"ഭരണപക്ഷത്തിന് എതിരെ സംസാരിക്കാൻ പരിമിതികൾ ഉണ്ടായിരുന്നു"- Alakananda Reveals | Exclusive Interview

26/01/2021 को प्रकाशित
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
#Alakananda #AsianetNews #Journalist
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: behindwoods_ice
Facebook : behindwoodsmalayalam

Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB

Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ inplans.info
Behindwoods Air ▶ inplans.info
Behindwoods Ice ▶ inplans.info
Behindwoods Ash ▶ inplans.info
Behindwoods Gold ▶ inplans.info

टिप्पणियाँ

  • Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

    • Nostalgia..

    • ആശംസകൾ

    • Really love and respecting u Mam... Nice news reader.. .🙏🙏🙏

    • 6

    • So true. Alanknanda was a face remembered a lot then

  • Kettiyavan ഇല്ലേ

  • Looking like shobana

  • ❣️

  • ❤️🧡💛💚💙💜🤎🖤🤍♥️💘💝💖💗💓💞💕💌❣️💟💔💯💯💯

  • അഭിമുഖം നന്നായി പക്ഷേ കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞുകണ്ടില്ല......

  • അളകനന്ദയുടെ മുഖം പഴയ ചലച്ചിത്ര നടി ജലജയുടേതിന് സാമ്യമില്ലേ?????

  • 90 മുതൽ കാണാൻ തുടങ്ങിയതാ അന്നും ഇന്നും സെയിം. ബല്ലാത്ത ജാതി 😂😍

  • Kunjile tott kanune reporter

  • നല്ല ഇറർവ്യൂവർ

  • Blessings madam ...Me too like you

  • Vartha vaayikunnavare interview chaiyathe enthaannu orkaarundu kanaan paty

  • Lady mammoty

  • അളകനന്ദ എന്ന് പേരുള്ള വേറൊരു മലയാളി കാണുവോ ആവോ.. ചേച്ചിക്കൊരു മാറ്റവുമില്ല. അന്നും എന്നും എവർഗ്രീൻ 💜

    • @Micky Blessy 🤗❤️

    • @PK Alakananda aahaa 😄😅 wonderful and unique name dear❤️

    • 🙋

  • എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം ചോദ്യത്തിനും എത്രയോ മേലെയാണ്.

  • Shani പ്രഭാകറിൻ്റെ interview വേണം

  • Nice name

  • My lovely news reader. ..reporter 😊😊😊

  • My favourite newsreader

  • മമ്മൂട്ടി ചേച്ചി

  • 30വയസ് പോലും തോന്നുന്നില്ല

  • ഓർക്കുക എല്ലാ സൌന്ദര്യവും മണ്ണിലേക്കു ളതാണ് ഉദാ: ലേഡി ഡയാന നടി ശ്രീ വിദ്യാ

  • Do you know what are the attributes to be called a 'Sundari'

  • Excellent interview, always wanted to see her interview. Great to hear from Alakananda

  • U are Evergreen like river Alakanandha God bless u

  • ഞാൻ കുഞ്ഞാരിക്കുമ്പോൾ തൊട്ട് കാണുന്ന മുഖം

  • അളകനന്ദ അപ്പോഴും ഇപ്പോഴും ഒരു പുഴയായി ഒഴുകികൊണ്ടിരിക്കുകയാണ്👏☀️😍

  • Very nice interview..interviewer fantastic in creating a good and pleasant mood and extracting information in a pleasant way.

  • Treasure of 90's kids....❤️

  • വാർത്താ ലോകത്തെ നിത്യ ഹരിത reader

  • 2000ഇൽ എങ്ങാണ്ട് അച്ഛൻ ന്യൂസ് ചാനൽ വെച്ചപ്പോ കണ്ടതാ ഇവരുടെ ഈ സുന്ദരമായ മുഖം...20 വർഷങ്ങൾക്ക് ശേഷവും പഴയ പോലെ തന്നെ...ഒരു മാറ്റവുമില്ല...

  • Alaka Nantha 💙💚❤️

  • mamoooti......

  • Eshttam chechi

  • ഞങ്ങൾ ചോദിക്കാൻ ആഗ്രഹിച്ചത്

  • Maybe dance is keeping her young ....

  • Lady mammoka..

  • supper voice chechi

  • Ee news chechi inganeyoke chiriko. Newsil kadannal kutiya monthapolund

  • സത്രീകളിലെ മമ്മൂട്ടി ആണ് ഇവര്

  • ഇത്രയുംകാലം ഒരേ ചാനലിൽതന്നെ വർക്ക് ചെയ്തതുതന്നെ പെങ്ങളുടെ ആത്മാർത്ഥതയുടെ തെളിവാണ്. അത് അങ്ങ് വർക്ക് ചെയ്യുന്ന ചാനലിന്റെ വിശ്വാസ്യതയും കൂട്ടുന്നു.

  • Evergreen ❤️ Superb interview👍

  • മമ്മുക്കയുടെ മറ്റൊരു വേർഷൻ ആണെന്ന് തോന്നുന്നു

  • Prayathinte kariyathil Ikkaku oru opponent undakil ath i madam. 🔥💚

  • അളകനന്ദ....വളരെ ഇഷ്ടപ്പെട്ട വാര്‍ത്ത വായനക്കാരി

  • My spoken English teacher ❤️

  • ഇതാണോ സുന്ദരി

  • 👏👌Excellent! good vibes.God bless you..🙌

  • Ithokke ani original kulasthree

  • അളകനന്ദ രാജേശ്വരി മോഹൻ ഹേമമാലിനി പഴയ ദൂര ദർശൻ കാലം ഓർമ്മ വരുന്നു

  • Alakanandhaye kanan veendi mathram news kandirunna njaan

  • 50 vayassaayi age oru number mathram aanaenn thonnunnath ivare oke kaanumbozha

  • ശ്രീ ലക്ഷ്മി സൗമ്യമായ ചോദ്യങ്ങൾ 👏🏼👏🏼👏🏼

  • മുഴുവൻ കേട്ടു ഇരുന്നു പോയി.. സ്കൂൾ കാലം തൊട്ടു ഇഷ്ടപെടുന്ന ന്യൂസ്‌ റീഡർ..I LIKE MORE.... കൂടാതെ ഹേമലത, രാജേശ്വരി മോഹൻ, മായ, ഇവരുടെ ഇന്റർവ്യൂസ് പ്രതീക്ഷിക്കുന്നു...

  • Ee peru parayumbol ബാലകൃഷ്ണൻ ചേട്ടനെ ഓർക്കുന്നവർ ലൈക്‌ അടിക്കൂ..

  • വാളയാർ പെൺകുട്ടിയെ കുറിച് ന്യൂസ് വായിച്ചപ്പോ സങ്കടം തോന്നി -alaka nanda ...ഇന്നത്തെ ന്യൂസ് -വാളയാർ മറന്നോ കേരളമേ നീതിക്കായി കുട്ടിയുടെ 'അമ്മ തെരുവിൽ ആണ് അമ്മയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു എന്നും കേട്ടു മാധ്യമങ്ങൾക്ക് ഇതൊരു വാർത്ത അല്ല പ്രതികരിക്കുക കേരളമേ #justicefirwalayarsiste

  • "Age In Reverse Gear" അളകനന്ദ Mam!!!! ❤️ കുഞ്ഞുനാളിൽ കാണുമ്പോഴും അതേ സൗന്ദര്യം ഇപ്പോളും...🙌 (Lady Mammookka)😄

  • നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച സിംപിൾ ചോദ്യങ്ങൾ. അവതാരിക പൊളിച്ചു

    • Sooper.chechi.orupadu.ishtamanu

  • inplans.info/first/gdvflaqkw76fhok/v-iy Please support

  • ഇൗ സൗണ്ട് കേൾക്കുമ്പോൾ നല്ല പോലെ ഇൗ മുഖം തെളിയും

  • ആളിനേയും, ശബ്ദത്തേയും, പേരിനേയും ഒരുപാട് ഇഷ്ടപ്പെടുന്നു...

  • Eee mam ne kurichu ariyan nalla agraham undayirunnu...valare nandhi

  • ചേച്ചിയെ ചിരിച്ച് കണ്ടിട്ടില്ല . അധികം.. ഇന്ന് കണ്ടു... 🥰🥰🥰 ക്യൂട്ട്.......❤️❤️❤️❤️

  • ചെറുപ്പത്തിലെ തോന്നിയ ഇഷ്ട്ടം😆😆❤️❤️

  • ചേച്ചിയുടെ ചിരി മനോഹരം 🥰

  • ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന - ആരാധിക്കുന്ന മുഖം. ഈ മുഖം കാണാൻ വേണ്ടി മാത്രം ഏഷ്യാനെറ്റ് ന്യൂസിനായി കാത്തിരിക്കും. പാലക്കാട് സംസ്ഥാന കലോത്സവത്തിന് തൊട്ടടുത്ത് കണ്ടിട്ടും എന്തോ ഒരു ഭയം കാരണം മാറി ആസ്വദിച്ച് ആരാധിച്ച് നിശബ്ദമായി നിന്നു .

  • ഏഷ്യാനെറ്റ് ന്യൂസ് കാണാൻ തുടങ്ങിയ കാലം മുതൽ ഈ മുഖം മാത്രം നോക്കിയ ഞാൻ...അളകനന്ദ..ചേച്ചി...

  • എല്ലാവരും ചേച്ചിയുടെ സൗന്ദര്യത്തെ പറ്റി പറയുമ്പോൾ ആരെല്ലാം ചേച്ചിയുടെ ശബ്ദത്തിൻ്റെ സൗന്ദര്യം ശ്രദ്ധിച്ചു? Beautiful voice❤️

  • Lokam poyavaram...m

  • Queen of One of the Journalist’s. Anyway I like this Anchor 🤩🥳.Other than others How else like her?

  • പച്ചയായ... കാരക്ടര്‍

  • ചർച്ചക്ക് വരാത്തത് വിനുവിന്റെത് കണ്ട് പേടിച്ച് പോയതാണ്

  • സുരേഷ് ഗോപിയുടെ റിലേറ്റീവ് ആണെന്ന് കേട്ടിട്ടുണ്ട്... കറക്റ്റ് ആണോ? ആനി ടെ ചായ, ജലജേടെ എക്സ്പ്രഷൻസ് സംസാരം ഒക്കെ ഓർമ വന്നു..👌 അവതരക യെ പഴയ കാർത്തിക യെ ഓർമ വരുന്നു....

  • Avatharika ❤️👍

  • To Behindwoods- Please continue with this anchor. Veena is sooo over

  • ഇപ്പോഴും ആളകനന്ദ ചേച്ചിയുടെ ന്യൂസ്‌ ആണേൽ ഒന്ന് കാണാൻ തോന്നും. Gem of a person ❣️

  • TNG യെ പറ്റി പറഞ്ഞു കേട്ടപ്പോ രോമാഞ്ചം വന്നു❤

  • കുട്ടിക്കാലത്ത് ദൂരദർശൻ മാത്രമുള്ള സമയത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് TV യിൽ വാർത്ത കണ്ടിട്ടുണ്ട് ഇപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല

  • Bore illatha reply annu..alaka chechi 👍

  • Interview ചെയ്ത ചേച്ചിന്റെ കൈയിലെ ആ മാസ്ക്.... 😂😂😂 Finish.....

  • I am a great admirer of Alakananda

  • She is Beautiful Man.... &Mam We respect you too

  • കല്യാണം കഴിഞ്ഞത് ആണോ...

  • Ma'am smile first time kaanuma...news reading inghane aalallo... beautiful lady with beautiful smile....

  • Chechi 👌👌

  • അളകനന്ദ എന്ന പേരിൽ ഒരു തമിഴ് ടെച്ച് വന്നത് എന്തായിരിക്കും.?

  • Big fan ❤️💪🏽

  • അന്നും ഇന്നും ഒരുപാട് ഇഷ്ട്ടം 🥰

  • അവതാര ക നടി കാർത്തിക പോലെ തന്നെ. 👌

  • ആഗ്രഹിച്ച ഒരു പ്രോഗ്രാം ആയിരുന്നു. Thank you അള ക നന്ദ സൂപ്പർ .

  • 13:46 അളകനന്ദയുടെ സൗന്ദര്യം കണ്ടു കിളി പോയി...😇 Anchor also.. like anu sitara😎

  • എത്ര സുന്ദരിയായിട്ടാണ് ഇപ്പോഴും ഇരിക്കുന്നത്

  • Oru podcast start akiyal adipoli ayirikum

  • Njanippozum husintaduth paranju .nammude kunju nalile ulla mam aane. ..annum innum orupoleeee....

  • നല്ല ഇന്റർവ്യൂ 👍👍.. ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം നല്ല നിലവാരം.. Skip ചെയ്യാതെ എല്ലാം കണ്ടു.. Anchor is really good.. മുന്നിലിരിക്കുന്നവർക്ക് സംസാരിക്കാൻ ഒരു space കൊടുക്കുന്നുണ്ട്.. നമുക്കും ഇന്റർവ്യൂ കണ്ടിരിക്കുവാൻ തോന്നും.. Veena is very over.. Guest പറയുന്നത് മുഴുവൻ കേൾക്കില്ല.. ഓവർ ചിരി..

  • ഇത് കണ്ടു അള കനന്ദയു ഡേ news കാണാൻ പോയ വരുണ്ടോ....

  • Alankananda have several qualities she is neutral, non aggressive behaviour, good human being which is an attractive quality.

  • അതെ ഇവരുടെ വോയ്സിന്റെ modulation കിടിലൻ ആണ് ഇവരുടെ പ്രോഗ്രാം അല്ലേ lokajalakam അതൊക്കെ കാണുമ്പോൾ oh

  • lady mammoka

  • Since my young age She was always on TV screen