സ്കൂൾ കലോത്സവം 😍 | YOUTH FESTIVAL | RealityReels | Reethuz

22/01/2021 को प्रकाशित
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/917736603851
അങ്ങനെ ഇന്ന്‌, എന്റെ ഏറെ നാളത്തെ ആഗ്രഹമായ സ്കൂൾ കലോത്സവം യാഥാര്‍ത്ഥ്യമായി♥️🤗 എനിക്ക് ഈ വീഡിയോ ചെയ്തപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി അതിലേറെ Nostalgia 🥳
Thanks to my whole family🥰 for helping me out with camera,make up and voice over😋
My facebook: 🤗 reethuz97/
My instagram :😊 reethuz97?igshid=ox239qt82n9g
Hey family😚 , we are now 662k big fatty family❤ Tons and loads of love people.
#realityreels #reethuz #kalolsavam #typesofstudents #reallifescenes #reethuz97
#malayalamvines #schoolfest

टिप्पणियाँ

 • Cmnt um koodi vaikkunnillla veruthe oronn orth karayan

 • School canteen cheyyumoo🤪

 • Chechi please post some new videos please we are waiting

 • Poli chechiiiiii😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

 • 😊😊

 • Hi chachy IAM your katta katta katta fan 💜 please Oru Hai tharumo

 • Nostu......😍

 • Chechi poliyanu......എന്റെ comment ഒന്ന് പിൻ ചെയ്യുവോ.........please......

 • chechi UKil ninnu epporha varunne

 • Beauty parlour video cheyyoo

 • 👌👌👌😘

 • Thanku chechi for giving the nostalgic moments..😍❤️

 • Reethunte aa hardwork n nalloru like kodukk guys.!!!hatts off to you👍🏻

 • Chechi nannayi padunudallo

 • Orupadu kasttapadu kanaloo poli

 • സൂപ്പർ വീഡിയോ

 • കലലോസവത്തിന് തിരുവാതിരിയ്ക്ക് പാട്ടു പാടാൻ നിന്നത് ഓർത്തു പോയി.....

 • Enik aa mulunna vudeas anoo ishtyam🤩

 • സ്കൂൾ കലോത്സവം പാർട്ട് 2 ചെയ്യാമോ

 • റീത്തു , കാനഡയിൽ സുഖമായിരിക്കുന്നോ? Best wishes to you....

 • റീത്തു, സകലകളവല്ലഭ ആണല്ലേ...... വളരെ നന്നായിട്ടുണ്ട്.....

 • Your effort parayathirikkan pattunnilla 👍🥰🤗🤗😘

 • Super chechi

 • Hello chechi, My name is Aarcha Chechi Arun pradeep ana youtube channel kanarundo

 • എനിക്ക് ഒരു 10 ലൈക്‌ തരുമോ..........😭😭😄😄😘😘😘

 • ❤️❤️❤️❤️❤️❤️

 • പൊളിച്ചു ചേച്ചി. ചേച്ചി ഞാൻ ഞാൻ പറയുന്ന വീഡിയോ ഒന്ന് ചെയ്യണം സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും ഇത് ചെയ്യുമ്പോൾ ചേച്ചി നല്ല കോമഡി ആവണേ plzzzz

 • 👏😍Awzzzzzm....Multi talented...🔥Suprb

 • 👌👌👌👌👍👍👍👍

 • Adipoli.kidu.. Njan kanda videosil enikk ettavum ishttapetta video ithaanu. Iniyum ithupolulla video cheyyanam. Ithra perfect aayitt cheyyan engine kazhiyunnu. Good luck Chechi....... 😇😇 Iniyum ithupolulla video cheyyan chechik kazhiyatte....😍 By 😍

 • Oru character inte name nandana enn ahh alle my name is nandana❤️

 • Spoken English il enjane chera onne parayo please

 • Hats off to your efforts on make up and costume...❤❤❤❤

 • Enikk nostalgia kittitooo

 • So beautifully done. Hats off to your efforts.

 • Kerala school kalolsavam❤

 • 👍

 • Kastappadinu ♥️♥️♥️♥️💓👏👏👏👏

 • ഒരു പരുതി vare കലോത്സവത്തിന്റെ ഫീലിലേക്ക്‌ എത്തി keatto ♥️♥️♥️♥️💓💓💓

 • 👏👏👏👏👏

 • Nadodi nritham kalikkumbol paattu paadan paadilla

 • Reethu chechiiiii...... Katta fan...... Chechii poliyaaa... Chechikk adikam vayikand filmil chance kittu... Enikk othiri isttaaaaa.... Ente full sportum chechikkund.... 🥰☺☺

 • Policchu🤩🤩🤩🔥🔥🔥🔥

 • Green roomilulla ah sound veppirum makeup cheyyunnayum ellam missing

 • School sherikkum miss cheyyunnu especially pt ground, youth festival, sports day, exibition and annual day

 • ഒരു പിഞ്ചു കുഞ്ഞിന്റെ ജീവനുപോലും വിലകൊടുക്കാത്ത ക്രൂരനാണ് നിങ്ങൾ 🤣🤣🤣🤣

 • Very good

 • 6:58 thirichalle...molilekk ollath thaazhotum thazhottullaty melottum aanallo poyee....super acting chechy

 • Suuuuppppeeerrrrbbbb😘😘😘😘😘

 • Multi talented girl. Keep it up. God bless u dear

 • ഒന്നാം ക്ലാസ്സ്‌ മുതൽ +2 വരെ ഒരിക്കൽ പോലും മിനിമം 5 ഐറ്റത്തിന് എങ്കിലും പങ്കെടുക്കുക്കാത്ത കലോത്സവം ഇല്ല +2 ൽ അവസാനം കലോത്സവത്തിന് അവ്ടെന്നു എല്ലാ പ്രോഗ്രാമും കഴിഞ്ഞ് ഇറങ്ങും നേരം സത്യത്തിൽ കണ്ണ് ഒന്ന് നിറഞ്ഞു എന്തോ വല്ലാത്ത ഒരു വികാരം ആണ് കലോത്സവം.......ഒരു 30 മിനിറ്റ് കൊണ്ട് 12 വർഷത്തിന്റെ ഓർമ്മകൾ തന്ന effort ന് 💯💯💯💯💯❤️❤️❤️❤️❤️

 • Adipoli👏👏

 • 👍👍👍

 • Real ayitt school il college il okk padichappo ulla athe feel programmes okk yethan kathirunn kittunna 2,3 days 😍 miss cheyunnu allam

 • നല്ല ഓർമ്മകൾ 💯

 • Owff..ithinte behind the scenes kaanan kothyaavanuu😍😍

 • Videos are so beautiful

 • Nice 👍

 • Adipoli ❤❤👌👌

 • Chechi polichu😘 ighanathe videos oke cheyanam. God bless u. Aarum like adikan marakalle

 • Super chechi👌

 • സ്റ്റേജിൽ കയറാൻ നേരത്തുള്ള എടുത്തോ പിടിച്ചോ എന്നുള്ള പ്രാക്ടിസും... ചെസ്സ് നമ്പർ വിളിച്ചു കേൾക്കുമ്പോ ഉള്ള പേടിയും 😪അപ്പഴത്തെ ഒരു നെഞ്ചിടിപ്പ്😂

 • *Woww orginalityy*

 • Polichu chechiii

 • Great effort Reethu...adyam student ayum pilkalathu house in charge aya adhyapika ayum ulla kalolsava ormakalude thaniyavarthanam kanan kazhijathil orupad santhosham.....

 • Last minute practices,Fears in margamkali is exactly right 😁

 • Uff multi talent💯💯

 • Ta ta ta ta tta tta tta eeyya hua Reethuz

 • Nostuuuu😪😪😪😪

 • Spr dear .....

 • Chechide effort faykaram thane

 • Superr 💞💞💞

 • Ente chechi ....🙏🙏🙏💖

 • Class നടക്കുമ്പോൾ practice-സിനു വിളിക്കണം എന്ന് പ്രാർത്ഥിച്ച നാളുകൾ 😂😂😇😇

 • Reethu pazhaya school jeevitham ormippichu thanku dear, ♥️♥️♥️♥️♥️♥️👍👍👍👍👌👌👌👌👌👌👌

 • ശരിക്കും മിസ് ചെയ്യുന്നു ഈ കലോൽസവ ദിനങ്ങൾ😕....ജീവിതത്തിൽ എന്നും ഓർക്കുന്നു ഒരു പിടി ഓർമകളാണ് ഓരോ വർഷത്തെയും സ്കൂൾ കലോത്സവം....♥️

 • Ithinte edelu nte peru kettalloo😁😂

 • Appo pinne sports day koodi vedio aakkammayirunnu

 • Daivame corona kaaranm kalostavam modanguvo ?

 • Ente ponne ...orekkshem illaa

 • Ithoke kanumbozhan online clasine eduth eriyan thonunne😔😔

 • Effort edutat kananum undu.. ottiri ishtayi, pandate kalosavam orma vannu.. taanum supera to.

 • Adipowli adipowli video...... .... chechi enthu etalum adipowli thanee....

 • Supeerrrr. Ethra time eduthu cheythindaakum

 • Ith sprr aayin😍😀

 • Kitty chechi kitty nosta kitty ♥️😁🥳

 • Great work 👌👌 സ്കൂളിൽ പോയി കലോത്സവം കണ്ട പ്രതീതി 😍

 • Wow

 • Dislike adichavark ee video eduthathinde kashttappaadu mansilaayi kaanilla😊

 • Super

 • next video please reethu

 • Full nostalgia aayirunnu 😍😍

 • New vdo evide.. ☹️☹️☹️ Ennum vannu nokkum.....

 • Reethu kocheee enna poliyanneeeee,

 • സൂപ്പർ

 • പൊളി 👌

 • Uk il evida vane ? Am also in uk😄

 • suprr chechiii🥰🥰🥰....othiri memories oke ormavanuuu..🤩🤩🤩🤩🤩🤩🤩

 • Chechi hostel vedio cheyyo plz chechi

 • നൊസ്റ്റാൾജിയ കേറി.. ഞാൻ കലോത്സവത്തിൽ പോയപ്പോൾsame അവസ്ഥ തന്നെ.. ചിലപ്പോൾ ഞാൻ തന്നെ ആണ് എന്ന് തോന്നും.. super chechi❤️❤️😘