ഞാൻ വെച്ച്...4 കൊച്ചുള്ളിയും കൂടി തേങ്ങയിൽ അരച്ചു.. വെച്ച് കഴിഞ്ഞപ്പഴാ അപ്പുറത്തെ വീട്ടിൽ എല്ലാര്ക്കും കൊറോണ ആണെന്ന് അമ്മ പറഞ്ഞത്...പിന്നെ പാത്രത്തിൽ ആക്കി കുറെ അവർക്കും കൊടുത്തു...നന്നായിരുന്നു
Ammumma ,superrrr.... love u .... try your fish curry, puttu kadal curry and prawn roast ... all super ...after long my in laws agreed that I finally learned cooking .... thank youuuuuuuu😘😘😘😘😘😘
അമ്മച്ചിയെ ഒരു അഭ്യർഥനയുണ്ട്. അയിലയുടെ തൂക്കം ഒരു കിലോ എന്ന് പറഞ്ഞു, പക്ഷെ, മറ്റു ചേരുവകളുടെ കൃത്യമായ അളവ് കൂടി പറഞ്ഞാൽ വലിയ ഉപകാരമാണ്. എന്നാലേ ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ശരിക്ക് ഉണ്ടാക്കാൻ പറ്റൂ. ചേരുവകളുടെ അളവ് തെറ്റിയാൽ കറി ഉദ്ദേശിച്ച പോലെ നന്നാവില്ലല്ലോ. അമ്മച്ചി ഇക്കാര്യത്തിൽ ശ്രദ്ധിക്കുമല്ലോ. മറുപടി തരില്ലേ ??
टिप्पणियाँ
ഞാൻ വെച്ച്...4 കൊച്ചുള്ളിയും കൂടി തേങ്ങയിൽ അരച്ചു.. വെച്ച് കഴിഞ്ഞപ്പഴാ അപ്പുറത്തെ വീട്ടിൽ എല്ലാര്ക്കും കൊറോണ ആണെന്ന് അമ്മ പറഞ്ഞത്...പിന്നെ പാത്രത്തിൽ ആക്കി കുറെ അവർക്കും കൊടുത്തു...നന്നായിരുന്നു
കൊതിപ്പിക്കല്ലേ 😜😜
Please translate it into English or Tamil
അമ്മച്ചി 🥰🥰🥰ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ ആയിരുന്നു 😍
Ammummaude samsaram mathram kelkkan Vanna njan
Ammachiyude chanal kanunnavarekum husbendite vazhaku kettu maduthathanu njan.ippol happy.thank you ammachi.
അമ്മച്ചി പൊളിയന്നു 💞🤩🤩
ബാബു ചേട്ടനും അമ്മയും തമ്മിൽ എന്നാ ഒരു കെമിസ്ട്രിയാ😍😍😍😍😍😍
Ammachykku 100 ❤️❤️💯
Adipoly Ayalakkarry, I like very much
Supertaste 👌👌👌
delicious recipe
നല്ലമ്മച്ചിയും മോനും കറിയും 👍
വയനാടൻ സ്റ്റൈൽ എന്റൈ അമ്മയും ഇതുപോലെ ആണ് വെക്കുന്നത്. അമ്മച്ചി ഞങ്ങടെ വയനാട് ntai മുത്താണ്.
😘😘😘😘
Ammachi suuper.anikkum vayil vellam Bannu ammachi.
മൺപാത്രങ്ങൾ കൂടുതലായി ഉപയോഗിച്ചാൽ കുറച്ചുകൂടെ നന്നാവും.
Sachine ninte oru bhagyam
Superb Ammachi
Poli aa
😋😋😋😋😋🥰🥰🥰🥰
ഞാനും ബോർഡ് ഉപയോഗിക്കാറില്ല. ഞാനും ഇതുപോലെ കറി ഉണ്ടാക്കി. സൂപ്പർ
Ente achamma varthmanam parayumpoleya ammachi oroonu parayunnathe achamma marichitte 14yrs ayi
Try cheythu....super...
Super..yummy!
Super 👌
White rice and fish curry ... all time hit 😍
Mouth watering ayila curry
Babuchettante. Talking. Is. Super. Ammaye. Snehikkunna. Makan
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് 😍😍😋😋😋👌👌👌👌👌
Love to fish curry with idly, dosa, puttu, the list are endless
Suppar muttasi
Pannikarokke verumbol vekkunnna karii..paranjath nannayi connect cheythuuu....Nalla review👍
Super😁
Ammachi
Njn try cheythirunnu nalla taste und
ഇന്ന് ഈ അയല curry ആണ് ട്ടൊ..... സൂപ്പർ റെസിപ്പി
Super ammamma 👌
Amma... ayalakki maathrame... kaduki idatholo coconut koode?atho Ella fish currykkum ee kaduki idummo coconut kooda mix cheyyumpol!
Ammachiyae njn undakki nokki .kidu..thank you so much..
കറിയേക്കാൾ ചേട്ടത്തി യുടെ അവതരണ വും വിളിയും നാടൻ രീതികളും മകനും അടിപൊളി
Super ammachi
Super
Love u amma
Ente ammamma വർത്തായി ഉണ്ടാക്കി നോക്കി അടിപൊളി അമ്മച്ചി ഫാൻ പിൻ pla
Great nostalgia
Theerchaayayittum
അമ്മച്ചി ആള് സൂപ്പറാണ്
Ammaji
Super ammachi 🥰
മീൻകറിയിൽ കടുക് അരയ്ക്കുമോ
Ammumma ,superrrr.... love u .... try your fish curry, puttu kadal curry and prawn roast ... all super ...after long my in laws agreed that I finally learned cooking .... thank youuuuuuuu😘😘😘😘😘😘
അമ്മച്ചി, ഞങ്ങളും അയല ഉണ്ടാക്കി. Super👌👌
കടുക് അരഞ്ഞാൽ കയ്പ് രസം വരില്ലേ
Kothi verunu 😋😋😋
English subtitles please
Woow
Anamma c supper
അമ്മച്ചീടെ മോന് എന്തൊരു സ്നേഹമാ അമ്മച്ചിയോട്
സൂപ്പർ അമ്മച്ചി 😍😍
Super ammachi
Ammamme adipoli kariya ketto
love the video but I don't understand.. can someone post the recipe pretty please!
Super
അടിപൊളി.
I love Anamachii
കറി വച്ച് ചോറും ഉണ്ട് നല്ല താണ് എല്ലാവർക്കും ഇഷ്ടമായി എൻ്റെ അമ്മയെ പോലെ യാണ് ചേട്ടത്തി ഒരുപാട് നന്ദി
Ithupole oru ammachi oro veedinumavasyama ..love u ammachi
ദാ ഞാൻ അയില ക്കറി unddakuvane
P
Super Amma
അടിപൊളി 👍👍👍🌹
പഴയ ആ സിനിമാ തിയേറ്റർ, ഓലയിട്ട ചായക്കട, ഈ അയലകറി കുറേ കാലം പിറകോട്ടു പോയില്ലേ നമ്മളിൽ ചിലരെങ്കിലും.
Super fish curry ammachi. 🤤🥰
Super
Ammchi superan...👌👌👌👏👏👏
Malli podi vende amme
അമ്മച്ചിയെ ഒരു അഭ്യർഥനയുണ്ട്. അയിലയുടെ തൂക്കം ഒരു കിലോ എന്ന് പറഞ്ഞു, പക്ഷെ, മറ്റു ചേരുവകളുടെ കൃത്യമായ അളവ് കൂടി പറഞ്ഞാൽ വലിയ ഉപകാരമാണ്. എന്നാലേ ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ശരിക്ക് ഉണ്ടാക്കാൻ പറ്റൂ. ചേരുവകളുടെ അളവ് തെറ്റിയാൽ കറി ഉദ്ദേശിച്ച പോലെ നന്നാവില്ലല്ലോ. അമ്മച്ചി ഇക്കാര്യത്തിൽ ശ്രദ്ധിക്കുമല്ലോ. മറുപടി തരില്ലേ ??
Supper
Anmachedathide number onn therumo ente ammak nalla ishtta ammachiye vilikanam vilikanam enna parayunne onn number therumo❤️
ചില്ലി പൊടി 😂
Super ❤️
പോളി
Ammachi...ayalacurry...
രുചികരം അമ്മച്ചീ....
ഹായ് അമ്മച്ചി ചക്കരയുമ്മ. .
Vaatu കപ്പ endha
അമ്മച്ചി poli
Ammachiiiii😘
Ammachi oru sathyam paranju Sachin thinnu thinnu thadiyan aayi . Aduthapravasham pavam Babu chettanu taste cheyan kodukkane .,,,
Fantastic amme
wow
Ammachi superb❤❤❤❤❤
Super chedathi😋😋😋😋😋😋
Polichu
അമ്മച്ചി,,, ഈ കറിക്ക് കടുക് താളിച്ചീരുന്നെങ്കിൽ ഒന്നുകൂടി സൂപ്പർ ആയേനെ🙏🙏🙏🙏 പുളിയുള്ള പച്ചമാങ്ങയും ഇടാമായിരുന്നു
അമ്മച്ചി love U ബാബുച്ചേട്ടാ love U
Mouth watering 👍
ഞാനും ഉണ്ടാക്കും സൂപ്പർ ടെസ്റ്റിൽ
Kandappol thanne kothi akunnund theerchayayum undakkinokkum