ദൃശ്യം 2 സെറ്റ് തകർത്തു😲 | Drishyam 2 Movie Set | Malayalam Movie Location Hunt | Pineapple Couple

7/11/2020 को प्रकाशित
#drishyam2 #drisyam2 #drishyammovie #drishyammovielocation #madirasitalkies #malayalammovieshootinglocation

📸📩 CHAT ON INSTAGRAM: thepineapplecouple
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ തറവാട് മദ്രാസ് അഥവാ ചെന്നൈ ആയിരുന്നു. മലയാള സിനിമയും പിറവി കൊണ്ടതും വളർന്നതും അവിടെ നിന്ന് ആണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി, ഇപ്പോൾ മലയാള സിനിമയുടെ മദിരാശി ഇടുക്കി ആണ്. കഴിഞ്ഞ ചെറിയ കാലത്തിനുള്ളിൽ 150- ൽ ഏറെ മലയാള ചിത്രങ്ങൾ ഇവിടെ ഷൂട്ട്‌ ചെയ്ത് കഴിഞ്ഞു. അതിലേറെ മറുഭാഷ ചിത്രങ്ങളും.
അതിനെല്ലാം കാരണം ഇടുക്കിയുടെ ഗ്രാമീണതയും, തൊടുപുഴയുടെ വികസനവും ആണ്.
കാഴ്ച്ചക്ക് നിറമുള്ള ആ ലൊക്കേഷൻ കാഴ്ച്ചകൾ തേടിയാണ് ഞങ്ങൾ - ജെറിനും റിറ്റയും - ഈ സീരിസിലൂടെ (മദിരാശി ടാക്കീസ് ) യാത്ര ചെയുന്നത്.
ഈ അവസരത്തിലെ ഞങ്ങളുടെ ചെറുയാത്രകളെ നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ.

-------🎦-----------🎦 OTHER PLAYLIST 🎦----------🎦--------
🎦 Other Travel Vlogs :bit.ly/2JusO4y
🎦 Resort Tour Vlogs :bit.ly/3lwECAk
🎦 Family Vlogs :bit.ly/2I4upNP
🎦 Movie Location Hunt :bit.ly/2JJzxqQ
Follow Our Instagram & Facebook For More Updates
---------------------------------------------------------------------------------------------
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : thepineapplecouple
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : jerin_jose_jr
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : ritta_jose_jr
𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : PineappleCouple/
📧 For Business Enquiries: thepineapplecouplevlog@gmail.com
============================================================
റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .
ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE
തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________

Pineapple Couple By Jerin & Ritta👫

टिप्पणियाँ

 • instagram.com/thepineapplecouple/ ഇൻസ്റ്റാഗ്രാം id ആട്ടോ അവിടെ ഉള്ളവരെ അവിടെ വെച്ച് കാണാം 😍

  • I dont know if anyone cares at all but last night I hacked my gfs Instagram account by using InstaPortal. Cant link here so search for it on google if you wanna try it yourself

  • Can you explain it into English, because my friends saw this film , they never believe it was set.

  • Good video 👍

  • Njn

 • മേഘം സിനിമയുടെ ലൊക്കേഷൻ chaiyumo

 • i am from indonesia i have watched drishyam 2 .... the location is very beautiful....

 • 👌

 • ഇടുക്കി രാജാക്കാട്.... 😍

 • KL 38 uyir

 • Ellen polichitte anno vlog, athine munpe vendeee bro, 🤣🤣ningal randuperum evide paripadi avatharipichalum ithanallo avastha

 • Chetante voice avatharanam 👌 & nice couple.. Love u..

 • Very very useful video thanks muthe pineapple😹👈👍👍👍👌👌👌👌😍😍😍😘

 • Ithu ippo Kure channel aayi kand angu verupikkal aanu ketto from thodupuzha

 • ഇതെക്കെ ശെരിക്കും പൊളി തന്നെ 😍🔥

 • അവതരണം സൂപ്പർ 💥💥🔥❤️

 • ദൃശ്യം 2 സെറ്റ് പൊളിക്കുന്നത് കണ്ടപ്പോൾ മനസ്സിന് ഒരു വിഷമം അയ്യോ ഇനി ദൃശ്യം 3 ഉണ്ടാവില്ലേ 🤔😢

 • Great job 👏

 • Nice couples 🔥✨ Nice video too❤️

 • Rashen kadele chakkinakath ini enthanavo😌

 • Location link taramo

 • ലേശം തള്ള് കുറക്കാം

 • തുണി കട കണ്ട് ശെരിക്കും ഞെട്ടി!

 • അപ്പൊ ഇത് ശരിക്കും രാജാക്കാട് അല്ലെ

 • എന്റെ വീട് ഇവിടെത്തന്ന മൂലമറ്റംഅറിയാമോ

 • ദൃശ്യം 3:ചാരം DNA ടെസ്റ്റിന് അയക്കുന്നു, ആശ ലാലേട്ടനോട് "നീ തീർന്നെടാ തീർന്നു"മുരളി ഗോപി "റിസൾട്ടിൽ കോഴിയുടെ ചാരം ആണ്", മാസ്സ് BGM എല്ലാരും ലാലേട്ടനെ നോക്കുന്നു,ലാലേട്ടൻ "മാഡം ഇതിലും വലിയൊരു ശേഷിപ്പ് നിങ്ങളുടെ മകനെ ആലോചിച്ചിട്ട് കിട്ടിയില്ല "

  • ചാരത്തിൽ നിന്നും dna ടെസ്റ്റ് പറ്റില്ല മിസ്റ്റർ😖

 • നല്ല അവതരണം 👌👌👍good

 • 23k likes ..Good on you

 • fantastic settings. looks so real. thanks for the video pineapple couple. all the best.

 • Very good video....I am watching ur video for the first time....its really good...

 • സത്യ ത്തിൽ ഇതിൻ്റെ ആവശ്യമുണ്ടോ!!!?

  • അണിയറ കലാകാരൻമ്മാരുടെ കഴിവ് നാല് ആള് കാണട്ടെ

 • Wow..

 • "റോളിങ് ഷട്ട്ടറും തുണിക്കടയും polichu"!!!!!

 • 3d render vfx buildingsnekal orupad hardwork venamallo ee live setsnu , respect 👍👍👍.

 • ഇദ് ഏത് ജില്ലയിൽ ആണ്

 • നിത്യ menonte ഒരു കട്ട് ഉണ്ട്... കുഞ്ഞു നെ കാണാൻ...

  • @Pineapple Couple 😃😃suscrib cheyyunnu

  • കുഞ്ഞൂ നീ കേൾക്കുന്നുണ്ടോ 😂😊😊

 • Poda

 • Aarada janu?

 • ഇതിൽ ജോർജ് കുട്ടി യുടെ വീട് കൂത്താട്ടുകുളം അടുത്ത് അല്ലെ??

  • @KL - 26 കാഞ്ഞാർ കൈപ്പ കവല

  • ശെരിക്കും ഇത് ഏത് സ്ഥലം ആണ്.. ലോക്കൽ സ്ഥല പേര്?

  • അല്ല

 • Brilliant movie making

 • ഇതിന് തൊട്ടടുത്താണ് കുഞ്ഞികൂനൻ shoot ചെയ്തത്

 • എനിക്ക് ഇഷ്ട പെട്ടത് ഇടക്ക് ഉള്ള ആ കുഞ്ഞു വിളിയാണ്.

 • Avide ulla aa palli original ayirunnoo.. Atho set ayirunno

  • സെറ്റ് അപ്പടി സെറ്റ് ആണ് അവിടം

 • 08:55 ആ കോൺഗ്രീറ് സെപ്റ്റിക് ടാങ്ക് സെറ്റ് അല്ല. അത് അനിയൻ ന്റെ കമ്പനി ഡിസ്പ്ലേ വച്ചേക്കുന്നതാണ് ഫോൺ നമ്പർ റിയൽ ആണ് വിളിച്ചാൽ കിട്ടും

 • super.

 • Sheela komalan

  • രാജാക്കാട് കണ്ടു

  • സെറ്റ് കണ്ടു

  • ദൃശ്യം 2 ലൈക്‌

 • സെറ്റ് തകർത്തതോ ? അതോ പൊളിച്ചതോ ??

 • Appo drishyam 3 illa🙄

 • Vendayaaa

 • adipoli

 • Noob aano

 • enthuvadey

 • ഇഷ്ടമായി ഒരുപാട്

 • ശെരിക്കും രാജാക്കാട് വീടുള്ള ഞാൻ... 😁😁😁

 • ദൃശ്യം 2 കണ്ടതിന് ശേഷം കാണുന്നവർ ഉണ്ടോ 😎🔥

 • Lp00

 • Drishyam 2set super 🤣👍.. Love from mangalore.. Cute couple❤🙏

 • 7:34 ദെ അവിടെയും myG 😇🤣

 • 27-02-2021 ലെ മലയാളമനോരമ news paper ൽ page 10 &11ൽ , "രാഷ്ട്രീയ ദൃശ്യം 3" എന്ന headline നു താഴെ ഈ set ന്റെ ഒരു ഭാഗം കാണിക്കണിണ്ട്🤩🔥.........

 • 1 million views 💞💞💞💞👍👍👍

  • ❤️❤️❤️❤️❤️ thankuu😍

 • Where this location??

 • ഈ വീഡിയോ തുടങ്ങുന്നതിനു മുമ്പ് ദൃശ്യം 2 ad കണ്ടവർ ✌️

 • 999999 views 🔥 Waiting 1M 💥

 • ദൃശ്യം 2 ഞാൻ കാണുകയുണ്ടായി. ഫസ്റ്റ് ദൃശ്യം പോലെ ജോർ ആയില്ല. എന്തൊക്കെയോ കുറവ് ഫീൽ ചെയ്യുന്നു. കുറേക്കൂടി കേരള ജനത പ്രതീക്ഷിച്ചിരുന്നു.

  • മരമണ്ടൻ സുപ്പാണ്ടി 🤣😄

  • 😊

 • 👌👌

 • 👌👌

 • Kunju ennulla viliyundallo. Adhupolichu

 • എന്റെ വീടിനു സമീപത്തും ഈ സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഞാൻ കാണാൻ പോയില്ല. ഈ സിനിമയുടെ മൂന്നാം ഭാഗം ഷൂട്ടിംഗ് ഇവിടെ വന്നാലും ഇനി കാണാൻ പോവുകയില്ല.

 • Nice video dears

 • ഇന്നലയാണ് പടം കണ്ടത്

 • Adyamayitanu oru filmnte set kannne 👌😍

 • Eee Kadayill dress edukunavark nalla laabham indakkum ille😂

 • Njanum innale kandu Dhrushyam 2...

 • ❤️❤️❤️❤️❤️❤️❤️

 • കുനിഞ്ഞു നിന്നാൽ അവിടെയും പോസ്റ്റർ ഒട്ടിക്കുന്നൊരു നാട് കേരളം 🙏🙏🙏🙏😡😡😡😡😡😡😡

 • തീയറ്ററിൽ പോയി കാണാൻ പറ്റില്ല ന്നഹ്‌ ഉള്ള ഒരു സങ്കടം മാത്രേ llu😔😌

 • രാജാക്കാട് കാരൻ 😍

 • ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിനും സല്യൂട്ട്♥

 • ഒന്ന് പോടാ ഓരോ കോപ്പും കൊണ്ട് വന്നേക്കുവാ...

 • Kudayathoor ❤️🔥😘😘😘

 • Eda makala kanjar anu monu

 • Good 👍👍👍

 • 🙂😊😊😊😊 Super movie

 • Good അടിപൊളി കപിൾസ്

 • Veedu kandille? Georgekutti

  • @Pineapple Couple ah bro 😊❤️

  • ഉണ്ട് ഉണ്ട് മുമ്പത്തെ വീഡിയോയിൽ

 • അപ്പൊ ഈ രാജാകാട് സ്ഥലത്ത് ഒന്നും കാണാൻ ഇല്ലേ 🙄

 • ഈ ചിത്രം കഴിവുള്ള പലരുടെയും കൂട്ടായ്മയിൽ ഒരുങ്ങിയതാണ്. അതിന്റെ പൂർണ ഫലം സ്‌ക്രീനിൽ കാണുമ്പോൾ അത് മികവുറ്റതാകും. ടെക്‌നോലോഗ്യുടെ മികവിൽ അതിന്റെ പിന്നുമ്പുറത്തെ കഥകളും സംഭവങ്ങളും അനുവേഷിച്ചു ചെല്ലുന്നവർ ആ ചിത്രത്തിന്റെ മികവ് ഇല്ലാതാക്കുകയാണ്. ജോർജൂട്ടിയുടെ കുടുംബത്തെ സുരക്ഷിദറാക്കുന്ന അവന്റെ ബുദ്ധി, റാണിയുടെ നിഷ്കളങ്ക മനസ്, മക്കളുടെ മനോവിഹാരം,, നാട്ടുകാരുടെ കാഴ്ചപ്പാട്, പോലീസിന്റെ നീക്കങ്ങൾ ഇവയെ കാണു ആസ്വാതിക്കൂ, ആ ചിത്രത്തിന്റെ പൂർണത അംഗീകരിക്കൂ.... തിയേറ്ററിൽ നിന്ന് ഇറങ്ങിപോരൂ.. അല്ലാതെ ഷൂട്ടിംഗ് സ്ഥലം കണ്ടെത്തി അവിടെ സിനിമാക്കാർ ഉണ്ടതും ഉറങ്ങിയതും ചികഞ്ഞു പോകാൻ നിക്കല്ലേ പ്ലീസ്. Respect artists when they perform well. Don't probe in to their backgrounds. They know how to live and how to perform.

  • ഒരു വിദ്യാർത്ഥി നല്ല മാർക്ക്‌ വാങ്ങിൽ സ്കൂളിനെ അനുമോദിക്കിലെ??? ഒരു കുട്ടി വളർന്ന് ഉയരത്തിൽ എത്തിയാൽ അതിന്റെ മാതാപിതാക്കളെ അനുമോദിക്കിലെ?? അത് പോലെ കണ്ടാൽ മതി 2 മാസത്തെ കോവിഡ് ഭയന്ന് ഉള്ള ആർട്ട്‌ കാരുടെ കഷ്ടപ്പാട് അത് പുറം ലോകം കാണാൻ വേണ്ടി ചെയ്ത വീഡിയോ ആണ്. പാട്ട് പാടിയവർക്കും ക്യാമറ ചലിപ്പിച്ചവർക്കും കഥ എഴുതിയവർക്കും ടീവിൽ അവസരം ഉണ്ട്. എന്നാൽ ആരും അറിയാതെയും ആരാലും അറിയപ്പെടാതെയും പോകുന്ന ഒരു കൂട്ടം ആണ് ആർട്ട്‌ വർക്ക്‌ ചെയ്യുന്നവർ. അതിനാൽ ഇങ്ങനെ വീഡിയോ ചെയ്യാൻ പറ്റിയതിലും ഇത്രെയും ജനങ്ങളെ കാണിക്കാൻ പറ്റിയതിലും Pineapple Couple ന് ഒത്തിരി സന്തോഷം ❤️❤️❤️

 • Ordinary എന്ന മലയാളം movie ശരിയും ഷൂട് ചെയ്ത.. കുട്ടികാനം woodlands എന്ന സ്ഥലത്ത് ആണ്... പക്ഷെ സിനിമ കർ പറയുന്നത് ആ സിനിമ ഷൂട് ചെയ്തത് ഗവിയിൽ ആണ് ആണെന്ന്🤣🤣🤣🤣

 • ആർട്ടിസ്റ്റുകൾ ഒരു സമ്പവാട്ടോ

  • അത് അത്രേയേയുള്ളു 😍😍

 • ചേട്ടാ..... വളരെ നന്ദിയുണ്ട് 🙏🙏🙏ഇതൊക്കെ കാണാനും, അറിയാനും പറ്റിയതിൽ 🙏🙏🙏. പിന്നെ, പറയുമ്പോൾ ക്ലിയർ ആയി പറയണം."ഭി"ത്തി ആണ് 👍അല്ലാതെ "ഫി"ത്തി അല്ല."ഭ"ആണ്, അല്ലാതെ "ഫ"അല്ല. അതോർക്കുക.

  • ഞങ്ങൾ മോറ്റുഴക്കാർക്ക് ഇച്ചിരി അക്ഷരം കുറവാണ് അതാണ് 😂😍😍

 • vere pani unnum ille

  • @Pineapple Couple Very Good Job. I wish if I could get a job like this.

  • ചേട്ടാ ഇത് ഒരു ജോലി ആണ് 😊

 • Workers suffer a lot whereas actors earn more

 • കുഞ്ഞു എ ന്നാ വിളി കൊള്ളാം

 • Gorge kutti de veed kanikkaayirunnu

  • കാണിച്ചിട്ടുണ്ട് വേറെ വീഡിയോ യിൽ

 • കുഞ്ഞുവും കുഞ്ഞനും സെറ്റും സ്ഥലങ്ങളും സിനിമയും എല്ലാം സൂപ്പർ ആയിട്ടോ...👍😄😃😅😂😍

 • ദൃശ്യം 2 കണ്ടതിനു ശേഷം... കാണുന്നവർ ഇണ്ടോ

 • നിങ്ങള് ശെരിക്കും couple ആണോ അതോ ബ്ലോഗിന് വേണ്ടി ആണോ ... അല്ലാ intro കണ്ടപ്പോ അങ്ങനെ തോന്നി

  • Couple അല്ല യൂട്യൂബ് ആര്ടിസ്റ് ആണ് 2 പേരും 😊

 • Lalettan❤

 • Ee youtub chanel karanam... Ningal santhoshtahode poruthapet jeevikunundallo ath kandal mathi😜😜

 • Chetan pisharadeyude relation undo?

 • Set

 • Endu valipu presentation.

  • മാറ്റം വരുത്താം 😊

 • അവതരണം നന്നായിട്ടുണ്ട്. സാധാരണ ഇത്തരം വീഡിയോകൾ ഞാൻ സ്കിപ്പ് ചെയ്താണ് കാണാറ്, എന്നാൽ 15 മിനിറ്റിൻ്റെ ഈ വീഡിയോ ഹൈ സ്പീഡ് ഇൻ്റെർനെറ്റ് കാരണം 25 മിനിറ്റ് എടുത്ത് കണ്ടു, നന്നായിട്ടുണ്ട്. Good job 👍

 • 🍌 couple