My Pregnancy Story -Part 1| Labour Delivery and Yamika’s unexpected Entry!

5/05/2021 को प्रकाशित
pain

This is a video where I am sharing all about Our pregnancy. From the moment we found out to the day Our baby girl came into our Lives it has been the best roller coaster ride ever. All that has been narrated by me is raw, unfiltered and caution to anybody who is not looking for something so transparently explained.
The story includes all about My labour Delivery, postpartum depression and how I got through the phase with the support of my husband and family members.
Hope this helps a lot of the parents-to be in order to prepare better and panic lesser!
Lots of love ❤️

Video credits : Create Media Lounge

create.medialou...

टिप्पणियाँ

  • Chechiii vishnu chettan looks like major sandheep unnikrishnan

  • 🤗❤

  • Husband...childactor..arunno

  • Hiii

  • 😍😍😍

  • വിഷ്ണു ഏട്ടൻ മൂവീസ് അഭിനയിച്ചിനോ

  • inplans.info/first/Z6uxz5WJ18iKd4U/v-iy

  • Nammuk ettavum ariyunna randuper irunnu avarude experience parayumpole,,indu..kettirikan... 👍👍👍👍

  • Njnum pregnt aanu...ee pain koryan valla tabletum kittuo chechi

  • Ipo orkumbo pediyaagunu☹️☹️🙄

  • inplans.info/first/paiezKComZN7gnA/v-iy

  • inplans.info/first/paiezKComZN7gnA/v-iy

  • Pregnancy time il kazhicha foods parayamo.. Healthy

  • Iam watching ur 1st video

  • Love♥️

  • Njan enima vaangan poya samayath ival keri prasavichu 😂😂

  • Superb....... Love you ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ uuuuu

  • My baby on Sept 7th 2017😍

  • 10kalpanakal enna movile nadi

  • 20 days to meet my first baby 😍

  • I faced same and delivered at 7 mnth

  • Enikkum same issue undaayirunno.full bed rest eduthu .8 th monthil sciscerian cheythu ,pinne enikkoru sundari kuttiye kitti

  • Same delivery experience.. 7 am trip ettu pain varan.. 3.30 pm delivery expect chaithu Dr.. 10. 39 am I delivered my baby saisritha

  • So good to watch! ♥️♥️♥️

  • Enthu kondennu ariyilla but ente Kannu niranju ee katha ketitu... Chettan pwoli.. ithanu njan kannuna first video of you.. and am not able to leave without subscribing this channel... 🤗

    • @Yours Truly Shilpa Bala lots of love for your reply.. 😘

    • Aww. Welcome my dear ❤️

  • Such a unique name... YAMIKA😍😍😘😘😘🥰🥰

  • Shilpayude naatukari aanutto njanum Vellikoth alle shilpa Njan kizhakkumkara aanu

  • I had the same problem.. Contractions in the 6th month.. Doctors could directly see the baby's sack.. and i lost my baby..i really wish if my doctor asked me to take bed rest to save my baby..

    • @Yours Truly Shilpa Bala soo happy to see your reply.. Yes, we are looking for our angel, but in a trance right now coz of covid.. Btw, i studied as your junior in IHS. We used to be in the same school bus on special class days.. 😍

    • Everything is going to be okay dear. Be strong, angel is on the way to you 🤗

  • Chechii love you 💋💋💋😊😊 sadhosham ayiit eni angot erikkate 😍

  • Yamide food routine edavo chechii

  • Eight month starting........

  • ഞാൻ ആദ്യം ആയ ശില്പ youtub channel കാണുന്നത്... Ful confusison ആയിരുന്നു 🤣becuse yami 3year ayi അപ്പൊ eppozano delivery കുറിച്ച് shaer ചെയുന്നത്.... ഞാൻ ഓർത്തു ഒരു മാസം ആയതേ ഉള്ളു എന്ന് 🤣🙏.......... യനിക്കും ശില്പയെ പോലെ ആയിരുന്നു frist &secend dellveryum...after delvery അയ്യോ ഓർമ്മിക്കാൻ പറ്റത്തില്ല ആ ഒരു അവസ്ഥ 🥰ഇപ്പോൾ എന്റെ മക്കൾക്കു 6&5year ayi🙏

  • Mine was like it was pandemic period. I never thought that I reach home. By God grace reach home and returned back with in 3month. Mine was also surprise. Pcod check chaiyan poya nan pergant ahh eni. Nan shock ayi. Vittel ethi 28days of quarantine. Then regular check up. Then delivery ward pain express chaiyan padiela satyam nan karayano atho chirikano.5 per undayi runnu athil 1st nan ayirunnu..

  • Ajay chettan ❤ eva chechi ❤😍

  • Shilpa chechy I love the way you narrate the entire story ❤️ and I don't know why 84 people dislike the video🙄

  • 💕💕

  • Ente delivery time orkkunnu chechiii , ippo ente babyk 7 month aayii

  • Eeswara pediyavunnu

  • E♥️A

  • New subscriber 🤩

  • Adyamayt kandatha..nalla rasund shilpede samsaram...❤❤ Chemistry yile pretham polichh😂

  • That was the most realistic experience I have ever heard. Really appreciable.

  • Silpa njanum 3 months pregnant Anu plz prayer for me

  • Shillpaaa thaan thanne poolle same story thanne yaayirunnu enttethummm but aaaa stitching story hooo my god

  • Babykku use cheyynna moisture cream suggest cheyi?. Skin tone improve cheyannathu enthu cream aanu. Enikkum oru baby undu

  • Chechide 2 videos njan kandu...same as my experience... 2 months thudagi bleeding... Bed rest... After that 5 months thudagi cervical incompetence... Again bed rest... High sugar... Daily 3 times insulin... Vomiting.... I cried a lot... Finally on November 1st he came.... Baby boy... After that depression... I don't know how I survived that situation.... Now he Is 1 year old... Arav❤️

  • Enth rassaa kettirikkaan...... samayam pokunnathee ariyunnilla...... kadhapole oroonnum kettit njn ariyaathe thanne njn enthe head move cheythu pokunnu😄🥰😘💞

  • Same എനിക്ക് 3rd month muthal delivery time vare aa kidapu aayirunu then cervix stich cheyendiyum vanu

  • Nammude veetile oralu samsarikunnath pole thonni ,love you chechi😍

  • Feb 26 Aayirunnu ente delivery normal. Padachone enikath orkan vayya endhoru pain aayirunnu. Alari karanju njan bt nurse appo paraya endha kutti eth ninak pain thudangiyitte ullu eth onnum oru pain allennu.padachone enikath onnum orkan polum vayya athrak pain aayirunnu. Karanjit enik energy motham poyi. Alhamdulillah 5 hrs kond ente molu vannu❤️

  • Chechi checheede Husband 'kattathoru penpoovu film" lu Balatharam ayittu abhinayichittundo undenkil reply tharane Thilakan Sir nte ettavum elaya monayittu aa film lu abhinayicha alde pole enikku thonnanu Correct anenkil reply tharane chumma ente assumption correct anonnu ariyaan 😜

  • How was ir prgnncy caring t0 90 th day.. Plz explain chechi

  • Videos ഒന്നും കാണാതെ 20 വേറെ പെറ്റ മുത്തശ്ശിമ്മർക്ക് ഇരിക്കട്ടെ കുതിര പവൻ ❤️, delivery room ഇല്ല,dr ഇല്ല nurse ഇല്ല, വയറ്റാട്ടി മാത്രം,depressinum ഇല്ല ❤️

    • @Devika S ഒരു കമൻ്റിൽ കൂടെ ഉള്ള പരിചയം മാത്രം അല്ലേ ഉള്ളൂ?? How do you know I am younger or elder to you?? So will you call your elders കൊച്ചെ??? Yes I said that I pitty on your patients because you made a statement like പണ്ട് വയറ്റാട്ടി പ്രസവം എടുത്തിരുന്ന കാലത്ത് postpartum depression ഉണ്ടായിരുന്നില്ല എന്ന്.. it was not an assumption you made a strong statement.. and being a psychologist making such statements I don't understand... In my little knowledge postpartum depression mainly occurs due to the hormonal changes after the delivery.. പണ്ടത്തെ ആളുകൾക്ക് ഈ ഹോർമോൺ changes ഉണ്ടായിരുന്നില്ലേ?? പിന്നെ മറ്റുള്ളവരുടെ വേദനയെ എനിക്ക് മനസിലാക്കാൻ സാധിക്കില്ല എന്ന് എങ്ങനെയാണ് താങ്കൾ പറയുന്നത്?? ഈ മറ്റുളളവരുടെ വേദന മനസ്സിൽ ആകുന്ന താങ്കൾ തന്നെയാണ് ഒരാൾ അവരുടെ അനുഭവം പങ്ക് വയ്ക്കുന്നു വീഡിയോയിൽ വന്നു "പണ്ടത്തെ ആളുകൾക്ക് ഇത് ഒന്നും ഇല്ലായിരുന്നു ഇപ്പോഴത്തെ ആളുകൾ ആണ് ഇങ്ങനത്തെ കുഴപ്പം എന്ന ടോണിൽ ഒരു കമൻ്റ് ഇട്ടത്.. ഞാൻ അല്ല... ഞാൻ അല്ല കളിയാക്കിയത് താങ്കൾ ആണ് ഇപ്പൊ ഉള്ളവരെ കളിയാക്കിയത്... ഒരാള് ഒരു വിഷമം share ചെയ്തപ്പോൾ മറ്റുള്ളവരുടെ വേദനകൾ മനസ്സിൽ ആകുന്ന താങ്കൾ "പണ്ട് ഉള്ള അമ്മൂമാർ 20 പ്രസവിച്ചുട്ടും അവർക്ക് ഒരു depression ഇല്ലായിരുന്നു.. ഇപ്പോഴുള്ള സ്ത്രീകൾ വീഡിയോ കണ്ടിട്ടും അവർക്ക് depression ആണ് എന്നുള്ള രീതിയിൽ ഒരു കമൻ്റ് ഇട്ട താങ്കൾ ആണ് ഇപ്പോഴുള്ള സ്ത്രീകളെ പുചിച്ചത്.. അങ്ങനെ ഉള്ള psychologistinodu ഞാൻ ഇനിയും പറയും pitty on your patients...

    • @Devika S I am psychologist എന്നുള്ള ആ last dialogue എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു😂😂 ഒരു psychologist ആയിട്ട് ആണോ താങ്കൾ postpartum depression ഒക്കെ ഇത്ര serious അല്ലാതെ കാണുന്നത്... Pity on your patients.. പിന്നെ ഈ കൊച്ചെ എന്നൊക്കെ ഉള്ള ആക്കിയ വിളി ഒരു psychologist inu ചേരുന്നത് ആണെന്ന് തോന്നില്ല... I gave you respect while talking so I expect the same... Psychology പഠിച്ച ഒരു ആൾ.. postpartum depression ഉണ്ടാകാൻ ഉള്ള ഒരു reason ഒന്ന് പറയാമോ?? Infant mortality rate ഒക്കെ കൃത്യമായി govt കണക്ക് ഉള്ളത് ആണ്.. ഇത് ഒന്നും അറിയാതെ താങ്കൾ എങ്ങനെ psychologist ആയി എന്ന് ഞാൻ ചോദിക്കുന്നില്ല... Psychology ഒന്നും പഠിച്ചിട്ടില്ല എങ്കിലും postpartum depression ആയിരം പേര് കൂടെ ഉണ്ടായാൽ വരാതെ ഇരിക്കുന്ന ഒരു situation അല്ല എന്ന് അറിയാൻ ഉള്ള common sense എനിക്ക് ഉണ്ടു...

    • @Jubiya Joy എൻ്റെ അമ്മയുടെ അമ്മ 16,പ്രസവിച്ചു, അവർ ഈ അടുത്ത കാലത്താണ് മരിച്ചത്, അവർ പറഞ്ഞ അറിവാണ്, കുട്ടു കുടുംബം അയതിനൽ ഒരുപാട് സഹായങ്ങൾ ലഭിക്കും, ഓരോ പ്രസവ സമയത്ത് വാക്കി ഉള്ള കുഞ്ഞുകടെ കാര്യങ്ങളും പ്രസവിച്ചു കിടകുന്നവരുടെ കാര്യങ്ങളും മറ്റുള്ളവർ ഭംഗി ആയി നോക്കാറുണ്ട്, ചേർത്ത് പിടിക്കാൻ ഒരുപാട് പേരുണ്ട് അന്ന്, ഇന്നത്തെ പോലെ ഉള്ള ആണൂ കുടുംബങ്ങൾ അല്ല, ഇന്ന് ആർക്കും നേരം ഇല്ല, പിന്നെ അന്നത്തെ കാലത്തെ മരണം അത്, ഇന്നത്തെ പോലെ അല്ല, ചിലപ്പോ ഒരു ആശുപത്രി ചിലടത്ത് അതും ഇല്ല, bleeding ആകും, വയറ്റാട്ടി മ്മർ കഴിവിൻ്റെ പരമാവധി ശ്രമിക്കും, ഇല്ലാതെ വരുമ്പോഴാണ് മരണം, പിന്നെ എൻ്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് പുള്ളിക്കാരി യുടെ അനിയത്തിക് ഇങ്ങനെ ഒരു അവസ്ഥ വന്നപോ , അന്നത്തെ കാലത്ത് വയറ്റാട്ടി ഏതോപച്ചമരുന്ന് പ്രയോഗിച്ചു ആ ബ്ലീഡിംഗ് നിർത്തി എന്നും അതിനു ശേഷം അവര് പിന്നെയും പ്രസവിച്ചു എന്നും, പഴയ തലമുറ തലമുറയായി അവർ ആവുന്നത് അന്നൊക്കെ ചെയ്തു, ഒരുപാട് പ്രസവിച്ചു ജീവിച്ചു, നല്ല ആരോഗ്യം, ഇന്നത്തെ technology ഇല്ലാഞ്ഞിട്ട് പോലും, അത് വച്ച് നോക്കുമ്പോ ഇന്ന് എല്ലാം ഉണ്ടായിട്ടും കാര്യമില്ല. എത്രയോ മരണങ്ങൾ നടക്കുന്നു,care ഇല്ലാതെ എത്രയോ ഹോസ്പിറ്റലിൽ patient മരിക്കുന്നു,depressin rate കുടുന്ന്, ആരും പുറത്ത് പറയുന്നില്ല എന്നതാണ് സത്യം,counselling centres കുടുന്ന്, അതൊക്കെ chindiku, ഇന്നത്തെ കാലത്ത് എവിടെ വയറ്റാട്ടി,, കോചെ പിന്നെ google അടിച്ചു വെച്ചികല്ലെ rates, ഇന്ന വീട്ടിൽ ഇന്ന ആൾ എത്ര പെറ്റു, എത്ര പോയി എന്ന് അന്ന് google വന്നു സെൻസസ് അനുസരിച്ച് എടുത്തു uploaded അക്കി വചെകുവനോ, എന്നാല് ഇന്ന് updated ആണ് എങ്കിൽ താൻ പറയൂ ഓരോ ഹോസ്പിറ്റൽ എത്ര കേസ് ഇതുപോലെ പറ്റുന്നു എന്ന് കാണുമോ, ഇല്ല,hospital എന്നല്ല അരും പറയില്ല, മരണ കണങ്കുക്കൾ, എത്ര postpartm ഡിപ്രഷൻ ഓരോ hospital വരുന്നുണ്ട് അതിൻ്റെ കാരണം,പറയുന്നുണ്ടോ, ഇല്ല, എത്രയോ ആളുകൾ ഒളിച്ചു വച്ച കര്യങ്ങൾ അറിയാം, മറ്റുള്ളവർ അറിഞ്ഞാൽ ഭ്രാന്ത് ആണെന്ന് കരുതും എന്ന്,paranjavarae എനിക്ക് അറിയാം, കാരണം I am സൈക്കോളജിസ്റ്റ് ,

    • @Devika S എൻ്റെ മുത്തശ്ശിക്ക് 20 കുട്ടികൾ ഇല്ലായിരുന്നു.. 3 പേരെ ഉള്ളൂ.. പണ്ടത്തെ അമ്മമാർക്ക് post natal depression ഇല്ലായിരുന്നു എന്ന് ഉറപ്പിച്ചു പറഞ്ഞത് താങ്കൾ ആണ്.. so it is your responsibility to prove it... താങ്കൾക്ക് ഭാര്യ അല്ലേൽ മകൾ ഉണ്ടെങ്കിൽ pregnancy time വയ്യറ്റാട്ടി എടുത്ത് കൊണ്ട് പോകുമോ ഹോസ്പിറ്റലിൽ പോകുമോ?? പിന്നെ വയ്യറ്റാട്ടിയുടെ കാലത്ത് ഉള്ള infant mortality rate pregnancy complications കാരണം ഉള്ള മരണങ്ങളുടെ statistics ഒക്കെ സമയം കിട്ടുമ്പോൾ ഒന്ന് google ചെയ്തു നോക്കിയാൽ അറിയാം..

    • @Prabha M R , കുട്ട് കുടുംബം എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു, psychological research ഉണ്ടായിരുന്നു old generation to New generation , അതിലെ studies ആണ്, അല്ലാതെ ഞാൻ പറഞ്ഞത് അല്ല, അപ്പോ ഉള്ള generation കാട്ടിയും ഇപ്പൊ ആണ് depression rates കൂടുതൽ

  • inplans.info/first/ibu80JCAq859gIk/v-iy

  • Vry nice shilpa .... video was vry nice...... full kandu. Wats your husbnd specialising in ?

  • Bhavanechidem shafnthantem koode oru vedio chyyuo

  • Chehci c section painful aanen parnjathin thanks !! Most of the people doenst know the pain 😔

    • @vinu vijayan yeah but ipoo all okayy !! 3 month pp

    • @Jinshjinshana jinsh aano. Pennayi poyille enth cheyyan😔😔

    • @vinu vijayan aa enik dr psychiatrist okke recommend cheythu

    • @Jinshjinshana jinsh 3 years aayeda. But njanum oru mental patient aayi poyene. e pain pinne feeding tym ulla pain family problems.ella vedhanayum sahichu. self motivation cheythu oru vidham njn rekshapettu.

    • @vinu vijayan epo kainju ningalde ? 😫

  • The way he looks at you is everything ❤️

  • Speed 2 Il kkeumbo voice n accent too good

  • Hai... Gouri pretham❤... Chemistry ❤❤❤❤❤❤

  • Eva ❤️

  • Such a good person..

  • Hus gynecologist aanno

  • 😘😘😘😘

  • 14 hours ആണ് delovery pain അനുഭവിച്ചത്.. . Starting muthale nalla contraction ഉണ്ടാരുന്നു.. But utres വികസിക്കുന്നുണ്ടാരുന്നില്ല... പുലർച്ചെ 3 ക്ക് pain തുടങ്ങിട്ട് evening 3 ആയിട്ടും മോൾ paguthi മാത്രേമേ ഇറങ്ങിയിട്ടുണ്ടാരുന്നോളു... Cant imagin that painful hours...

  • ഞാനും നിലവിളിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു... But contraction കൂടി കൂടി വരുമ്പോ അറിയാതെ അലറി കരഞ്ഞു പോകുവാണ്... എത്രെ ശ്രെമിച്ചിട്ടും control ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല... മനപ്പൂർവം ഒച്ചയും ബഹളവും ഉണ്ടാക്കുന്നത് അല്ല... ദയവു ചെയ്തിട്ട് ലേബർ റൂമിൽ duty ക്ക് നിക്കുന്ന docters നോടും നഴ്‌സ്‌മാരോടും പറയുവാണ്... ഒച്ച ഉണ്ടാക്കുന്നു എന്ന് പറഞ്ഞു pain എടുത്ത് കിടക്കുന്ന ആളോട് shout ചെയ്യരുത്... അവർ മനപ്പൂർവം അല്ല ചെയ്യുന്നത് എന്ന് നിങ്ങൾക്കും അറിയാം... Control ചെയ്യാൻ കഴിയാത്ത pain ആണ് ഡെലിവറി pain... അവരെക്കൊണ്ട് control ചെയ്യാൻ പറ്റുന്ന കാര്യം ആണെങ്കിൽ തീർച്ചയായും ആ situation ൽ അവർ സഹകരിക്കും, ഒച്ച ഉണ്ടാക്കാതെ control ചെയ്യും...

  • കണ്ണൂർ payyambalath എവിടെയാ പറയു plzzz

  • Transcript undalo pinnae yendinna eee English malayalee alle

  • Haha... Chemistryle pretham🤣

  • It's like I watched a movie of shilpas pregnancy story. That much presice it was..god bless you.such a wonderful person you are..

  • Ellaavarim polle private hospital choose cheyyaanjath enthaaa😁

    • @Yours Truly Shilpa Bala ❤️❤️

    • I preferred to have it where my husband worked.. athukondu maathram :)

  • Same feeling

  • Happy to watch thz...this is my scnd prgncy and stepping to 9th month ☺️elarum pray cheyanam..frst prgncy ll -BP kaarnm baby nne kittyila 😓😞soo please include me and my baby also in ur dua’s

  • vishnu sir mamite hus aano ...wow good couple masha allh....itra cool analle sir

  • Nice vlog

  • maminte hus mims hospitalil aano dctr aayi work cheyunnath ....vishnu sir ...

  • chechi..idakidak njan pause cheythu..then,i felt every moments which i went through in my labour.thank you for making me remembering each and every second,every contractn,pain,and the moment i screamed for the last...pen kuttiyadonn ketta aa nimishham...ellam...thank u

  • Frist baby ആണോ

  • Shilpa you are very pretty

  • Dr chettan supera made for each other

  • Almost ente story inghne aarnu... But theere pain illarnu..adaarju ente problem.. pain illathond elrum vijarichu c section vendi varoonu..but atlast enik endhoo oru budhimut thoni nursinod paranjapol avar nokiyapol babyde thalade purathek vannanu paranju..alllah.....alhamdulillah .....

  • Now 6 month. Am waiting.😊😊.. 🥰

  • 🥰🥰❤️❤️❤️❤️❤️❤️

  • ഞങ്ങളുടെയും ഒരു surprise ആയിരുന്നു... എപ്പോഴും period miss ആവുമ്പോ test cheyummayirunnu but negative ആയിരുന്നു... അങ്ങനെ oct 7th (2020) ന് ആണ് test cheyunnath അപ്പോ eattan ആണ് test cheythath... പിന്നെ ഞാൻ വന്ന് നോക്കുമ്പോൾ ആൾ ഭയങ്കര happy ഞാൻ നോക്കുമ്പോ അതാ two pink lines... I was shocked... Epo 9th month aayi... June 8th ആണ് date എല്ലാരും പ്രാർത്ഥിക്കണേ.... 🥰🥰🥰🥰🥰🥰🥰🥰🥰

  • Nearly 50 days more to meet my baby🤰🤰🤱

  • Husband mokath noki kondeee irikkunnnu... Lob... . Hus enth cheyanu

  • When I cried out things went well for me. Delivery was simple for me. But after that comes the real struggle.

  • Chechi one of my favourite actress is you

  • Delivery video kanarth

  • Pv cheyyyan vanna Vani dr. Ne Kaal kond Chavitti thalliyitta Le njan🧐🤫👣 pinneed enne aa dr checkup cheyyillaann paranju. Chavitiya karanam😒 ennit valsan sir vannitaa delivery eduthe..

  • Heyyy ! Is your husband working in kannur aster mims hospital? I have seen him several times from there☺️

  • Delivery kazhinjha udane milk varillallo.pinna shilpayude explanation kollaatto

    • @Yours Truly Shilpa Bala ente delevery March 8 nu aayirunnu eniykku udane milk vannillayirunnu appol nurse paranjhu milk two days aakum varaan ennu.

    • Thank you dear. Milk ennathu Colostrum aanu tto 😀

  • New subscriber♥♥♥😍😍😍😍

  • Nice name❤

  • ❤️

  • Njan 8month pregnant anu.this video very helpful . motivational video

  • 😍❤️😍

  • Same problem for me abortion ayi 2ndbaby