Ramasseri Idli & തിലോപ്പി പൊള്ളിച്ചത് - A Food Vlog from Palakkad

14/01/2021 को प्रकाशित
Ramasseri Idli & തിലോപ്പി പൊള്ളിച്ചത് - A Food Vlog from Palakkad - രാമശ്ശേരി ഇഡ്ഡലി കഴിച്ചിട്ട് ഞങ്ങൾ പോയത് ഒരു സബ്സ്ക്രൈബറുടെ വീട്ടിലേക്കാണ്. അവിടെ നിന്നും അവരുടെ കുളത്തിലെ തിലോപ്പി മീനിനെ പിടിച്ച് വാഴയിലയിൽ പൊള്ളിച്ചെടുത്ത് അവരുടെ കുടുംബത്തോടൊപ്പം കുറച്ച് നല്ല സമയം ചെലവഴിക്കാൻ സാധിച്ചു. പാലക്കാട് നിന്നും ഒരു ഫുഡ് വ്ലോഗ്. #techtraveleat #palakkad
Old Video of Ramassery Idli: inplans.info/first/o6ark5aRuLh7g68/v-iy
Table of Contents
00:00 At Ramassery Idli Shop
07:02 Reaching Subscribers House
09:11 Fishing with Peter Chettan
16:50 Fish Preparation
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पणियाँ

 • സുജിത് ചേട്ടാ ഇഡ്ലി കഴിക്കാൻ ഇ ഷോപ്പിൽ പോയി... വൃത്തി എന്ന് പറയുന്ന സാധനം ഇ കടയിൽ ഇല്ലാ ചായ ഗ്ലാസ് കഴുകുന്ന പോലും ഇല്ലാ ... ചേട്ടൻ എങ്ങനെ സപ്പോർട്ട് ചെയ്ത shop അവർ proper ആയി കൊണ്ട് pogunnilla എന്ന് കാണുമ്പോൾ വിഷമം തോന്നുന്നു 😭😭 ആരെങ്കിലും ഇത് അവിടെ പറഞ്ഞു റെഡിയാക്കും എന്ന് പ്രതീക്ഷിക്കുന്നു.

 • hi

 • Polli ❤

 • 👍😍

 • 👌

 • Emil അണ്ണന് രാവിലെ തന്നെ എന്താ ഒരു മ്ലാനത രാമശ്ശേരി ഇഡലി ഒക്കെ കഴിച്ച് charge ആയി വരുന്നതേ ഒള്ളു...?

 • ചേച്ചി ലാസ്റ്റ് ക്യാഷ് വാങ്ങില്ലെന്നാ വിചാരിച്ചേ

 • അചേച്ചി പറഞ്ഞത്. അല്ലെ സന്തോഷം. നിങ്ങൾ കാരണം. ബിസിനസ് ഡവലപ്പ് ആയി എന്നത്

 • 😋😋

 • Sujith ettane kannan pateela 😔

 • താങ്ങളുടെ പ്രയത്നം കൊണ്ട് അറിയപ്പെടാത്ത ഒരുപാട് നല്ല യൂട്യൂബ്ർസ്.... രക്ഷപെട്ടിട്ടുണ്ട്.... hats off u

 • സുജിത്തേ അറിഞ്ഞോ അറിയാതെയോ നിങ്ങള് കാരണം രക്ഷപ്പെട്ട ഒരുപാടു പേരുണ്ട് .അതുമതി ഒരാളുടെ ജീവിതത്തിൽ എന്നെന്നും അഭിമാനത്തോടെ ഓർക്കാൻ .യൂട്യൂബർസിനെ പുച്ഛമുള്ള ഒരുപാടു പേരുണ്ട് സമൂഹത്തിൽ .ഫുഡ് explore ചെയ്യുന്നവർ വഴി പല റെസ്റ്ററന്റുകളും കച്ചവടത്തിൽ ലാഭം കൊയ്യുന്നുണ്ട് .പ്രത്യേകിച്ചും ചെറിയ പ്രായമായവർ നടത്തുന്ന കടകൾ .അതൊക്കെ ഒരു സന്തോഷമാണ് ❤️❤️പിന്നെ പൈസ കൊടുത്തത് കാണിച്ചത് നന്നായി അല്ലെങ്കിൽ സുജിത്തിൽ നെഗറ്റീവ് മാത്രം കാണുന്നവർക്ക് കുറ്റം പറയാൻ വിട്ടുകൊടുത്തത് പോലായിപ്പോയേനെ 😁😁😁😁❤️❤️❤️❤️നാട്ടിൽ വന്നിട്ട് കാണാം അമ്പലപ്പുഴയ്ക്കു പോരെ പായസം ഒക്കെ നമുക്ക് സംഘടിപ്പിയ്ക്കാം 😎😎

 • Sajitha madathil style

 • എമിലി നെയും കൊണ്ടുപോയാൽ സുജിത്ത് ഏട്ടന് ഫുഡ് ബ്ലോഗ് ചെയ്യാൻ വേറെ ആളെ വേണ്ട👍👍

 • അഷ്‌റഫ്‌ റൂട്ട് റെക്കോർഡ്സിൽ ഈ അമ്മച്ചിയെ ആദ്യം കണ്ടവർ ഉണ്ടോ

 • എമിൽ bro സംസാരം ❤

 • Ente veed aduthund

 • Chettan suparaa❤️

 • 💕😍

 • Sujith with emil poli👍👍👌

 • Bro my house is near rammaserry

 • inplans.info/zone/VSJFX7d8SQ3IY0YjBt_OsQ

 • കടയിലെ മൊത്തം sweets വാങ്ങി കൊണ്ട് പോയി ല്ലേ.....ഇന്ന് പോയപ്പോൾ എല്ലാം നിങ്ങൾ കൊണ്ട് പോയീന്നു പറഞ്ഞു...

 • Ejju bhathnallado ejju jinnanu pavangade jinnu mohabathinte sulthan

 • Ramasseri idali kazhichittullavar like adikk

 • സുജിത്തേട്ടൻ സെബിച്ചൻ്റെ കൂടെ ഒരു വീഡിയോ ചെയ്യണം എന്നുള്ളവർ 👍🏽

 • Sujith bro, Njan nigalude subscriber ane,nigalude videoiyil addict anw, Cheriya crockery shop und, eratupettayilane, I'd vazhi varumpol onne kanikkamo..

 • Emil brok ennna oru sheeenam hangover ano😂😂🤙

 • സുജിത് ഏട്ടട്ടാ മീൻ അവിടെ പൊള്ളിക്കുമ്പഴും മണം മൊബൈൽ കൂടി ഇവിടെ കിട്ടുന്നുണ്ട് വായിൽകൂടി കപ്പൽ ഓടുവാണ് 🥰🥰🥰🥰

 • ചങ്ക് ബ്രോ വന്നു.. പവർ കൂടി എമിൽ 😘😘😘

 • Poli man

 • Jesi chechi kidu പൊളിച്ചു.....

 • Sujithettan palakkad vannath njagalk abhimanam

 • Nammude palakkad

 • 😋

 • Sare sare sambare😂😂

 • പൊളിച്ചൂ.....👍

 • Harris ikka missing.... Cho..sweet

 • Plz

 • Kanjikode beer factory opposite hotelund tasty hotel onn povu nokkumo

 • പാലക്കാട് 🥰

 • Pattikkalle mr sujith. Ningal kazhichathinum cherthu 150 rupees alle vishvasichu.oru idli kku 8 rupees alle.ningal kazhicha ethra aanu ennu vare paranju. Ennittu korachu kooduthal paise koduthu oru drama kalichu.pottanmar alla bhakki ullavar.

 • inplans.info/first/eNjXpIdp3LmjlZE/v-iy

 • Thank you bro keep doing

 • സൂപ്പർ

 • Wow 👌👌🌹

 • Kidilan bro. You.are. Good. Motiveer Keep it up

 • Sujith bro. Uae yil vannal. Kananam.

 • അടിപൊളി...

 • സ്നേഹം ഉള്ള മനുഷ്യർ.

 • Way of presentation is very nice..good work..good effort..keep going..

 • Emil ബ്രോയുടെ ചിരിക്കു കൊടുക്കണം ഒരു 100k likes

 • പറ്റുമെങ്കിൽ എന്റെ സ്റ്റുഡിയോയിൽ കൂടി വരാമോ 😎😎😎😎 രക്ഷപെടാൻ ഒരു അവസരം....

 • അലത്തൂർകാർ ഇവിടെ like adiku

 • 💥💞💜💞💥

 • Yellavarum adipoli Emil bro

 • He really made their day. So beautiful to see.

 • Ramasseri route ?

 • കുറച്ചു കൃഷിയും ഗ്രാമ ഭംഗിയും...

 • Manga 😋😋😋😋🤤🤤🤤

 • Your T shirts from where

 • 2021 ...ee varshamenghilum Ee three brilliantisne Kaananam.... Daivam kaniyatte....

 • Sujithettan aa maanga Kadichapol vayil Kappalodiyavar ethra per🤤🤤

 • 👍😍💯👌

 • സുജിത്തേട്ടാ...ഇനി ഒരു ദിവസം കോട്ടയം അയമനത്തിൽ ഒളശ്‌ശയിൽ വരുമോ.ഇവിടെ ഒരു പുരാതനമായ ഇല്ലവും ഒരു ക്ഷേത്രവും ഉണ്ട്.'ചിരട്ടമൺ ഇല്ലം' എന്നാണ് ഇല്ലത്തിന്റെ പേര്.കോട്ടയത്തെ ഏക ധന്വന്തരി ക്ഷേത്രവും ഇവിടെ ആണ്.'ചിരട്ടമൺ ധന്വന്തരി ക്ഷേത്രം.കൂടാതെ വർഷങ്ങളുടെ പഴക്കമുള്ള ഒരു വൈദ്യശാലയും ഒരു കുളവും ഉണ്ട്.സിനിമ നടൻ വിജയരാഘവന്റെ വീടിനു സമീപം ആണ്.സുജിത്തേട്ടൻ കഴിഞ്ഞ ഓണത്തിന് അയമനത്തിൽ ഉള്ള അന്ധവിദ്യാലയത്തിൽ വന്നിരുന്നത് ഓർമയുണ്ടോ.അതിന്റെ അടുത്ത് തന്നെയാണ്.

 • ഓരോ സ്ഥലം എത്തുമ്പോൾ ലൊക്കേഷൻ കൂടി കാണിക്കുന്നുണ്ട് ഈ വീഡിയോയിൽ അത് നല്ലൊരു ഇതാണ്

 • ചേച്ചിടെ സന്തോഷം കണ്ടില്ലേ

 • യൂട്യൂബിൽ ഗുരുവായൂർ വരുമെന്ന് പറഞ്ഞു ഇട്ടിരുന്നു ആ വ്ലോഗ് പ്രതീക്ഷിച്ചു കണ്ടില്ല

 • 👌👌👌👌💞

 • ❤️❤️❤️

 • Palakkad mass alle ❤

 • Sujithatha ethe enthe vettil unde polli sanam

 • എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് ഉറപ്പിച്ചു അവിടെ poyi fud അടിക്കണം എന്ന്. എത്ര ദൂരം ഉണ്ട് എന്ന് അറിയില്ല എന്നാലും pokanam

 • ദോട്ടലി,,,,😂😂😂

 • Nice place with a unique idli making.Enjoyed.

 • സുജിത് ചേട്ടാ സന്ദോഷം

 • ഒരു പാലക്കാട്ടുകാരി ആണ്.. But ഇന്ന് വരെ രാമശ്ശേരി ഇഡ്‌ലി കഴിച്ചിട്ടില്ല 😭😭😭😭

 • Sujith Emil ♡

 • 💚💚💚💚

 • 😍

 • please study swimming for you safety Sujith bakthan chetha 🧡🧡🧡

 • ഇത് പോലെ ഉള്ളോര ഹോട്ടെലിൽ പോയാൽ അവർക്ക് നല്ലൊരു സഹായം തന്നയാണ്.. നമ്മൾക്കു നല്ല ഫുഡും കിട്ടും..

 • ♥️♥️♥️♥️♥️

 • Sujith bakthan chetha 🧡 video full happy vibe Vibe 🌿👍 thank you so much 😊

 • Sujith bro,ecosport 2021 new carintha review chayamoo

 • Hi.sujith eeta Eniki oru cheriya shop indu. Green line fish hatchery. Perinjanam,thrissur Time kitanghil....onnu visit cheyene. Tilopia,anabus,rohu,catla,all variety fish seed available anu

 • സുജിത്തേട്ടാ തിരിച്ചു വരുമ്പോൾ.... എന്റെ ഷോപ്പിൽ ഒന്ന് കേറുമോ... എനിക്ക് ആക്രി കട ആണ് 🙏 പാലിയേകര ടോൾ പ്ലാസ ക്ക് അടുത്ത് അമ്പല്ലൂർ ആണ് വരുമോ plz സുജിത്തേട്ടാ

 • Sujith emil ❤👍

 • Adipoli place

 • Nice vlog 👍👍

 • Sujithettaa ini oru bharath benz എടുത്ത് ഒരു vlog ചെയ്യുമോ ❣️❣️❣️

 • ❣️❣️❣️

 • നെഗറ്റീവ് തമ്പ് നൈലും ബെറ്റിങ് ആപ്പ് പ്രൊമോഷനും ചെയ്യാത്ത ചുരുക്കം youtubers ഇൽ ഒരാൾ ആണ് സുജിതേട്ടൻ.

 • 05:11 👍👍👍👍 Sujithettan massanu❤️❤️❤️❤️

 • 😍😍😍

 • Attappady onnu explore cheyamo sujithetta

 • inplans.info/first/h77Ry3Wi1NuaaaM/v-iy

 • Super vedio

 • Travel vlg തന്നെയാണ് youtub ൽ ഞാൻ കൂടുതലും കാണുന്നത്. സുജിത് ഭക്തൻ, Rout records travelista, mallutraveler, " e bull jet " എല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഇഷ്ടവുമാണ് .. എന്നാൽ അവിചാരിതമായി കണ്ടതിനുശേഷം മുൻ എപ്പിസോഡുകളും തിരഞ്ഞുകണ്ടുപിടിച്ച് കണ്ടത് "Tinpin Stories.. ഡൗൺ റ്റു എർത്തായി ഹരിയും ലക്ഷ്മിയും അവതരിപ്പിക്കുന്നു. ഈ കമന്റ് കാണുന്നവർ ഒന്നുകണ്ടു നോക്കുക.. കൂടുതൽ സബ് സ്ക്രൈബർ അവർ അർഹിക്കുന്നു എന്ന് തോന്നിയതുകൊണ്ട് ഇവിടെ ഈ കമന്റ് ഇടുന്നു..