"പെൺകുട്ടികൾ എന്നോട് ആ രഹസ്യം ചോദിക്കാറുണ്ട്...."- RJ Shambu's Funniest Interview Ever | IB

13/01/2020 को प्रकाशित
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Here is the super fun exclusive interview of RJ Shambu
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB

For more videos, interviews, reviews & news, go to: www.behindwoods.com/

टिप्पणियाँ

  • Rj shambu👏👏👌👍😍

  • Hi വീണ എനിക്ക് ഭയങ്കര ഇഷ്ടം ആണ്‌ വീണയുടെ അവതരണം

  • ഇതിപ്പോ ആരെയാ inderw🙄

  • Poli interview! Shambu chetan poli anu!!

  • Veenachechiyude anchoring kaaranamanu njn ee program kanduthudangiyathu

  • Veena aal verppeer aanenkilm interviews valare funny aanu

  • Rj shambu ഉയിർ💕❤️

  • കാണാൻ പോകുന്ന പൂരം ആദ്യത്തെ 3 മിനിറ്റിൽ കാണിച്ചു രസം കളയല്ലേ എന്റെ പൊന്നോ...

  • Ithonnum pacha allaloo neela allee

  • 2:22 ,video starts...thank me later😁😜

  • 24:00 തള്ളാണേലും പൊളിയാണ് ട്ടാ 🤣🤣

  • Veena chechi.. interview poliyaa

  • Supr interview👍👍👍👍👍👌👌👌👌👌👌

  • Ithilippo aaaara interviewer

  • പൊളിച്ചു ചേട്ടാ 👌👌👌👌♥️

  • ചിലക്കാതെ പോടീ

  • 2:20 Chat starts here 👉

  • 17:09 ...... Absolutely true...... Especially on long drive along with last bgm .......

  • Intresting interview 🙌🤩🤣🤣🤣🤣

  • കട്ടപ്പനയിൽ എവിടെയാ? ശരിക്കുള്ള പേരെന്താ? ഞാനും കട്ടപ്പനക്കാരനാണ്.

  • ചേച്ചി beautiful

  • വീണ ചേച്ചിയാണ് ഹീറോ ആയത്

  • Shambu annan❤❤❤

  • 23:16😂😂😂😂😂njangal arum onnm kettillaaaa.. shambu chettoo😂❤️

  • Super chechiyum chettanum pwoli aayittund😍

  • Shambhu bhai polliyaanu

  • Rj kalyanm kazhchthale? Ipo ntha wife family details

  • Shampu annan pwoliyaaattaaa😂😘😘😘😘😜

  • സൂപ്പർ inplans.info/first/e7belJBl3KehqXA/v-iy

  • Shooo.. Athumsheriyanu.. Funum best songsumanu epozhum nokunathuuu

  • Sathyanu vandiyil pokumbo enjoy cheyuna moments orupaad undayitund

  • Veena pwolli sambu mass totally pwolimass

  • എല്ലാം കൊള്ളാം

  • Shambu chetta jos talksil varumoo

  • ❤️

  • വീണ മുത്ത് 💜💜💜💜

  • Shambhu ❤️ ❤️❤️ kattapana ahnnnooo...njn kattapanayill aaaatttooo

  • R j Shambhu powli vibe💓

  • Shambu chetta veenaye onnu prang cheyyamo please ❤❤❤❤

  • My name is also sambhu but different spelling

  • Sambu ninte paripdi kanunnatbu supef👍👍👍

  • Ayyoo adipoli interview,both of u make us very fun,hope u will together do a Very entertainment showw,may God grand the capability to entertainment alll. luv u veena N shambu chettaaa..😘😘

  • Shambu you should respect other people’s profession

  • ഈ വിഡിയോയിൽ ഇടക്ക് കാണിക്കുന്ന brewing company യുടെ logo ശംബു ചേട്ടനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • Shambu chettan💕♥😘

  • Shambu annan uyir..

  • സംഗതി കോറേയൊക്കെ പുളു ആണേലും കേൾക്കാൻ നല്ല സുകോണ്ട്..

  • Superr interview

  • Wow good interview 👌 I am a big fan of shambu chettan ☺😊

  • ഉപ്പും മുളകിലെ കേശുവിന്റെ സംസാരം പോലെയുണ്ട് ശംഭു ചേട്ടന്റേത്

  • 41:14 🤪🤪🤪😜😜😜😜

  • I want to become like you bro shambuuuuu😊😊

  • ഷാബു അണ്ണൻ പൊളിച്ചു

  • Veena chechi ore powli analee.. egane interview cheynavare comfortable akkan chechi oru prethega kayvanalee... veena chechi eshtam❤️❤️❤️

  • 41:14 coffee Shopile Staff Backgroundil Camerayil Kanathirikkan Kuninj Irunn Povunnath Kandavarundo

    • 😂😂

  • Adipoli chating

  • Super interview

  • നടി ആര്യയുടെ ആരെങ്കിലു ആണോ താൻ

  • Sherikum boring illathe kanda interview ❤️

  • രണ്ടും പൊളി.. ശംഭു ബ്രോ... വീണ സിസ്സ് ഒരു രക്ഷയും ഇല്ല

  • kidu

  • Veena chechikk actress aryayude aru cut und enn tonniyavar adi like.. Inge👎

  • വളരെ മോശം ഒരു ചായ കുടുത്തില്ല

  • 10.15 to 10.25 kanjavu chill cheyth blast cheythu

  • ശെരിക്കും ആര് ആരെയാ interview ചെയ്യുന്നത് എന്ന് doubt തോന്നിയ ആരെങ്കിലും ഉണ്ടൊ 😂😂😂😂

    • @Aravind Ks nee colony aanenkil njaan ennnaa venam choriyan vaaname maari poda kocherkka😂😂

    • @MARSH MELLO ehh ith coolani thanne

    • @Aravind Ks Ayinu😂😂

    • Illa

    • NJN ITHU CHOIKAN VARU AAYIRUNNU

  • Idukkikkaraaa kalakkiiii

  • Hmm....Ningalku randu perkum nakinu ellillanu ariyam.....by kolapulli Appan.... Super..super...

  • Poli sanam

  • shambu chettan spr aaaaaaa

  • കഷണ്ടി അനുഭവിക്കുന്നവർ എന്താല്ലേ..

  • Shampoo പോളി

  • Veena chechikuu oru prank call urappa

  • വീണയുടെ അവതരണം ഒരുപാട് ഇഷ്ടമാണ്

  • Ithokkeyaanu interview

  • Nte saaaaare.......aaa shambuvinte chiri.kollam poli saaaaanam

  • Poli😘

  • RJ shambu.. Veena.super

  • ചേച്ചീ chatactor മാറ്റണ്ട ഇങ്ങനെ ആണ് ഏറ്റവും നല്ലത്. നമസ്സിൽ കള്ളത്തരം ഇല്ലാത്തവർകെ ഇങ്ങനെ മനസ്സ് തുറന്ന് സംസാരിക്കാനും ചിരിക്കാനും കാളികനുമൊക്കെ കഴിയുന്നത് Love you ❤️🌹🌹

  • മലയാളി powliyala 💥

  • ഇവളുടെ ചിരി എമ്മ ശബ്ദം അല്ലെ

  • Veena chechi powliii😍😍😍 Veena chechi+shambhu chettan= Al powlii😍

  • Surya malini timil backil oruthan ezhanju pokunathu kandoo😂😂😂😂😂😁

  • Chachi nalla chiri😃😃

  • MG sreekumar sirnte arayittu verum e kochu mkukukuku pakshe chechy pwoliya shambu annan uyir

  • ഇന്റർവ്യൂ സൂപ്പർ ഇഷ്ട പെടുന്നവർ ഇഷ്ട പെടട്ടെ നിങ്ങൾ എപ്പോഴും ഇങ്ങനെ ആയിരിക്കണം

  • 👌👌👌👌👏👏👏

  • രണ്ടാളും ഒരേപോലെ സംസാരിക്കുന്നു ശംബു & വീണ ഇഷ്ടം

  • Shambu machan pwoli aahnu

  • Kalu yeduthu thalayil vaykkado oola

  • Poli mhn poli

  • Poli

  • Supperrrrr...

  • Veenayude anchoring superb...athinte kude RJ Sambum pwoliiii ayiii..... Interesting talk show Entertained

  • Video cut cheyyunnavan enth velivanaanu, onnara minute introyo.

  • ശംഭോ മഹാ ദേവാ

  • മലയാളികൾ ടെ സ്വഭാവം എന്ന് പറയണ്ട വീണ ചേച്ചി അത് ചേച്ചി മനസിലാക്കിയ ആളുകളുടെ base അങ്ങനെ ആയിരിക്കും എല്ലാരും അങ്ങനെ അല്ല അങ്ങനെ അഭിസംബോധന chythathil oru വിയോജിപ്പ് ഉണ്ട്...

  • 41:14onnu kndu nokku😂😂🤣🤣🤣

  • pwolii .....

  • 2:25

  • Ninga muthannu rj shambu