Oru Vaccine Kudumbam | ഒരു വാക്‌സിൻ കുടുംബം | Rimi Tomy Official

Oru Vaccine Kudumbam ഒരു വാക്‌സിൻ കുടുംബം


Video Editing : Sachu SurendranSubscribe Now : bit.ly/3auUvlU
Follow on Instagram : bit.ly/3cqqDIk

Digital Partner : Avenir Technology

|| ANTI-PIRACY WARNING ||

This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

टिप्पणियाँ

 • Vaccine എടുത്ത് എന്ന് നാട്ടുകാരെ അറിയിച്ചു

  • Enthaa vaccine eduthu paranajal koyappam.

  • @Rimi Tomy Official chilar igneya chechi 😂😂😂

  • Manjusha.. Athinnn thanikenthade thante INplans channel aleloo 😂pinnne nthadee🤣rimi chechi agne palaennegal kanum pokan para😂😘😘

  • അപ്പൊൾ വാക്സിൻ എടുത്തത് അറിയിക്കണ്ടെ? എൻ്റെ അഭിപ്രായത്തിൽ pcr ടെസ്റ്റ് എടുത്താലും അറിയിക്കണമെന്ന😃

  • Athin ithil entha ithinum mathram olichu vekaan ulath ente manjusha sechi😂

 • 18 വയസ്സിനു മുകളിൽ ഉള്ളവർക്കു കൊടുക്കാൻ തുടങ്ങിയോ, റിമി ടോമി ക്ക് ഇങ്ങനെ കിട്ടും ഇവരെല്ലാം 40 വയസ്സ് കഴിഞ്ഞോ

 • ഓവർ ആക്ടിങ് ആയിപോയി

 • Nurse aaya eniku swenthayit injection pedyanu

 • 👍👍👍❤️❤️❤️

 • 10.07😂😂😂😂😂 covishield

 • കൊള്ളാം.... സൂപ്പർ

 • Enik chechiye ishta.chechi ishtullath okke ito.ishtamillathavaru kananda.

 • ചേച്ചി ഒരു മിനിറ്റ് ശ്വാസം വിടട്ടെ onnu🤣🤣🤣ആ ഇത്രേ ഉള്ളു... 😜

 • Hi

 • ഹായ് റിമി ചേച്ചി.... സുഖമാണോ

 • Eniku first dose kazhinju nall ksheenam arunu... Bodypain oke... 2 days angneyarikum mikkavarum... Anyway dont worry friends... Ellarum petenu poyi vaccine eduku kto

 • 👍😍

 • 7.03 billathan 🤣🤣🤣 Billokke billathante kayyilano kodukka

 • ചേച്ചിടെ നാത്തൂൻ കല്യാണത്തിന്റെ ഗോൾഡ് ഭിമയിൽ എടുക്കാൻ വന്നപ്പോൾ ഞാനാ അന്ന് ഫുൾ കാണിച്ചേ.... എനിക്ക് ഇന്നും ഓർമയുണ്ട് ആൾക്കു ഒരു താല്പര്യം ഇല്ലാതെ ഗോൾഡ് സെലക്ട്‌ ചെയ്തത്... ലോങ്ങ്‌ യേർസ് ബാക്ക് 🤩🤩😇

 • ❤️

 • Odichadi vanna rimmy chechi vaccine edukubo killy poyyy🤣🤣🤣🤣🤣🤣🤣

 • Rimiyude sis feeding mom ale...Is it okay to get vaccinated then?

 • Chechi love u

 • Hi

 • Hi

 • Pode

 • Rimi Age 46

 • ❤❤❤

 • barthav evide

 • Rimi Chechide pedi kandu njanum pedichu

 • 45നു mukalilalle വാക്സിൻ ullathu

 • Rimi സേഫ് ആയി ഇരിക്കുക❤ ഇത്രയും ധൈര്യശാലിയായ റിമിക് ഇഞ്ചക്ഷൻ ഇത്ര പേടിയാണെന്ന് ഇപ്പോഴാ അറിയുന്നത്😄എന്നാലും നിങ്ങളെല്ലാവരും വാക്സിൻ എടുത്തത് കണ്ടപ്പോൾ സന്തോഷം☺ഞാൻ എടുത്തിട്ടില്ല കേട്ടോ😁

 • Rimmi dear you looks like Samantha

 • Very good all keeping protocol even they are in car

 • ഇവർക്കു family full ഒരേ date കിട്ടിയോ..... ഇവിടെ രജിസ്റ്റർ ചെയ്തു ഇരിക്കാൻ തുടങ്ങി നാളുകൾ കുറെ ആയി

 • Rimi chechiiiiiii🥰🥰🥰🥰🥰🥰

 • Injection pedi ullavar undhooo?

 • Nice one sis.....elarkm inspiration akate....

 • Susheendra alla sudheendra hospital aaa

 • MK yumayi oru vlog cheyyuo ..Pls.. Ningal personally ariyunnathum ale

 • Eniku ethu vera vaccine kiti illa, ethu book cheyan entha vazhi, setu app nokiyadu slot onnum kitunila

 • Rimi chechide face um melinjuttuo 😍👍

 • എനിക്ക് റിമിയെ ഇഷ്ടമല്ലായിരുന്നു but ഇപ്പോ എനിക്ക് ഒത്തിരി ഇഷ്ടമാണ്... നല്ല സ്നേഹമുള്ള.... love you റിമി ❤❤

 • Kuttapiyude achan doctor ano

 • ഇത്രയും തള്ള് കേട്ടപ്പോൾ ഓർത്തു ആശുപത്രി തള്ളി മറിച്ചിടും എന്ന്. പാവം

 • റിമി മംകത

 • Rimichechyyy loveeeeeeée. youuuuuuuuu soooooooooooooooo muchhhhhhhhhhhh.. Rimichechyude varthanam kelkan vendiii vdo kanuvaaaaa.... Oru vibe ahnu..........

  • Vaccine edukan pokummunp chechide vdo kandit pokuvuna njn 😍

 • Ahaaa ellarkum dairyamoke koduthu kuthi vaikan chennapo rimi chechi 🤣🤣🤣🤣🤣👍

 • Private hsptal ano.vaccine Rs ethra.ksd palakkunnu show k paadan vannathu orma undo.achante koode

 • ഈ ഡ്രസ്സ്‌ സൂപ്പർ 4 ൽ ഇട്ടിട്ടില്ലേ റിമി ചേച്ചി 😘😘

 • Sushidra hospital evdaya place

 • Vaccine edkan pedi ollavar indo 😅

 • Njan vaccineinn Registration aaayit 1 month kazhiju eniyum vaccine kittiyillllla.

 • Njaan vaccine ( covishield) edthu adipoli paniyum headache um pinne nalla body pain um aayrnnu 🥴

 • 18വയസിനു മുകളിൽ ഉള്ളവർക്ക് കൊടുത്തു thudagiyo.....അതിൽ തന്നെ മുൻ നിര പോരാളികൾക്കു അല്ലെ kodukune

 • Eye ബ്രൊ എന്തിനാ ഇതുപോലെ കടുപ്പിച്ചു എഴുതുന്നെ..... മീശമാധവനിലെ ജഗതിയെ പോലെ 😂😂😂😂...... Thadi ഉള്ള face ആയിരുന്നു റിമിച്ചേച്ചിക്ക് ഭംഗി.... ഇപ്പോഴുള്ള face കാണുമ്പോൾ എന്തോ അസുഖം പിടിച്ചപോലെ ആണ് തോന്നുന്നേ.... ആദ്യം എന്ത് രസമായിരുന്നു കാണാൻ ❤

 • Hi…I am Aswathy from New Zealand worked along with Kennel Mani in AIMS…Happy to see her through your video Rimi 😊

 • Koroona varathirikkatte

 • Hlooo.2.nd does vaccine ethra days kazhinjaanu edukkendath.pls reply

 • Rimi❤️❤️❤️oru kunju vaavane pole thonni injection eduthapll pedikkunath kandapol..pls don't go for a marriage untill God give u a Caring and loving person..u r truly a gem ❤️❤️❤️

 • റിമി ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ചേച്ചിയെ മുൻപ് കണ്ട് നല്ല പരിചയം ഉള്ള ആളെ പോലെ... ചേച്ചി ഞങ്ങള്ക്ക് കുടുംബത്തിലെ ഒരാളെ പോലെ ആണ്... റിമി ചേച്ചി എന്ന് വിളിക്കുമ്പോൾ സ്വന്തം ചേച്ചിയെ വിളിക്കും പോലെ ❤❤

 • One day life cheyuoo ,,

 • Rimy chechi haiiii💕💕🥰🥰💕💕.

 • Suchindra hospital,kacheripady

 • ayyoooo

 • I Love you rimi❤💞💞🥰🤩

 • ithra pediyo

 • Hi

 • Well done rimi my dear.😍

 • hii rimichechy....h r u....stay safe and healthy....god bless

 • Hospital name is sree sudheendra Hospital annu . Today i have taken from there

 • Rimi Chechi, varunna cinemakalil chechiyude pattu agrahikunnu. Kure miss cheyunna pole. Chechiyude stage show um miss cheyunnu.. Anyways vaccine eduthu ennu karuthi safety ku kuravu varutharuthu. Stay safe dear rimi chechi and family.

 • How these celebrities and their families get vaccine together, when common people get to vaccinated only by one.

  • Yes ..njan alochikunna karyamanu ithu...engane avarku mathram kittunnu...sadharanakarku vaccine kittan polum illa..

  • Private hospitals il pay cheythal kitunund

  • I think private hospital orumich chenn edukkayirikkm

 • Njan vaccine edutha samayathu ente mind njan thanne distract cheythu engottokkeyo athukondu vaccine eduthu kazhinjittum njan arinjilla..pinne kurachu kazhinjapol kaiyilorru cheriya vedhana .pinne two days headache athreullu..so if anyone is scared of taking vaccine don't be scared ..just distract your mind while u getting shot..u will be ok.

 • Ottum pedi ellallo ❤️

 • Enthayrunu malappiram kathiii annum villummm😂😂😂😂😂😂😂😂😂 loose sleev dress venam 😂😂😂😂😂😂 karayimbol thudaykan oru tissue koodi venamayrunu

 • Injection പേടിയോ എനിക്കോ.... ഓടിക്കോ....

 • Arumm pedikkandann paranjitt rimy chechi alloo pedichathhh(injection)😂😂😂😂

 • Rimi pediche😂😂😂😂

 • Nishku aarunnalle rimichechi....🤣🤣🤣🤣

 • Chechykke pedyano nerate mutal

 • Ayeee Rimi chechy kashtam engane pedichalo...😝😝😝

 • ആക്ടിങ് ആണെന്ന് പറയില്ല 🤣🤣

 • Rimi chechi fan✌️✌️🔥

 • Ante rimuseee

 • Pala karkku (achayanz) nanakkedayi lol. Good one Dr and medical team . Good on U Rimi for encouraging all especially the ones like U who who worry about a jab.

 • Eduthu kazinju enikku 2 days body pain, weakness and inj site il pain aayirunnu... Covisheld aanu eduthe

 • Ayyoo ithu kandittu Enku pediyavunne 😢😢😢

 • Hellooooo

 • റിമി ചേച്ചി എന്റെ ഫാമിലിയെ ഒന്ന് help ചെയ്യോ.... വീട്ടിൽ ചിലവിനു പോലും ബുദ്ധിമുട്ട് ആണ് randu കുഞ്ഞു മകളുണ്ട്.....plz help

 • ഞാനും ഇത് പോലെ റിമി 😅സൂചി കണ്ടാൽ ഒന്ന് 😥😰

 • ❤️❤️❤️

 • vaccine eduthal 1 week oru medicinum kayikkan paadillann sheiaano

 • Rimi chechi love your jokes 😍💯😂😂

 • Doshyy..how are you?

 • A big hug to you Rimi 😊🤗

 • Rimi oru simple advice if you are using the FFP mask please dont use the surgical mask underneath if you really want use it ,use it on the top of FFP. If you use it underneath it doesn’t fit properly and work as it should be.

 • എനിക്ക് ഡേ ബോഡി പൈൻ

 • 4 പെറ്റ നമ്മളോടാ...ബാലാ... എന്ത് vaccine.... എന്ത് സൂചി.... 😆

 • 👍👍👍

 • റിമിയെ വാക്‌സിനേഷൻ ബ്രാൻഡ് ambassodor akiyalo

  • സൂപ്പർ video

 • palail ano eppam?

 • Enikk rimiye orupaad ishtamaanu.ente comment ith vare marupadi ittilla😪😞

 • Nurse marude dress inte colourum mukthade dressum ore colour ayapol nik ariyarnu rimu commdnt adikkumann❤❤❤.. 🤣🤣🤣🥰🥰🥰