ആ ഒരു സീനും കൂടി ദൃശ്യം 2-ൽ വേണ്ടിയിരുന്നു,പക്ഷെ ഞാനത് മിസ്സ് ആക്കി |Candid Talks with Jeethu Joseph

22/02/2021 को प्रकाशित
Director #JeethuJoseph reveals the scene that was missed from the Mohanlal-starrer movie #Drishyam2 in CandidTalks
Show: Candid Talks from Manorama Online
Guest: Jeethu Joseph
Host: Jithu Kuruvilla Thomas
DOP: Justin Jose
Edit: Malliyil Jinu
Associate Producer: Nidhin Chandran
Producer: Seena Antony
Head, Content Production: Santhosh George Jacob
Subscribe to #ManoramaOnline INplans Channel : goo.gl/bii1Fe

Follow Manorama Online here:
Facebook : manoramaonline
Twitter : manoramaonline
Instagram : manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

टिप्पणियाँ

  • Dea ninnea katti kuduthal sinimea kanda all annu kall thazhthi ittu samsarikadea maryadha kodukadea

  • Murali gopi...ammmooo enna acting aaa parayathirikkan vayya...very talented person...jeevkkkuvayirunnu pulli actually...such an amazing movie...thanks jithu sir and lalettan💛💛💛

  • ജിത്തു സാർ ഇഷ്ടം

  • ഇതിൽ ഒരു doubt തോന്നിയത് ഒരു പക്ഷെ ഒരു കൊല്ലം കഴിഞ്ഞ് ബോഡി കണ്ടെത്തുക ആണെങ്കിൽ ജോർജ്ജുകുട്ടിയുടെ കയ്യിൽ ആ പഴക്കമുള്ള ബോഡി ഉണ്ടാകുമോ? വിമർശനം അല്ല film am enjoyed a lot and seen by two times ... ഒരു സാധാരണ നിരീക്ഷകന്റെ doubt ആണ്. പേഴ്സണൽ ആയി ചോദിക്കാൻ ജീത്തു. സാറിന്റെ number അറിയില്ല sorry...

  • MEENA..MAKEUP...ILLANKIL...KOLLATHILLA..ATHANU..KARANAM

  • When jithu interviews jeethu😃

  • മീന 🥴കഷ്ടം... 1സ്റ്റ് കണ്ടപ്പോഴേ തോന്നിയ ഒരേ ഒരു negative Meena ആയിരുന്നു

  • മുരളി ഗോപി ഇഷ്ടം ❤

  • Casanova cheytha timeil ividam swargamanu ennoru nalla padam cheythu Roshan Andrews. Athey teamine vachu. But jeethu bro we don't want a casanova to happen again as RAM.

  • Dont b so proud

  • ജിത്തു ജോസഫിന്ന് നടൻ ഉമ്മർന്റെ ഫെയ്സ് ഉണ്ട് അല്ലേ

  • ദൃശ്യം 03 യിൽ വക്കീലായി വരുന്നത് മമ്മൂക്കയാണ്

  • .

  • Aa oru scene enikk ariyanda 😎

  • No broken English. Good!

  • സത്യം പറഞ്ഞാൽ ദൃശ്യം 2 ന്റെ ക്ലൈമാക്സ്‌ പലർക്കും മനസ്സിലായില്ല.

  • Your a genlteman sir...👍

  • Oru directorne kaalum valare genuine aayoru manushyan!! Good human being!

  • മമ്മൂക്ക ദൃശ്യം ചെയ്യാത്തത് നന്നായി ദേ കണ്ടില്ലേ ദൃശ്യം 2 - വിൽ' മൊത്തം നടീനടൻമാരെ ഏയ്റിൽ നിർത്തിയിരിക്കുന്നു മൊത്തം അബദ്ധങ്ങൾ നിറഞ്ഞത് പടം റിലീസായതിന് ശേഷം സംവിധായകൻ മുതൽ നടൻമാർ വരെ ഊക്കി ഭൂമിയിൽ തൊടാൻ പറ്റാതെ വിവിഷമിക്കുകയാണ് പോടാ പാകോപ്പിലെ പടം

  • ജീവിത കാലം മുഴുവൻ ഒരേ ഒരു Security ആണോ രാവും പകലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ഒരുത്തനെ വളച്ചെടുത്ത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തപസിരുന്നാൽ അയാളുടെ ഡ്യൂട്ടി ദിവസം തന്നെ അസ്ഥികൂടം ലാബിൽ കൊണ്ടുവരുമെന്ന് ഉറപ്പാണോ

  • Thalli marikkathe nirthipodey ... Ooo odiyan ... Lesham kanji edukkatte jithu

  • Prithivi de kazhinjal interview oke full kanan patuna naloru alu anu jeethu.pully cinemaye paty paryunthum pullide kazchapadum oke super anu

  • മലയാള സിനിമയെ ലോകത്തിന് പരിചയപ്പെടുത്തിയ ഡയരക്ടർ

  • Antony nte aa scene aayrkm Police station kke mattan sadyatha

  • ആശ ശരത് ന്റെ make up വളരെ ഓവർ ആയിരുന്നു, ഡയറക്ടർ മീനയുടെ make up ne കുറിച്ച paramarsichathu kondu പറഞ്ഞതാണ്, മകൻ മരിച്ച trauma yil ഇരിക്കുന്ന അമ്മയുടെ രൂപഭാവങ്ങൾ തോന്നിയില്ല. അവർ പോലീസ് ആണെങ്കിലു, വർഷങ്ങൾ കടന്നു പോയെങ്കിലും ithrayum nalla movie yil make up ശ്രദ്ധിക്കണമായിരുന്നു, pinne sidhiq lelettanod Asa sarath nte mental state theatre il vechu parayunnund. Athinod avarude dressing and make up match avunnilla. മൂവി കണ്ടപ്പോൾ തന്നെ ഞാനും അനിയനും അത് പറഞ്ഞിരുന്നു

  • *Oorma undo ee mugham* !!!!

  • Jithu sir, will you give me a chance?

  • ജീത്തു സാർ, ദൃശ്യം രണ്ടു പാർട്ടുകളും വളരെ ഉദ്വേകജനമായ, രസകരമായ ഒരു ത്രില്ലർ ആയിരുന്നു.ചെറിയ റോളുകൾ അഭിനയിച്ചവരുപോലും വളരെ റിയലിസ്റ്റിക് ആയി ആണ് അഭിനയിച്ചത്. റിയലിസ്റ്റിക് ആയ സിനിമകൾ മാത്രം കാണുന്ന ഞാൻ ഒന്നിൽ കൂടുതൽ തവണ കണ്ട ചുരുക്കം ചില സിനിമകളിൽ ഒന്നായിരുന്നു ദൃശ്യം രണ്ടു പാർട്ടുകളും. പക്ഷെ നിയമപരമായി ചിന്തിക്കുമ്പോൾ ഒട്ടും യോജിക്കാൻ കഴിയുന്നില്ല. ഞാൻ നിയമവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാളാണ്. പക്ഷെ സെല്ഫ് ഡിഫെൻസ് നിയമങ്ങളെക്കുറിച്ച് തിരഞ്ഞപ്പോൾ ഇതാണ് കണ്ടത് : ശരിക്കും IPC യിലെ ഒരു സെക്ഷൻ കൊണ്ട് തന്നെ ദൃശ്യം സിനിമ രണ്ടു ഭാഗവും അസാധുവാകുകയോ, ഈ സിനിമ മുഴുവനും ഒരു മണിക്കൂറിനുള്ളിൽ തീർക്കുകയോ ചെയ്യാമായിരുന്നു. IPC സെക്ഷൻ 100 ൽ പറയുന്നത് കൊല്ലുവാനോ പീഡിപ്പിക്കുവാനോ വരുന്ന ഒരാളെ സ്വയ രക്ഷക്കായി കൊല്ലുന്നത് കുറ്റകരമല്ല എന്നാണ്. അതിനൊക്കെ പുറമെ, അഞ്ജു ആ സമയത്ത് മൈനർ ആയിരുന്നു താനും, അപ്പോൾ, ഒട്ടും പേടിക്കേണ്ടെന്ന് മാത്രമല്ല, ജോർജ്ജുകുട്ടിക്കും കുടുംബത്തിനും, സംഭവം നടന്ന അന്നുതന്നെ കോടതിയിൽ പോയി സംഭവിച്ചത് പറഞ്ഞ് സുഖമായി എന്നന്നേക്കുമായി കുറ്റവിമുക്തരായി ഇറങ്ങി പോകാമായിരുന്നു. ശാന്തി മാഡത്തിന് ഈ സെക്ഷനെക്കുറിച്ച് അറിവില്ലാതെ വരുമോ?

  • സംവിധായകന്റെ താണ് സിനിമ🔥 എല്ലാ കലാകാരൻമാരേയും രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന ഒരു നല്ല സംവിധായകനാണ് ഇദ്ദേഹം👍

  • ജീത്തു sir, sir ന് ഒരു big salute

  • Jeethu Sir, nammude Ram movie yude current status enthaayi . We are waiting...

  • Jithu , i appreciate you for your first drishyam. 2 nd not bad , but expect more than that. Forget it cinema is individual observation, and depend on age and culture. I appeciate all your efforts.

  • Shajon ne main villanaki Mohanlal family ne thakarkan varunna oralayi 3 part cheyu jeethu sir

  • Aarayalum adichu pokum,malayalikal pottanmaralalo

  • ജോർജ്കുട്ടി ധ്യാനം കൂടിയ ആളല്ലേ. മോഹൻലാൽ അല്ല ജോർജ്കുട്ടി സ്വർഗത്തിൽ പോകുമോ നരകത്തിൽ പോകുമോ.എല്ലാ മത നേതാക്കളെയും മത അദ്ധ്യാപകരെയും വച്ചൊരു ഡിസ്കഷൻ വയ്ക്കാമോ

  • എല്ലാം ഓക്കേ. പക്ഷേ മീന ചെയ്ത റാണി എന്ന കഥാപാത്രം മുടി കളർ ചെയ്ത് ലിപ്സ്റ്റിക്കും ഐഷേടും ഇട്ട് ചുളുങ്ങാത്ത സാരിയും ഇട്ട് നടക്കേണ്ട ഒന്നായിരുന്നോ 😶

  • Super filim

  • Meena looked so subtle yet classy throughout the movie, She Did the justice to the role as well as to the movie, she potrayed herself as a perfect home-maker elegant way! but i shock to see this man talks something fishy, what this Jeethu actually speaking? Meena had very subtle makeup, just a little eye makeup & a nude lipstick. seriously shock to see this statement in this particular interview!

  • 5.58 ufffff, 🔥🔥🔥 Super താരത്തിനെ അല്ലലോ ജോർജ്കുട്ടിനെ അല്ലേ അടിക്കുന്നത് 🔥🔥💯💯💯💥💥💥

  • Good movie. Wonderful....

  • എന്നാൽ സ്റ്റേഷനിലെ സീനിനു ശേഷം പുറത്തേക്ക് വരുന്ന ജോർജൂട്ടിയെ ബസുകാത്തു നിക്കുന്ന നമ്മുടെ സാക്ഷി കാണുന്നതായി ചിത്രീകരിച്ചു കൂടെ.

  • Good director, he knows cinema. Both the Malayalam movies are pretty good although they (at least the first movie) were heavily inspried by Korean movies made about 10-11 years back. But I agree it is not so easy to do a remake and get successful. Keep explorning !!!

  • 🌹🌹🌹👌👌👌👌👌👌👌👌

  • ഈ കാലുമേ കാൽ കേറ്റി വെക്കുന്നത് വേണോ നമുക്ക് ഇതു പോലുള്ള വേദികളിൽ

  • മീന മേക്കപ്പ് ഇട്ടതാണ് അതിന്റ ഒരു ഒർജിനാലിറ്റി. ഏത് പ്രതിസന്ധിയിലും സുന്ദരിയാകാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. കരയണം എന്ന മുൻഉദ്ദേശത്തോടുകൂടി ഒരു മരണവീട്ടിൽ പോവുകയാണെങ്കിൽ പോലും ചിലർ നല്ലോണം മേക്കപ്പ് ഇട്ടാണ് പോകാറ്.. പറഞ്ഞുവരുന്നത് മീനയുടെ ടാലന്റ് ജീത്തുസാറിനും മേലെയാണ്.... 🙄

  • Movie👌... Whatever be the reason Shajon absence, disappointing... Good songs and better family scenes missing, when compared with 1st one.. Fantastic sequel. Well made. Unexpected twists and turns, very much Jeethu Joseph style. ജോർജ്കുട്ടി എന്നത്തേയും പോലെ കലക്കി. ധ്യാനത്തിന് പോയ കഥ ഒരു പ്രാവശ്യം മാത്രം ജോർജ്കുട്ടി പറയുന്നു. പറഞ്ഞ് തുടങ്ങിയതും മുഖമടച്ച് ഒന്ന് കിട്ടി. പിന്നെ അതെപ്പറ്റി ഒരു സംസാരവുമുണ്ടായില്ല. Theatre movie watching atmosphere totally missing....Hope Drishyam 3 will give that chance...😊

  • A Simple sensible brilliant Director.. 👌

  • പക്ഷെ എന്തൊക്കെ പറഞ്ഞാലും താങ്കൾ കോടതി നടപടികളെ കുറിച്ചു പഠിച്ചില്ലെന്നു വേണം കരുതാൻ.ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉടനെ വിളിച്ചു കൊണ്ടുവരാൻ ഒരു ജഡ്ജിയും ഓപ്പൺ കോർട്ടിൽ പറയില്ല. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ജഡ്ജിയുടെ ചേംബറിൽ കാണുന്ന പതിവില്ല.

  • ഷാജോൺ വമ്പിച്ചൊരു തിരിച്ചു വരവാകുന്ന രീതിയിൽ 3rd പാർട്ട്‌ വരണം അങ്ങനെ ഒരു ടേണിങ് പോയിന്റ് എന്റെ മനസ്സിൽ ഉണ്ട്

  • ദൃശ്യം 3 ഉറപ്പായും വേണം

  • ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും കഴിവുള്ള സംവിധായകൻ ജീത്തു സർ തന്നെ

  • 9:55 അത് കിടിലൻ ആയിരുന്നു 💥👏

  • മീന ചിന്തിക്കുന്നത് പോലെയാണ് ഞാനും മക്കളുടെ കാര്യത്തിൽ ചിന്തിക്കാർ. മീന നല്ലൊരു അമ്മയാണ്👍

  • A good director

  • ജിത്തുചേട്ടൻന്റെ സിനിമയിൽ ഇനിയും അവസരങ്ങൾ കൊടുക്കണം മിമിക്രി കലാകാരൻമാർക്ക്. അവരും രക്ഷപെടട്ടെ

  • 👁

  • എന്നെ സമ്മതിക്കണം

  • Adi ath seen vendath thanneyanu. Arayalum apol adikum

  • Jithu sir ethupole thriller movie eniyum konduvarane

  • Film was good ,,, few negatives I felt was 1. Meena’s n make up was over ... hair extensions extra was unnecessary ( she is already beautiful) 2. Meena coconut polikkunnqthinu pakaram... plants nanachal mathiyayirunnu Even her way of cutting veggies were so unreal 3.Few Auto drivers performance were horrible

  • What George kutty Jitthu What about petrol price

  • ജിത്തു സർ പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിന്റ എളിമ വക്തമാക്കുന്നു, ഒരു സീൻ പത്തിൽ ഏട്ടുപേർ കൊള്ളില്ല എന്നു പറഞ്ഞാൽ അത് മാറ്റാൻ മടിക്കില്ല എന്നത്

  • ജോർജ് കുട്ടിയുടെ പ്ലാൻകൊള്ളാം. എന്നാലും അവിശ്വ സനീയമായ ചില riskfactors. ഒന്നാമത് പോലീസ് നടപടികൾ ഒരു pre published നോവലിനെ ആസ്പദമാക്കിയുള്ള ഒരു നാടകമാണ് എന്ന് ബോധിച്ച് കോടതിയിൽ നിന്നും ലഭിക്കേണ്ട ജാമ്യം. രണ്ടാമത് Main risk factor....വർഷങ്ങൾ കൊണ്ട് സൗഹൃദം ഉണ്ടാക്കിയെടുത്ത്താലും ആവശ്യം വരുന്ന രാത്രി security guardന് ഡ്യൂട്ടി ഉണ്ടാവും എന്ന് എന്താണ് ഉറപ്പ്. ആ night അയാൾ ലീവ് ആണെങ്കിലോ... പിന്നേ ദൃശ്യം 1 ലെ ആ ലാസ്റ്റ് mintute പോലീസ് സ്റ്റേഷൻ ഞെട്ടിക്കൽ 2വിൽ മിസിങ് ആണ്. 2 ലും ആവാമായിരുന്നു അതു പൊലെ ഒരു build up. For e.g യഥാർത്ഥത്തിൽ നമ്മള് അവനെ watch ചെയ്യുന്നതിന് പകരം അവൻ നമ്മളെ watch ചെയ്യുകയായിരുന്നു എന്ന് ക്ലൈമാക്സിൽ Murali Gopi പറയുന്ന സമയത്ത് new neghbours shadow പോലീസ് ആണെന്ന് സാജൻ police സ്റ്റേഷനിൽ നിന്നും ഇറങ്ങുന്നത് CCTVയിലൂടെ GK കണ്ട് മനസ്സിലാക്കുന്നത് ഫ്ലാഷ് ബാക്കിലൂടെ കാണിക്കാ മായിരുന്നു, അതിന് ശേഷം preparations തുടങ്ങുന്നത്. Audience likes to get fooled. പിന്നെ MG യും നന്നായി. തുടക്കത്തിലെ ഇൻവെസ്റ്റിഗേഷൻ സീനുകളിൽ ഒരു സേതു രാമയ്യർ ബോഡി ലാംഗ്വേജ് കൊണ്ടു് വരുത്താനൊക്കെ നോക്കുന്നുണ്ട്.. പക്ഷേ പിന്നീടുള്ള സീനുകളിൽ അതു് കാണുന്നില്ല. എങ്കിലും over acting ഇല്ലാതെ പുള്ളി മനോഹരമാക്കി. ദൃശ്യം സീരീസുകളുടെ main hangover ആയി തോന്നിയിയുട്ടുള്ളത് ടെൻഷൻൻ്റെ ഒരു കടൽ ഉള്ളിൽ ഒതുക്കി ഭാവ ഭേദങ്ങളൊന്നുമില്ലാത്ത ജോർജ് കുട്ടിയുടെ ആ നോട്ടമാണ്.

    • ഈ പടം കണ്ടു കഴിഞ്ഞു എനിക്ക് ഫസ്റ്റ് ടൈം തോന്നിയ മിസ്റ്റേക്ക് താങ്കൾ പറഞ്ഞ പോയിന്റ് ആണ്... സെക്യൂരിറ്റിയുടെ കാര്യം ആ ഒരൊറ്റ ദിവസം വേണ്ട ഇതൊക്കെ ചെയ്യാൻ.. അപ്പോൾ സാഹചര്യം ഒത്തു വരണമല്ലോ..... പിന്നൈ സിനിമയിൽ തന്നെ ജോർജ് കുട്ടി പറയുന്നുണ്ട്.. ഇതൊരു ഭാഗ്യപരീക്ഷണഓ ആണെന്ന് അതിൽ അങ്ങ് സമാധിനിച്ചു

  • I personaly Recommending this vedio to those who loves film production or direction

  • ഒരു തല്ലിപൊളി സിനിമ എടുത്താണ് ഇത്തരം ബഡായി

  • Athe ..aaa scene❤️um koodi vendathayirunnu

  • Super sir engane aanu inganoke chinthikan kazhiyunnath atho ith nadanna sambhavam aano😕 enthayalum Rand family um paranja pole neethi aagrahikunund nthayalum thettanelum avarde bhagath Sheri ullond George kutti shishikan aagrahikunilla

  • സരിതയുടെ കൂടെ പരാതി കൊടുക്കാൻ ലാലേട്ടൻ aa police സ്റ്റേഷനിൽ പോയിട്ടുള്ള സീൻ ഞാൻ expect ചെയ്തു.... അതാണെങ്കിൽ aa miss ആയ സീൻ fill ചെയ്യാമായിരുന്നു...

  • ഒരു തൊണ്ടി സാധനം (m o ) ഫോറൻസിക് ലാബിൽ അയക്കുമ്പോൾ ബ്രാണ്ടി പെട്ടിയിൽ വെറുതെ ഇട്ടു കൊടുത്തു വിടുന്നത് ആദ്യമായിട്ടാണ് കാണുന്നത്. സാധാരണ അത് കൃത്യമായി പൊതിഞ്ഞു നല്ല നൂലിട്ട് കെട്ടി ഓരോ നൂലിന്റെ കെട്ടിലും അരക്കു കൊണ്ട് പേർസണൽ സീൽ വച്ചാണ് അയക്കുന്നത് . അതിന്റെ s͞͞p͞͞e͞͞c͞͞i͞͞m͞͞e͞͞n͞͞ കൂടെ കൊടുത്തു വിടുന്ന കത്തിലും വയ്ക്കും. ഈ രണ്ടു സീലും ഒത്തുനോക്കി വ്യത്യാസമോ കൃത്രിമമോ നടന്നിട്ടില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമേ പരിശോധന ഉദ്യോഗസ്ഥൻ ആ പാർസൽ പൊട്ടിക്കുകയുള്ളു. പരിശോധനയ്ക്കു ശേഷം നൽകുന്ന സെര്ടിഫിക്കറ്റിൽ ആദ്യം എഴുതുന്നത് ഇന്ന പാർസൽ കൊടുത്തുവിട്ട അതെ നിലയിൽ ലഭിച്ചു എന്നാണ്. ഫോറൻസിക് ലാബിലെ സെക്യൂരിറ്റിയുടെ കയ്യിൽ ഇതിന്റെയെല്ലാം താക്കോൽ എങ്ങനെ ലഭിക്കുന്നു എന്നും മനസ്സിലാകുന്നില്ല. വേറെ എല്ലാം ഓക്കേ. ഹരീഷ് വാസുദേവനുള്ള മറുപടിയും കൃത്യമായി കൊടുത്തിട്ടുണ്ട്.

  • Sakshiye question chayiyunathu same police station il ayalum mathi heavy ayene

  • Enthu George kuttyyalum nammalu kanunnathu lalettaneyanu...

  • ഗീത പ്രഭാകർ ജോർജുകുട്ടിയെ തല്ലിയതിൽ തെറ്റില്ല കാരണം 6 വർഷം മുമ്പ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞ അതേ ഡയലോഗാണ് ജോർജുകുട്ടി ആവർത്തിക്കുന്നത് മക്കൾ എത്ര കൊള്ളരുതാത്തതാണങ്കിലും നഷ്ടപ്പെട്ടു കഴിയുമ്പോൾ മാതാപിതാക്കൾക്ക് സഹിക്കില്ല കൂടാതെ ജോർജ് കുട്ടിയാണ് കൊന്നത് എന്ന് എല്ലാവർക്കു അറിയാം എന്തങ്കിലും ഒരു ചെറിയ തെളിവ് കിട്ടാനായി അവർ ശ്രമിക്കുന്നത് പക്ഷേ കുടുബത്തിനു വേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്ന ജോർജുകുട്ടിയെ നമസ്കരിക്കുന്നു

  • ജിത്തുസർ അടുത്ത ത്രില്ലെർ മൂവി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു 🙏 😍

  • Nyz interview 😍🤩👌👌👌

  • Athetha Korean movie name aarelum paranjero

  • Shajohnine oru sceanil enkilum kananamennundayirunnu

  • Very very special ❣️❣️❣️❣️

  • We love Sheela a lot😎

  • Spr

  • മീനയുടെ make up നെപ്പറ്റി കുറ്റം പറയേണ്ട കാര്യമേ ഇല്ല. ലാലേട്ടന് Perfect match ആണ് അവർ. സ്ത്രീകൾ വീട്ടിൽ മുഷിഞ്ഞ രൂപത്തിൽ നിൽക്കണം എന്ന് എന്താ ഇത്ര നിർബന്ധം. ഒരു തിയേറ്റർ ഉടമ ഒക്കെയായ ഭർത്താവിന്റെ നിലവാരത്തിനനുസരിച്ച രൂപത്തിലാണ് അവർ. ലാലേട്ടൻ ഏതു വേഷത്തിൽ നിന്നാലും സൂപ്പർ ആണ്. അദ്ദേഹത്തിനൊപ്പം കട്ടയ്ക്കു നിൽക്കണമെങ്കിൽ അല്പം make up ഒക്കെയാകാം. ഒരു make up ഉമില്ലാതെ സുന്ദരിമാരായി വീട്ടിൽ നിൽക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. അതു സംബന്ധിച്ച ചോദ്യത്തിന് ജിത്തു സർ സമ്മതിച്ചു കൊടുത്തു കൊണ്ട് ഉത്തരം പറയേണ്ട കാര്യമില്ലായിരുന്നു

  • സായികുമാർ വളരെ നന്നായിരുന്നു. Very natural..

  • Please get a better actress !! Meena's attire was completely out of context.

  • MR AND MRS ROWDY ULA PADAM

  • ജിത്തു സാർ, സിനിമയിൽ ന്യൂ ജനറേഷൻ എന്നോ ഓൾഡ് ജനറേഷൻ എന്നോ എന്നൊന്നില്ല എന്നു നിങ്ങൾ തെളിയിച്ചു, ഇനിയും നിങ്ങളുടെ നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു

  • എന്തിനാണ് ജോർജ് കുട്ടി ഒരേ ദിവസം ഒരേ പ്രായത്തിലുള്ള ഒരേ മരണ കാരണങ്ങളുള്ള ശവം അന്വേഷിച്ചത് എന്ന് മാത്രം മനസ്സിലായില്ല.എന്തായാലും ഫോറൻസിക് റിപ്പോർട്ട് മാറ്റണമെന്ന് അല്ലേ ഉള്ളൂ. അത് ഏത് ശവം ആയാലും മതിയായിരുന്നു.പോസ്റ്റ് മോർട്ടം കഴിഞ്ഞപ്പോൾ മാത്രം ആണ് മരണ കാരണം ലോകം അറിഞ്ഞത്. അപ്പോ കുഴി വെട്ടി യുടെ സഹായമില്ലാത ആരെയും അറിയിക്കാതെ കാര്യങ്ങൽ നീക്ക്കാൻ മാത്രമേ Georgekutty ബുദ്ധിമാൻ ആണെങ്കിൽ ശ്രമിക്കൂ.അല്ലാതെ കഥയിൽ വിവരിച്ച രീതി തീരെ യോജിക്കുന്നില്ല.പിന്നെ ഫോറൻസിക് dept security യെ മദ്യം കുടിപ്പിക്കുന്നത് ഒട്ടും പ്രാവർത്തികം അല്ല കാരണം Georgekutty എന്ന ആൾ ഈ കേസ് ൽ ഉണ്ടെങ്കിൽ അവർ എന്തായാലും അയാളെ ഇങ്ങനെ ഹൈ security ഉള്ള ഹൈ പ്രൊഫൈൽ കേസ് കളിൽ ഫോറൻസിക് dept ഓഫീസിൻ്റെ എഴലയൽവക്കത്ത് കേറാൻ സമ്മതിക്കില്ല.6 വർഷം എടുത്തു രണ്ടാം ഭാഗം പിടിക്കുമ്പോൾ ഇത് പോലെയുള്ള പ്രായോഗിക അബദ്ധങ്ങൾ ഒഴിവാക്കാമായിരുന്നു.ഒരിക്കലും പിടിപെടുന്നത് ആഗ്രഹിക്കാത്ത ഒരു ക്രിമിനൽ സ്വന്തം കുറ്റകൃത്യം ഒരിക്കലും ഒരു പുസ്തകം ആക്കുകയോ സിനിമ ആക്കുകയോ ചെയ്യില്ല. മറിച്ച് മറ്റൊരാൾ ചെയ്താൽ അത് പ്രതിരോധിക്കും. ഒരിക്കലും ഒരു ആളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ പോലീസ് ഇന് എന്നല്ല ആർക്കും അധികാരം ഇല്ല. അത് ഏത് shadow police ആയാലും അതിനു evidentiary value ഇല്ല മറിച്ച് തൻ്റെ സ്വകാര്യതയിൽ ഒളി ക്യാമറ വെച്ചതിനു IG ykku എതിരെ Georgekutty കേസ് കൊടുത്താൽ IG യുടെ കാര്യം ഗോപി. പിന്നെ ഡിഎൻഎ report അസ്ഥിയിൽ നിന്നും മറ്റു കരിഞ്ഞ അവശിഷ്ടം ങ്ങളിൽ നിന്നും ഒരു പരിധി വരെ കണ്ടെത്താൻ ആവും.പല procedural അബദ്ധങ്ങൾ ഉള്ളതിനാൽ അല്പം നിരാശ ജനകം തന്നെ. ഇത് ബുദ്ധിപരമായ ഒരു ത്രില്ലർ എന്ന രീതിയിൽ അംഗീകരിക്കാൻ ആവില്ല പക്ഷേ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വെച്ചു അതി നായി അഭിനന്ദനങ്ങൾ

  • In the court scene while the judge discloses about the DNA report the court room clock shows the time as 10:40 but in reality the court proceedings starts at 11:00 o’clock..jithu sir didn’t notice I think.

  • അവള്‍ക്കെന്ന മനസിലാവത്തെ

  • We have seen rubber plants in film. Rajakkad is high range place rubber plants won't grow. Pepper. And cardamom grow there.

  • അടിച്ചത് ജോർജ് കുട്ടിയെ അല്ലേ, ലാലേട്ടനെ അല്ലല്ലോ....സസൂഷ്മ മറുപടി. മലയാളി പ്രേക്ഷകർക്കുള്ള Directors award! m വര്ഗീസ്.

  • Amazon nu release kodutha kond aranjum puranjjum vilayadunna jithu ,theatre release aarnel mindathe irikanda vannene

  • ഒന്നുകൂടി വേണമായിരുന്നു sir... അയൽക്കാരായി വന്നു investigation നടത്തിയ ആ രണ്ടു police officers നെ george കുട്ടി മനസിലാക്കിയിരുന്നു എന്ന ഒരു scene കൂടി ഉൾപ്പെടുത്തണമായിരുന്നു 🙏

  • Best ഇന്റർവ്യൂ....2 പേരും നന്നായി മനസ്സിലാക്കി തന്നു..😍🤗

  • സിനിമ ഇന്നലെ കണ്ടു ഇഷ്ടപ്പെട്ടു. എന്നാൽ ജോർജ്കുട്ടി എന്ന കുടുംബനാഥനും , ദീർഘവീക്ഷണത്തോടെ പഴുതടച്ചു രക്ഷയ്ക്കു വേണ്ടി പൊരുതുകയും. സ്ത്രീകൾക്കു രഹസ്യം സൂക്ഷിക്കാൻ കപ്പാസിറ്റികുറവ് ( പ്രത്യേകിച്ച് റാണിയമ്മയെപോലെ സാധാരണ വീട്ടമ്മയ്ക്കു) മനസ്സിലാക്കി പ്രധാന രഹസ്യം ഭാര്യയോടു പോലും പറയാതെ ബുദ്ധി പരമായി കൈകാര്യം ചെയ്ത ജോർജുകുട്ടിയുടെ വലിയ മണ്ടത്തരം ആയിരുന്നു ഇത്രേം ബ്രില്യന്റായ കഥാ വികാസത്തിനു കാരണമായ തെന്നത് സത്യം. സാധാരണ വ്യക്തികൾ പോലും നമ്മളിൽ ഒരു വലിയ രഹസ്യം ഉണ്ടെങ്കിൽ സാധാരണ ജീവിതം നയിച്ചാലും അന്യരെ നമ്മുടെ ഭവനത്തിൻ അകത്ത് അധികം ചില വഴിക്കാൻ അനുവദിക്കില്ല നമ്മൾ കുടുംബാംഗങ്ങളിൽ നിന്നും എന്തെങ്കിലും ഒരു പാളിച്ച വന്നാലോ എന്നു കരുതി. ഇവിടെ ജോർജുകുട്ടി അറിയാതെ അല്ല റാണി അന്യയായ(പോലീകാരി) മറ്റെവിടെ നിന്നോ വന്ന് താമസിക്കുന്ന അതും കുടിയനും ജോർജുകുട്ടിയോടും കുടുംബത്തോടും വെറുപ്പുകാണിക്കുന്ന വ്യക്തിയുടെ ഭാര്യയെ രാത്രി കൂട്ടു കിടക്കാൻ ക്ഷണിക്കുന്ന സീൻ . നമ്മളുടെ രഹസ്യങ്ങൾ പറയാതെ തന്നെ പിടിച്ചെടുക്കാൻ പറ്റിയ വലിയ അവസരം ജോർജുകുട്ടിയുടെ അറിവോടെ കൊടുത്തു കൊണ്ടിരുന്നു അത് ശരിയായില്ല. റാണിയുടെ വീട്ടിനു പുറത്തു വച്ചുള്ള അയൽപക്കകാരിയുമായുള്ള അടുപ്പവും പള്ളിപ്പോക്കും ഒക്കെ അംഗീകരിക്കാം. ജസ്റ്റ് പകൽ സമയങ്ങളിൽ വീട്ടിൽ വരുന്നതും ഓക്കെ എന്നാൽ രാത്രി മുഴുവൻ വീട്ടിൽ ആയിരിക്കാൻ അതും നിലവിൽ ആ പെൺകുട്ടി പേടിച്ച് രോഗിയായിരിക്കുന്നു ചിലപ്പോൾ പലതും പേടിച്ചു രാത്രിയിൽ വിളിച്ചു പറയാനും അവസരമുണ്ട് . ആ സ്ത്രീയുടെ ഭർത്താവിന്റെ നോട്ടമൊക്കെ കാണുമ്പോൾ അയാൾ റാണിയെയും പിള്ളേരേം ഉപദ്രവിക്കോന്നു വരെ തോന്നിപോകും. രണ്ടാമതു കേസു പൊങ്ങി വരാനുള്ള കാരണം തന്നെ ഇവർ വീട്ടിൽ കയറി പറ്റിയതാണ്. എന്നാൽ ഇത്രേം ബ്രില്ലിയന്റ് കഥയ്ക്കു മറ്റേതെങ്കിലും തരത്തിൽ ശക്തമായൊരും കാരണം വേണമെന്നു തോന്നി കേസു പൊങ്ങി വരാൻ . സാധാരണ മനുഷ്യ ൻ പോലും ഒഴിവാക്കുന്ന ഒരു സാഹചര്യം ജോർജ്കുട്ടി അനുവദിച്ചതു ശരിയായില്ല

  • Jithu script ezhudhi joshi direct cheydha padam engine irikkum.. nannaavumo

  • മുരളി ഗോപിയുടെ ഐജി പോലീസ് വേഷം മാസ് എൻട്രി

  • ജീത്തു ജോസഫ് സസ്പെൻസ് മൂവി നൽകുന്ന സംവിധായകൻ

  • Ivanu vere padam onnum ille .kure kaalamayi drisythinu purakeya. Apol Rajamouli okke enthoke kanikanam.

  • You said it, this is exactly the curse of malayalam film industry, stardom cast shadow over character, which many filmmakers compramise. Pathetic movies are made.

  • Thank you ജിത്തു സർ &jithu Sir 👍

  • People criticizing Meena for make up in the Drishyam 2 will not utter a word about the fact that Mohanlal acting as Georgekutty had nicely trimmed hair, shaped beard and treated skin (as opposed to Drishyam 1 where Mohanlal looked natural just like a villager). Its just sexism

    • @Arun smart He didn't do surgery for Drishyam 2. It was for Odiyan. Nothing can be done about it. His skin texture is weird now. That's not the case with Meena. She disagreed with director's instructions which is really unprofessional.

    • @Akhil Dev Lol Mohanlal did plastic surgery. looks very artificial. Also tons of make-up, powder. The same goes for Asha Sarath. Doesn't look like a grieving mom at all

    • Please don't play that sexist card here. Mohanlal has been trolled more than enough already. People still criticize him for the changes in his face. We already know about Mohanlal's face. His hair is messed up in one of the first scene in which he's waking up from his bed. It's normal for a villager to have trimmed hair and shaped beard. Have you ever been to a village? We have hair saloons FYI. Meena had fake eyelashes and lipstick. Ever seen a home maker wearing these while removing husks from a coconut? Meena's make up is one among the many criticisms D2 got. Even the director knew about it. Don't make everything about gender.