Harrier ൽ " CCTV " installation 😂😁പോലീസ് പൊക്കി

19/04/2021 को प्रकाशित
കാറിൽ cctv വച്ചപ്പോൾ !!!! വേറെ ലെവൽ സാധനം ആണ്..പിന്നെ wireless Charger കൂടെ ഇൻസ്റ്റാൾ ചെയ്തു 😊 video കാണാം 😊
Shyam (shop)
090611 49373
Channel link
inplans.info
Sticker works
Sijo +91 70346 89413
FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM

FREE FEEL TO CONTACT ME ON;
__________________________________
INSTAGRAM PROFILE
Arunsmoki
Facebook page
www. Arunsmokiii
____________________::::::____________________

MY GADGETS
Camera :
Eos R With 35mm
gopro Hero 7
Hero 8
One plus 7pro
s20 plus
5d M4 85mm lens

EDITING SOFTWARE ;
Power director Pro
(FULLY EDITED ON ONEPLUS 7PRO)

THUMBNAIL
_________________
Light room
snapseed
malayalam photo editier
MY OTHER PAGES
FOR USED BIKES
tcrktm
facebook
Thrissurusedktm
ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
groups/244177746376307/

***______💙 Thanks For watching Guyz 💙______**

टिप्पणियाँ

  • കൂടുതൽ കാര്യങ്ങൾ നമുടെ ഇൻസ്റ്റാഗ്രാമിൽ reels ആയി ഇടുന്നുണ്ട് ട്ടാ 😍😘 instagram.com/Arunsmoki

    • Dashcam angane vechath oru abatham ayi poyi. 7mai enna brand nte mirror dashcam aaan ningalkk nallath. Just Google it.

    • Cooling type glass irakkiyal pore Car manufacturers.

    • ഭായ് ഏറ്റവും കുറവ് പൈശാന്റെ ഏറ്റവും വലിയ ബൈക്ക് ഏതുണ്ട് 😪

    • Harman nte system alleyyy ndarnn

    • @ANANDHU SANTHOSH MALLU CARZ TECH shyam

  • അതെ curtain ഇടുന്നതു പോലെയല്ല coolfilm ഇടുന്നത്. ഒരു accident സമയത്തു glass proper ആയി പൊട്ടാൻ വേണ്ടിയാണ് അങ്ങനെയൊരു നിയമം. അതിനു മന്ത്രിമാരെ കുറ്റം പറയണ്ട.

  • Extra fittings അല്ല നിങ്ങളെ പൊക്കിയത്. ആദ്യം mask ഇട്ട് video ചെയ്യാൻ പഠിക്ക്

  • 👍👍👍👍

  • 2:52 cool film ഒട്ടിക്കത്തെ , Glass colour cheythu കിട്ടിയില്ലേ . അങ്ങിനെ പറ്റുമെങ്കിൽ കമ്പനി തന്നെ അങ്ങിനെ ചെയ്തു തന്നാൽ തീരാവുന്ന പ്രശ്നമല്ലെ ഉള്ളൂ . അതോ ഇനി വണ്ടിയിൽ ഉപയോഗിക്കുന്ന ഗ്ലാസ്സുകൾ എല്ലാം transparent ആണോ?

  • Car DVR inte details edumo.

  • Kodakkara koprakalam alle ithu

  • Nexon IL wireless charger cheyaan pattumo?

  • Pullpara sallam

  • 👍👍

  • Shop details

  • ആ ഹാആരിയർ എനിക്ക് ഓടിക്കാൻ തരുവാൻ ധൈരൄമുണ്ടോ?????

  • alloy wheel venom

  • അരുൺ അടിപൊളി ബ്രോ

  • MVD pokkummo

  • Mammuty yudea- Actor- Polo- Gt- yil- koodathea- palathilum- otichitundu- Athinethirea- oru Case file cheyyu-... niyam- eallarkum- orupolea-

  • Adonze🔥

  • Mask oke use cheyyam arinu, corona itheraim kudi nikkumbol, ningel oke video il ingne kanikkan padilla, public place il.

  • നിറുതതി പോകട നറി

  • Chet nexon vitto?

  • 2:05. ഫ്രഷ്‌ ഫ്രഷ്.......👹👹

  • ഏല്ലാം വ്യക്തമായി പറഞ്ഞ് മനസിലാക്കിതരുന്ന Arun Smoki ഉയിർ💞🔥

  • Enthinanu car il ee camera oke? Nannayi

  • Ath polichu😍

  • Mask on please😷

  • Pullikarante channel name paranjilla

  • ആന്താ ഒരു മൂലയ്ക്ക് സെറ്റ് ചെയ്തേ 🤔

  • Evannu car mathi ayo?

  • തൈര് നിയമങ്ങൾ

  • Super

  • Bro harrieril satisfied ano?

  • പൊക്കിയേൽ പോയി ഫൈൻ അടക്കടാ ചെക്കാ... നീ എന്തിനാ അത് എടുത്ത് വെറുപ്പിക്കൽ വീഡിയോ ആക്കുന്നെ..? കോൺടെന്റ്സ് ന് വല്യ ദാരിദ്രമാ അല്ലിയോടാ,...??

  • മന്ത്രിമാക്ക് എന്തും ആവാം എന്ന് കാണിക്കുന്ന gvt നോടും kerala പോലീസിനോടും വെറും പുച്ഛം മാത്രം

  • 😘😘😘😘

  • ഏമാന്മാർ എപ്പോഴും വന്നു കേറുന്നത് സാധാരണ കാരുടെ നെഞ്ചത്തായിരിക്കും... നട്ടെല്ലില്ലാത്ത കാവൽ നായി***ൾ 🤢🤮

  • Puthiya wiring additions okke nadathiyaal, warranty povoole???

  • So what. We should do. ?

  • അയ്യെ ഊളൻ

  • അരുൺ സേട്ടാ kawasaki zh2 റിവ്യൂ ചെയ്യാവോ. ബ്രോ ചെയ്താൽ പൊളി വീഡിയോ ആകും . 🙂🙂🙂🙂

  • Niyamam.marilee cool film scn illalo🤔

  • പൊളിച്ചു അരുൺ ബ്രോ കിടുക്കാച്ചി 🎉💕💕❣️✌️😉😉😍😍😍😍❤️❤️👌👌👌👌

  • super

  • Arunettan poliyaanu 🥳🥳🥳😍😍

  • Theranjj pidichh vannoo😹

  • നീ എന്തിന്റെ പേരിൽ ഉള്ള വീഡിയോ എടുക്കൽ ആണേലും മാസ്ക് നിർബന്ധമായി ധരിക്കണം...അതോ നിന്നെ കോവിഡ് ഒന്നും ചെയ്യില്ല എന്ന് ഉണ്ടോ? എവിടെ പോയാലും മാസ്ക് ധരിച്ചു വീഡിയോ ചെയ്യുക.. എല്ലാ യൂട്യൂബ് വ്ലോഗ്സ്ഴ്സിനോടും പറയാൻ ഉള്ള കാര്യം ആണ് ഇത്. നാളെ യൂട്യൂബ് ഒരു നിയമം കൊണ്ട് വരുന്നു. മാസ്ക് വച്ചു വീഡിയോ ചെയ്യാത്തവരുടെ ചാനൽ ബ്ലോക്ക്‌ ചെയ്യുവാ എന്ന് നീ ഓക്യ അപ്പൊ തന്നെ മാസ്ക് വക്കിലെ...എനിക്ക് ഇതു നിന്നോട് പറയാൻ ഉള്ള അധികാരം ഉണ്ട് എന്ന് തോന്നി.. കാരണം കഴിഞ്ഞ ഇടയ്ക്കു യൂട്യൂബിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ നിന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തത് ആണ് ഞങ്ങൾ

  • Cctv okke nallthann pakshe mattulavarude privacy kudii ullpedunnile

  • ⚡❄🌬🌊🌜💈🌁💒☁☀🌀🌈🔥💧⭐🌟⛅ அன்பை மட்டும் அடிப்படையாகக் கொண்டது. தேவன் தம்முடைய குமாரனாகிய இயேசு கிறிஸ்துவை நம் இடத்தில் இறக்கும்படி அனுப்பினார். மூன்றாம் நாள் அவரை மரித்தோரிலிருந்து எழுப்பினார். இப்போது, இயேசு கிறிஸ்து மட்டும். நித்திய ஜீவனின் இலவச பரிசை கடவுள் நமக்கு வழங்கியுள்ளார். நீங்கள் அவரிடம் கேட்டால் அவர் உங்களைக் காப்பாற்றி குணமாக்குவார். *(பார்த்து அவரிடம் கேளுங்கள்)*

  • നീ ചെയ്യ്തത് തെറ്റ്.നീ പോയി രണ്ട് പേരെ കൊന്നോ വേണേൽ രണ്ട് കൊല്ല० അന്വേഷിച്ച് നിന്നെ വെറുതെ വിടാ०

  • *Extra Fiting എന്ത് വെച്ചാലും അപ്പോൾ ഏമാന്മാർ വന്നു പൊക്കും*

  • 👍👍👍👍

  • Film undel accident time il glass potti terich pokilla.... Injury koottum...

  • Vandi starting il aayirikkumbol maathramaan record aavunnathenki nammal vandi side aaki pooyi kayinjaal aa vandiyil aarenkilum vallathum cheythu kayinjaal aale thirichariyan kayiyilallo🙄🙄

  • Harrier ഇൽ alloy wheel മാറ്റണം എന്നുള്ളവർ ലൈക്‌ അടി😉

  • Bike praandhanmaar enna channel name ormmayullavar undo😍

  • Polli machanee

  • 12:07 ഒരു കാർ ആണ് പോകുന്നത് "ആ കാർ എന്റെയാണ് സൂർത്തുകളെ"😁😁👍👍

  • F1 numberplate set chey bro ♥️

  • Camera set cheytha chettanu oru vlogger alle

  • Bro ,ethonnum paranjilallo nammal annu kandappo

  • Waiting for next modification video.

  • ഇങ്ങനെ ഒക്കെ ചെയ്താൽ ഇലക്ട്രിക്കൽ items Company warrenty നഷ്ടപ്പെടും ഏത് വാഹന നിർമ്മാണ company യുടെ വണ്ടി ആണെങ്കിലും ....ഫ്ലോർ മാറ്റ് ഒട്ടിച്ചാൽ തുരുമ്പ് അടിവരും കുടും .....കട്ടിയുള്ള സോഫ്റ്റ് ആയ പ്ലാസ്റ്റിക് മാറ്റ് വെറുതെ കട്ട് ചെയ്ത് ഇടുന്നതാണ് നല്ലത് എന്നാൽ വാഹനം മേടിക്കുമ്പോൾ അതിനുള്ള കമ്പനി ഒട്ടിച്ചിരിക്കുന്ന മാറ്റ് വീഴുന്ന ജലാംശം നീരാവിയായി മുകളിലേക്ക് പോകുന്നത് മാറ്റ് ഒട്ടിക്കുന്ന തോടെ തടസ്സപ്പെടുകയും തുരുമ്പ് കൂടുകയും ചെയ്യും

  • Bro tint prasanam malla

  • Podi pidicha car inte backil 5 vayasolla koch veed varachathin modifyed enn paranj pokki ini varan pokunna newsukal😂😂😂😂

  • Athandda Kerala Police👮

  • " അരുൺ സ്മോക്കി " എന്ന് പേരിട്ടിട്ട് യാതൊരു പുകപടലങ്ങളും കാണുന്നില്ലല്ലോ 💥😋🚶 പ്രക്യതി നിർമ്മിത അരുൺ സ്മോക്കി ഉയിർ ❤️

  • 1M adichu

  • അതികം lenght ആവാതെ തന്റെ കാറിൽ ചെയ്ത എല്ലാ modificationum കാണിച്ചുതന (smoki anan)vere level❤❤❤❤❤

  • Please mention the Accessory product details. >wireless charger >cctv camera

  • Poly❤️

  • Kothippikkallee broo 😍

  • Video eddan thamacikuvanakil njan unsub cheymm 😁 pinna video ഇടുപ്പോൾ clear aaett venam eddan chumma eddlae ok like aadi

    • Njan paranjanthu carrattalaa

  • 💥

  • Machane pwoliii❤❤❤❤

  • Super brooi

  • Poli

  • Kazhappu police

  • മന്ത്രിമാർ Film , Curtain ഒക്കെ ഇട്ടാൽ അതിന് ഊരിപ്പിക്കാൻ ആരൂല്ല.... നമ്മൾ ചെയ്താൽ ഇവർക്ക് സഹിക്കില്ല.......

  • അരുണേട്ടന്റെ gold wing video എന്ന് വരും എന്ന് പ്രതീക്ഷിക്കുന്ന സ്വന്തം നാട്ടിൽ gold wing ഉണ്ടെന്നു അറിയാത്ത le njan🙄🙄

  • Bikes modify chayuna video s upload chayo

  • വീഡിയോ name ക്യാമറ വച്ചു പോലീസ് പൊക്കി എന്നാണല്ലോ. കണ്ടപ്പോ കൂളിംഗ്‌ ഫിലിം ഒട്ടിച്ചതിനാണെന്ന് മനസിലായി. ശരിക്കും dash cam കാറിൽ ഫിറ്റ് ചെയ്യുന്നതിന് എന്തെങ്കിലും നിയമ പ്രശ്നം ഉണ്ടോ..ഇതെക്കുറിച്ച് അറിയാവുന്ന ആരെങ്കിലും ഒന്ന് റിപ്ലൈ തരുമോ.

  • വേലല്ലാത്ത ഭംഗിയാ.... ഇതിലും ബേധം ഇൻഡിക്കേറ്റർ ഫുൾ ബ്ലാക്ക് അടിക്കു.. അപ്പൊ പുറകിൽ വരുന്നവർക്കു ക്ലിയർ ആയി കാണാൻ പറ്റും..... Fuck😡😡😡

  • 😄😍

  • Poli

  • അസൂയയാ ചേട്ടാ അവർക്ക് വാഹനം മോഡിഫിക്കേഷൻ ചെയ്യാൻ നിയമമക്കെ കാണും😥

  • Pls Parayu emi

  • Bankil Nigel yathra Rs koduthu

  • Emi price parayumo vadiyuda

  • അരുൺ സ്മോക്കി 😘⚡️

  • aa police kare koodi video il idu

  • Pwoliyakiyalo vandi Ipo smart car ayi 😜❤❤❤

  • Nannayullu

  • Bro glass filim ottikathe glass full mattan patille black glass appo galss potumallo enikk ariyilla njan choyicheyaa

  • E video edukuna samayath njan avide indayirunu kodakara koprakalam 😍😍😍😍

  • Nexon enthakki ?

  • Vandi paniyan ariyila . Mood poi

  • There is no clarity in your video....make it clear in your explanations

  • കേരളത്തിലെ നിയമത്തെ പറ്റിയൊന്നും പറയല്ലേ ചിരിച്ച് ചിരിച്ച് ഇല്ലാണ്ടാവും ഫുൾ കോമഡി ആണ്

  • Infotainment system ethu model aanu install chythathu

  • tail lamp smoke cheyunna smokey

  • Bro. ഇൻഫോടൈൻമെന്റ് ഡിസ്പ്ലേ എന്തെ ആ സൈഡിൽ വെച്ചത്. അത് യൂസ് ചെയ്യാൻ ബുദ്ധിമുട്ടാവില്ലേ? 🤔