Kerala Home Tour/Silvan House Tour/Home Designs 2020/Ayeshas Kitchen

14/01/2021 को प्रकाशित
kerala home tour/ home plans / hometour video/ silvan Group

Follow my Instagram -
ayeshas_kitche_n
Follow my facebook page - Ayeshas-Kitchen-The-Taste-of-Malabar-157987381017963/
Follow my Blog - www.tastymalabarfoods.com
For paid product promotions watsapp me
- 91 7306561106
( not for other youtube channel promotion 🙏)
-------------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommons.org/licenses/...)
Source: incompetech.com/music/royalty-...
Artist: incompetech.com/

टिप्पणियाँ

 • Vloggers meet manjeri - inplans.info/first/nNbSl5eDytekZ40/v-iy Link to silvan home - inplans.info/first/Z8acp16I1K6Qlqs/v-iy My insta page - Follow my Instagram - instagram.com/ayeshas_kitche_n

 • മാഷാ അല്ലാഹ് അടിപൊളി വീട്. എനിക്കും സ്വന്തമായി ഒരു വീട് വേണം എന്നുണ്ട്. ഇത് പോലെ വലിയ വീടൊന്നും വേണ്ട ചെറിയ ഒരു വീട്.

 • Supar

 • Ningalde veedinte plan kaanikkuo

 • 👌👌

 • Ithayude veed natil eviden

 • Masha allah ......

 • Mashaallah.please subscribe my channel

 • Veed ishtayi ...but ithrem space endh cheyyana...neet akkan paadalle...

 • കോണി സ്റ്റെപ് ഒന്നും പറഞ്ഞു ഇല്ല

 • പന മരം കൊണ്ടുള്ള വർക്കിനെ കുറിച്ചുള്ള കൂടുതൽ ഫോട്ടോസും ഡീറ്റൈൽസും തരാമോ ??

 • Itha veed kaanichathil orupaad Sandhosham. Vlog super aayi

 • ഇതുനു വീട് നല്ല പറയുക കൊട്ടാരം എന്നാ masha allah എന്താ വീട് 🙄🙄

 • Oru vtl nthinan ithrayadhikam kitchen area enn manassilakunnilla.... Ethenkilum oru pavapettavante vd enna agraham sadhikkan upayegikkunnathayirunnu better...

 • Good

 • Sonthamayi veed ullavar ethre und?

 • Hi loved your vlogs. I am also a new youtuber

 • Super volg

 • Ente Nadu 😍

 • Ith kurach koodudal allle

 • റബ്ബേ വീട് ല്ലാത്ത എന്നെ പോലുള്ളവർക്ക് ഇതൊക്കെ കാണാൻ മാത്രമാണോ വിധി റബ്ബേ നീ തുണ

 • ഇതു വീട് എന്ന് എനിക്കു തോന്നിയില്ല. ഒരു കൊട്ടാരം ആണ്. Masha allah

 • Shop location evide

 • Rosu dress super

 • മാഷാ അള്ളാ,,, നല്ല ഭംഗിയുള്ള വീട് പക്ഷേ ഇത്ര സ്ക്വയർഫീറ്റ് ഒക്കെ വീട് വെക്കുമ്പോൾ ഇതിലും ചെറിയ വീടുകളിലും സൗകര്യത്തോടു കൂടി ചെയ്യുന്നവരൊക്കെ ഉണ്ട് ഇത് ഒരുപാട് ഫർണിച്ചറുകൾ കൊണ്ട് ഇവിടെ അകപ്പെട്ടിരിക്കുന്നു... ഒരു 3500 സ്ക്വയർ ഫീറ്റ് വീടാണെങ്കിലും ഫുൾ വൈറ്റ് ടീം ഒരു ടീം കൊടുക്കുകയും ചെയ്താൽ നമുക്ക് ഉപയോഗിക്കാവുന്ന അതിൽ കൂടുതൽ സ്ഥലം തോന്നിയേക്കാം ഇത് ഒരു പക്ഷെ ഒരു ഫംഗ്ഷന് ഉപയോഗം മാത്രമേ നടക്കുകയുള്ളൂ ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നു കണ്ടിട്ട് എന്തായാലും ഇൻഷാ അള്ളാ എല്ലാവർക്കും വീട് ഉണ്ടാവാനുള്ള ഭാഗ്യമുണ്ടാവട്ടെ😍

 • ബുക്ക്‌ N പേപ്പർ എന്നും കാണുന്ന ഞാൻ 😎

 • Hloooooo

 • Nigale abaya Coletion enikk istamayi nigale ethe abaya use akunnathinte video kanikko

 • ആ വീടിന്റെ അടുത്താണ് ഞങ്ങളുടെ വീട്

 • Musthukante veedano

 • ഉള്ള വീടൊന്ന് ലോൺ വീടി കിട്ടിയാൽ എന്റെ ഉപ്പയും ഉമ്മയും സന്ദോഷതാൽ ഇരിക്കുന്നത് കാണായിരുന്നു 😢

  • Mm

  • Pettannu veedatte kadangalokke 🤲

 • നേരിൽ കാണാൻ പറ്റി 👍👍

 • Sound mariyallo🤔🤔

 • orupad samsarichitta sound problem.kurach divasam mindathirunnal mathi sugavum .

 • 👌

 • ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ... ജനിച്ചു വീണമുതൽ ജീവിതം നമ്മളിൽ നിന്ന് പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് .. മരണം മുന്നോട്ട് കടന്നു വരികയുമാണ്

 • 👍👍👍

 • Masha Allah 👌nalla light fittings 👍 enikkum veed kanan bayankara ishtamanu 😍

 • ഇങ്ങനവയുള്ള വീട് വെക്കിന്നവർഒ ന്നും മരിച്ചുപോകാൻ ആറടി മണ്ണ് എന്ന ചിന്ത ഉള്ളവരല്ല.കണ്ടിട്ട് ഭയം തോന്നുന്നു. മുസ്ലിം പാടങ്ങൾ പഠിക്കാതെ ദുനിയാവ് കൊട്ടാരങ്ങൾ ആകാൻ ശ്രമിക്കുന്നവർക് ഒരിക്കലും സമാദാനം എന്ന ഒന്ന് ഉണ്ടാവില്ല. എല്ലാം താത്കാലികമായി ആസ്വദിക്കം എന്നല്ലാതെ, ഇതിനൊക്കെ പരലോകം സാക്ഷി പറയും. നമ്മുടെ വിലപ്പെട്ട സമയം മുഴുവൻ ഷോപ്പിങ്ങും aadamparavum, പൊങ്ങച്വുമായി മാറാൻ ഇങ്ങനെയുള്ള വീടുകൾ മതി.

 • Sound not clear, try to increase the volume of ur voice 👍

 • Aysha tattakk yenne ariyo athikane ariyo

 • Hi itha ..njangal Silvan tailsil ninnan tail eduthad.1 year ayi

 • Hii

 • Masha allah

 • Super വീട്

 • Masha allah

 • Nice sharing..,.super... Jnd....u also....

 • Mashaallah nice video 👍

 • 🥰

 • Nalla veedu. Kottaram ennum parayam.Maintain cheyyan kurachu budhimuttu undakum. Nannayittudu

 • Nhangaley naattil nadann velasaanallo😂

 • Ayshada ummak athra makkala allavarayaum. Kanikk

 • Mashaa allah Nalla adipoli home Light nte rate 🙄

 • Veedinte nilath ittirikkunnath marbilano. Ripley tharo

 • Mashallh

 • Who’s house is this ma’am

 • V nice video

 • Masha Allah Erratum valiya veedu veno

 • Ide veedo kottaro 🙄

 • Thaslis Wonderland hometour kaanu aysha Masha Allah nalla veedaanu.

 • Ma sha allah

 • Njangalum manjeri aduthan pakshe enikk varan pattilla

 • Shamees kitchen ithayum ayeshas kitchen ithayum undallo🌹🌹🌹

 • Masha Allah

 • Ningk oru veeed illle Pnnne enthinaa eniyum veeed??????

 • Jnan ttinsaaa

 • Super👌👌👌

 • Twins ishtam😍😍

 • Very big house sis... This type of houses are ma drm... Definitely 1 day i build

 • What's app namber തരുമേ

 • Masha allah

 • സൗണ്ട് കാണിക്കുന്നില്ലേ 🤔

 • 👍👍👍👍👍🤲🤲🤲🤲🤲

 • Yas ayishas anikum ithpoleulla videos allamkananum pokanum eshtaman

 • അടിപൊളി വീട്

 • Tatante sound poli

 • Hi njan sanha നിങ്ങൾ ഇന്ന് ഡോക്ടേഴ്സ് പോയിനോ ഞാൻ നിങ്ങളെ കണ്ടു സംസാരിക്കാൻ ടൈം ഇല്ലായിരുന്നു അതുകൊണ്ടാ സംസാരിക്കാൻ അത് rosu എന്നെ കണ്ടു അവളെനിക്ക് ഹായ് പറഞ്ഞു എനിക്ക് റിപ്ലൈ തരുമോ pls number tharumo pls 😭🙏

 • Silvan ente brother wife nte father nta

 • Masha Allah.

 • Very nice home

 • Maa.shaa.allah

 • Motham ethra dining table aa ullad

 • പടച്ച റബ്ബേ ഒരു കൊച്ചു വീട് ആണ് ഉള്ളത് അത് തന്നെ ലോൺ ഉണ്ട് അടവ് തെറ്റി കിടക്കുന്നു. ഒന്ന് വീട് തേക്കാനോ, പെയിന്റിംഗ് ഒന്നും ചെയ്തിട്ട് ഇല്ല. അങ്ങനെ ഉള്ള നമുക്ക് ഇതൊന്നും കണ്ടിട്ട് ഒന്നും തോന്നുന്നില്ല....

 • Silvan yevideya

 • Thathade sound yandha oru kara kara

 • ഞാൻ ഇന്നലെ പോയിരുന്നു ഈ കടയിൽ 😀

 • Ee veed interior chythath ente brthr in law aan

 • Lights online delivery cheyyumo

 • Super

 • ഹലോ എന്റെ വീട് മഞ്ചേരി ആണ് എപോയാ program

 • Sound ntha engane

 • Mashallha

 • എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ് നിങ്ങളുടെ ചാനൽ അത് കുറേ അധികം കാണാനും നല്ല സൗണ്ടും നല്ല രസമാണ് വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും നിങ്ങളുടെ ചാനൽ കണ്ട് കണ്ട് ഞാനും ഒരു ചാനൽ ഇട്ടു എല്ലാവരും എന്നെയും സപ്പോർട്ട് ചെയ്യണം

 • Hai

 • 👎👎

 • Very nice dear. Thanks for posting.

 • Hi mam Assalamu alaikum .. If you know any solutions for hair fall please tell

 • Njangal valanchery aan but ippo uae aan

 • Jeevithathil orikkalum nadakkilla ennariyamengilum oru veedinu vendi orupaaad aagrahikkunnu allah ellavarkum swantham veedenna aagraham safalamakki kodukkatte aameen

  • Nadakkilla enn parayarud.... Insha Allah enn parayi ...allahu etticchu tarum Insha Allah 🤗

 • Mashllah