12:50 ഫ്ലഡ് ടൈമിൽ തെന്മല ആര്യനാകാവ് പരേൽ റൂട്ട് ഇതിനും മോശം ആയ അവസ്ഥ മണ്ണ് ഇടിഞ്ഞു കുഴഞ്ഞു അടിപ്പിച്ചു അടുപ്പിച്ചു കയറ്റവും ഇറക്കവും ഫ്ലഡ് ടൈമിൽ ആയിരുന്നു പോകാൻ വേറെ വഴിയില്ല എന്നാൽ അവിടെ എന്റെ discover 125st സുഖം ആയി പോയി വേറെ പല വണ്ടികളും ചെറിലും കുഴിയിലും പെട്ടന്ന് അനക്കാൻ പറ്റാതെ അവസ്ഥ ആയിരുന്നു xpuls പൊലുള്ള ഒരു വണ്ടി ഈ കാണിച്ച വഴിയിൽ ഓടിക്കാൻ പറ്റില്ല എന്ന് വിശ്വസിക്കാനാവുന്നില്ല
ഇവിടെത്തന്നെ പലരും പറഞ്ഞതു പോലെ off-roadൽ വണ്ടിയോടിക്കൽ ഒരു കലയാണ്. കൂടെ ആത്മവിശ്വാസവും കുറച്ച് ധൈര്യവും വേണം. ഇല്ലിക്കൽക്കല്ല് റോഡിൽ കൂടി ഇലവീഴാപ്പൂഞ്ചിറയിൽ എന്റെ Discover 125 കൊണ്ട് അങ്ങ് മുകളിൽ വരെ കയറ്റിക്കൊണ്ടു പോയപ്പോൾ, ഇടയ്ക്ക് അതിലുപരി പവറുള്ള വണ്ടികൾ വെച്ചിട്ട് പലരും നടന്നു പോയത് കണ്ടു. (തിരിച്ച് കുത്തനെയിറങ്ങി കഴിഞ്ഞു റോഡിൽ കുറച്ച് ദൂരം പോയപ്പോൾ ഫ്രന്റ് ഡിസ്ക് ബ്രേക്ക് ജാം ആകുന്ന അസുഖം ആരംഭിച്ചു. ഇപ്പോഴും ഇടയ്ക്കിടെ അതുണ്ട്) അന്ന് മല കയറിയ ധൈര്യത്തിൽ ഈ കഴിഞ്ഞ ഇടയ്ക്ക് ചേട്ടനൊപ്പം ഉളുപ്പുണിക്ക് പോയി (വാഗമൺ വഴി) പക്ഷേ, കുത്തനെ കയറിയപ്പോൾ ടയർ ലോക്കായതോ, പവർ കുറവോ എന്തോ..., കാൽ കുത്തേണ്ടി വന്നു. വണ്ടി പിറകിലേക്ക് നിരങ്ങാൻ തുടങ്ങി. കൈവിടും എന്ന് ഉറപ്പായപ്പോൾ ചെരിച്ച് ഇടേണ്ടി വന്നു. അവൻ Xpulseൽ കയറിപ്പോയി. ഞാൻ രണ്ടാമത് കയറ്റാൻ നോക്കിയെങ്കിലും, ബ്രേക്ക് പിടിത്തം ടയർ ലോക്ക് ചെയ്യുമോ, കയറാൻ പറ്റുമോ എന്നൊക്കെയുള്ള സംശയം കൊണ്ട് വണ്ടി താഴെ വെച്ചിട്ട് പോയി. അവൻ കയറിയും പോയി. തുടക്കത്തിലേ അറച്ചത് കൊണ്ട് കയറ്റാൻ മനസ്സ് വന്നില്ല എന്നതാണ് സത്യം... അങ്ങനെ അങ്ങ് മുകളിൽ ചെന്നപ്പോൾ ഏറ്റവും അവസാനത്തെ പോയിന്റിൽ ചരൽക്കല്ലും കുത്ത് കയറ്റവും. അവൻ Xpulse താഴെ വെച്ചു (തിരിച്ചു എങ്ങനെ ഇറക്കും എന്നാലോചിച്ചത് കൊണ്ട് തന്നെ) പക്ഷേ, ഒരു വട്ടൻ ആ മുകളിലും വണ്ടി കയറ്റി. Yamaha MT15 ആണെന്നാണ് ഓർമ്മ. ബൈക്കിന് മുന്നിൽ ഉമ്മ വെയ്ക്കുന്ന തരത്തിൽ കിടിലൻ ഫോട്ടോകൾ എടുക്കുന്നത് കണ്ടു. തിരിച്ചിറക്കാൻ നോക്കുമ്പോഴാണ് പണി പാളിയത്. ചരലിൽക്കൂടെ പെടാപ്പാട് പെടും. അവസാനം ഞാനും ചേട്ടച്ചാരും രണ്ടു വശങ്ങളിലും ആവും വിധം വലിച്ചു പിടിച്ചു ധൈര്യം കൊടുത്തു ഇറക്കാൻ സഹായിച്ചു. പറഞ്ഞു വന്നത്, വണ്ടി, ഭാരം, പൊക്കം, ആത്മവിശ്വാസം, ധൈര്യം, പിന്നെ സ്വയരക്ഷയ്ക്കുള്ള ഐറ്റംസ് ഒക്കെ ഉണ്ടെങ്കിലേ ഈ പണിക്ക് ഇറങ്ങാവൂ... അല്ലെങ്കിൽ ശരിക്കും ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട അവസ്ഥയാകും... കയറിപ്പോയാൽ മാത്രം പോരാല്ലോ ഇറങ്ങി വരികയും വേണ്ടേ?! വീട്ടിൽ പോണ്ടേ?! ഒപ്പം, ഒന്നൂടെ MT15 മുതലാളി പുതുമണവാളൻ ആണെന്ന് തോന്നുന്നു. പെണ്ണും കൂടെയുണ്ടായിരുന്നു... സന്ധ്യ ആയ നേരം. തിരിച്ചിറക്കുമ്പോഴും പലയിടത്തും പെണ്ണ് ഇറങ്ങി നടക്കണം. രണ്ടു വശത്തും നല്ല ഉയരത്തിൽ പുൽക്കാടാണ്. അതത്ര പന്തിയല്ല! ഇലവീഴാപ്പൂഞ്ചിറയിൽ അത്തരത്തിൽ ഒറ്റപ്പെട്ട ജോടിക്ക് നേരെ ആക്രമം ഉണ്ടായതായി വാർത്ത കണ്ടിട്ടുണ്ട്. അത് കൊണ്ട് ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജോടിയായി പോകാതിരുന്നാൽ നല്ലത്.
X പ്ളസ് ride is an expert off roader, while Himalayan rider is not expert in off road. Secondly Himalayan is heavy and its rider don't have stamina. Thirdly Himalayan rider don't have confidence, he is concentrating on video shooting. The X pluse rider enjoying his ride and he is expert.
ഇത് കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് ഞാൻ ഓഫ് റോഡ് വലിയ തോൽവിയാണ് ബ്രോ പറ്റാവുന്ന പണിക്ക് പോയാൽ പോരെ രണ്ടു വണ്ടി ഓഫ് റോഡ് അറിയാവുന്ന പിള്ളേരുടെ കയ്യിൽ കൊടുത്തുകൂടായിരുന്നോ ബ്രോ🙏
Same root il koode xpulse kaatu pona... pole... yaa.. povunne... my choice "xpulse " 1) millage 2) weight 3)stability 4) service cost low 5) maximum look 6)this is more than enough for a middle class boys 😘😘😘😍😍😍
टिप्पणियाँ
instagram 306k Followerz ...tq all 😘 instagram.com/arunsmoki
Bro I like your vedio, but I hoe you don't have grate experience for of road and hight is a matter
inplans.info/first/iLuyramO2dZ7naM/v-iy
@Gafoor Gafu hi daaa
Hi bro
എന്റെ ഒരു ആഗ്രഹമാണ് 1000subscribers ആയി കാണാൻ നിങ്ങൾ എന്നെ ഒന്ന് സഹായിക്കുമോ. Please🙏😑🙏😑🙏😑 inplans.info/first/o8yqlXqXxt-up30/v-iy
Athinan seat height koduthal
Himalayan mass🔥
Himalayanannu poli
Smoki chettane kuzanje anakkunne kettitte thanne njn kuzanje
ആ Himalaya Bike ഓടിച്ച് bro super
ഹിമാലയൻ,X pulse 🔥
Off road okke ഓടിക്കുന്നവന്റെ skill പോലിരിക്കും
Haiiiii😁😁😁😁😁
തനിക്കു xpluse ഓടിക്കാൻ ആറിയാത്തതുകൊണ്ടു 👍❤️😱
X-pluse ഇഷ്ടമായവർ like അടിക്ക്
pazhaya suzuki fieroyil off road ponam vere level aanu..
12:50 ഫ്ലഡ് ടൈമിൽ തെന്മല ആര്യനാകാവ് പരേൽ റൂട്ട് ഇതിനും മോശം ആയ അവസ്ഥ മണ്ണ് ഇടിഞ്ഞു കുഴഞ്ഞു അടിപ്പിച്ചു അടുപ്പിച്ചു കയറ്റവും ഇറക്കവും ഫ്ലഡ് ടൈമിൽ ആയിരുന്നു പോകാൻ വേറെ വഴിയില്ല എന്നാൽ അവിടെ എന്റെ discover 125st സുഖം ആയി പോയി വേറെ പല വണ്ടികളും ചെറിലും കുഴിയിലും പെട്ടന്ന് അനക്കാൻ പറ്റാതെ അവസ്ഥ ആയിരുന്നു xpuls പൊലുള്ള ഒരു വണ്ടി ഈ കാണിച്ച വഴിയിൽ ഓടിക്കാൻ പറ്റില്ല എന്ന് വിശ്വസിക്കാനാവുന്നില്ല
ഇവിടെത്തന്നെ പലരും പറഞ്ഞതു പോലെ off-roadൽ വണ്ടിയോടിക്കൽ ഒരു കലയാണ്. കൂടെ ആത്മവിശ്വാസവും കുറച്ച് ധൈര്യവും വേണം. ഇല്ലിക്കൽക്കല്ല് റോഡിൽ കൂടി ഇലവീഴാപ്പൂഞ്ചിറയിൽ എന്റെ Discover 125 കൊണ്ട് അങ്ങ് മുകളിൽ വരെ കയറ്റിക്കൊണ്ടു പോയപ്പോൾ, ഇടയ്ക്ക് അതിലുപരി പവറുള്ള വണ്ടികൾ വെച്ചിട്ട് പലരും നടന്നു പോയത് കണ്ടു. (തിരിച്ച് കുത്തനെയിറങ്ങി കഴിഞ്ഞു റോഡിൽ കുറച്ച് ദൂരം പോയപ്പോൾ ഫ്രന്റ് ഡിസ്ക് ബ്രേക്ക് ജാം ആകുന്ന അസുഖം ആരംഭിച്ചു. ഇപ്പോഴും ഇടയ്ക്കിടെ അതുണ്ട്) അന്ന് മല കയറിയ ധൈര്യത്തിൽ ഈ കഴിഞ്ഞ ഇടയ്ക്ക് ചേട്ടനൊപ്പം ഉളുപ്പുണിക്ക് പോയി (വാഗമൺ വഴി) പക്ഷേ, കുത്തനെ കയറിയപ്പോൾ ടയർ ലോക്കായതോ, പവർ കുറവോ എന്തോ..., കാൽ കുത്തേണ്ടി വന്നു. വണ്ടി പിറകിലേക്ക് നിരങ്ങാൻ തുടങ്ങി. കൈവിടും എന്ന് ഉറപ്പായപ്പോൾ ചെരിച്ച് ഇടേണ്ടി വന്നു. അവൻ Xpulseൽ കയറിപ്പോയി. ഞാൻ രണ്ടാമത് കയറ്റാൻ നോക്കിയെങ്കിലും, ബ്രേക്ക് പിടിത്തം ടയർ ലോക്ക് ചെയ്യുമോ, കയറാൻ പറ്റുമോ എന്നൊക്കെയുള്ള സംശയം കൊണ്ട് വണ്ടി താഴെ വെച്ചിട്ട് പോയി. അവൻ കയറിയും പോയി. തുടക്കത്തിലേ അറച്ചത് കൊണ്ട് കയറ്റാൻ മനസ്സ് വന്നില്ല എന്നതാണ് സത്യം... അങ്ങനെ അങ്ങ് മുകളിൽ ചെന്നപ്പോൾ ഏറ്റവും അവസാനത്തെ പോയിന്റിൽ ചരൽക്കല്ലും കുത്ത് കയറ്റവും. അവൻ Xpulse താഴെ വെച്ചു (തിരിച്ചു എങ്ങനെ ഇറക്കും എന്നാലോചിച്ചത് കൊണ്ട് തന്നെ) പക്ഷേ, ഒരു വട്ടൻ ആ മുകളിലും വണ്ടി കയറ്റി. Yamaha MT15 ആണെന്നാണ് ഓർമ്മ. ബൈക്കിന് മുന്നിൽ ഉമ്മ വെയ്ക്കുന്ന തരത്തിൽ കിടിലൻ ഫോട്ടോകൾ എടുക്കുന്നത് കണ്ടു. തിരിച്ചിറക്കാൻ നോക്കുമ്പോഴാണ് പണി പാളിയത്. ചരലിൽക്കൂടെ പെടാപ്പാട് പെടും. അവസാനം ഞാനും ചേട്ടച്ചാരും രണ്ടു വശങ്ങളിലും ആവും വിധം വലിച്ചു പിടിച്ചു ധൈര്യം കൊടുത്തു ഇറക്കാൻ സഹായിച്ചു. പറഞ്ഞു വന്നത്, വണ്ടി, ഭാരം, പൊക്കം, ആത്മവിശ്വാസം, ധൈര്യം, പിന്നെ സ്വയരക്ഷയ്ക്കുള്ള ഐറ്റംസ് ഒക്കെ ഉണ്ടെങ്കിലേ ഈ പണിക്ക് ഇറങ്ങാവൂ... അല്ലെങ്കിൽ ശരിക്കും ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട അവസ്ഥയാകും... കയറിപ്പോയാൽ മാത്രം പോരാല്ലോ ഇറങ്ങി വരികയും വേണ്ടേ?! വീട്ടിൽ പോണ്ടേ?! ഒപ്പം, ഒന്നൂടെ MT15 മുതലാളി പുതുമണവാളൻ ആണെന്ന് തോന്നുന്നു. പെണ്ണും കൂടെയുണ്ടായിരുന്നു... സന്ധ്യ ആയ നേരം. തിരിച്ചിറക്കുമ്പോഴും പലയിടത്തും പെണ്ണ് ഇറങ്ങി നടക്കണം. രണ്ടു വശത്തും നല്ല ഉയരത്തിൽ പുൽക്കാടാണ്. അതത്ര പന്തിയല്ല! ഇലവീഴാപ്പൂഞ്ചിറയിൽ അത്തരത്തിൽ ഒറ്റപ്പെട്ട ജോടിക്ക് നേരെ ആക്രമം ഉണ്ടായതായി വാർത്ത കണ്ടിട്ടുണ്ട്. അത് കൊണ്ട് ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജോടിയായി പോകാതിരുന്നാൽ നല്ലത്.
I think xpluse is easy to normal height and wight peoples
Himalayathinet miterbodilendha eyuthirikunnath
My favorite Himalaya
എന്തുപറഞ്ഞാലും ഹിമാലയൻ ഒരു രക്ഷയില്ല കേട്ടോ😍😍😍
💋💋💋💋💋💋💋💋💋💋💋
Xpulse off-road king 👍
Himalayan illankil
Himalayan love
💪💪
Himalayan fans like അടി👍👍👍
Off-road atra pora chettenu adha...
❤️ off-road trip nokiyal ethonum scene ella...❤️
X പ്ളസ് ride is an expert off roader, while Himalayan rider is not expert in off road. Secondly Himalayan is heavy and its rider don't have stamina. Thirdly Himalayan rider don't have confidence, he is concentrating on video shooting. The X pluse rider enjoying his ride and he is expert.
കൂടുതൽ ഇലക്ട്രിക് ബൈക്ക് വീഡിയോ ഒക്കെ ചെയ്യുമോ
Sarikkum chattayee polii rider aaa heavyy
Chetrayedee video kannan sarikkum polii aaa ennikku pub g kalikkunatinekkallum eshtam chetrayedee video kannan aaa
Duke 390 rc 390 comparing video cheyamoo
Adi polii videoo chattaidee videos kannuboll sarikkum fan ayee pokkuaa
Himalayan odikan kurachu skill venam mone
ithe mate machan himalayan odichenkil x pulse evideyum ethulayirunne
ഇത് കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് ഞാൻ ഓഫ് റോഡ് വലിയ തോൽവിയാണ് ബ്രോ പറ്റാവുന്ന പണിക്ക് പോയാൽ പോരെ രണ്ടു വണ്ടി ഓഫ് റോഡ് അറിയാവുന്ന പിള്ളേരുടെ കയ്യിൽ കൊടുത്തുകൂടായിരുന്നോ ബ്രോ🙏
85cc bike kuttikalk India in Audi Kan pattumo bro
Himalayane കുറ്റം പറയാൻ വേണ്ടി മാത്രം എടുത്ത വീഡിയോ പോലെ തോന്നി...Hero nte paid advt aano ith...😌😌😅
Vandi nasippichu....
Himalayan : tour + off road X pulse. : off road Then y this people says negatively abt Himalayan 🤔
Nxt episodes off road ill ahh bro indakumo vere level
Nink ofroad odikkan areela arune pattuna aalk odikkan koduthal smooth aayit himalayan keri pokum ne xpuls odichalum ithilum kashtamayirikm avastha matte bron kodukk himalayan
ഇനിയിപ്പോ വണ്ടി നിന്ന് കത്തും എന്ന് പറഞ്ഞാലും HIMALAYAN വിട്ടൊരു കളിയും ഇല്ല
കുടവിരിയുന്ന effect, പൂക്കൾ വിരിയുന്ന എഫക്ട് എല്ലാ പുതിയ എഡിറ്റിംഗ് ഉം പരീക്ഷിച്ചിട്ടുണ്ടല്ലോ 😁
X pulse ഒാടിച്ച ആൾ വന്ന് Himalayan എടുത്ത് കേറ്റി വച്ചത് പെടാ...
U r Not a gud off rider that's it
Himalayan pakka offroad machine aanu.. Arun bro...
Bro urumbikara off road onnu kayari nokku
Off-roadil xpulse kidu anu
*i say himalayan is the best because body wieght,bulid quailty, brand value,perfomence!and experience is main offroad or onroad thats all!*
You need to study off-road riding bro
Jeep 💪💪💪💪
Please contact no .i need information long drive
My dream kerala to Himalaya
Seriously if one wants to travel alone light weight comes handy...u can manage alone especially to pick up the bike..
Awesome off-road content. It's classic!!!
Long ride ( Kozhikode to Mumbai) odikan pattiyathu himayan / Xpluse 200 ??
Same route...
ഇതെവിട ബ്രോ ഈ സ്ഥലം
Xpulse odikkunna broykku pokkam undu
Arunetta aruthe himalayane kutam parayarthe
Enth koppano... Ee subtitle ayitt ezhuthi varunnath... Aarkkengilum vallathum manasilaayo.?
Arun smoki & xpuls uyir😍😍😘😘
Tik tokilundo🤔🤔🤔
ഈ Off road പോവുന്ന സ്ഥലം എവിടെയാണ്
Same root il koode xpulse kaatu pona... pole... yaa.. povunne... my choice "xpulse " 1) millage 2) weight 3)stability 4) service cost low 5) maximum look 6)this is more than enough for a middle class boys 😘😘😘😍😍😍
Broo xpulse 200t engane und bike bs6
KTM RC off road
സത്യത്തിൽ ഏതാ നല്ലത്
Pwoli bro keep going machante oro videokkum katta waiting
Pwoli bro keep going machante oro videokkum katta waiting
Impulser ennaa oru bike ond aryammoo off road first bikee
Himalayan nalla vandiyanno
Machane APRILIA RS 150 bike inta review onnu iduoo??!!plzzzz
Brooyude Kaiyyil Erikkunna Camara Ethaaa
Taiyar and bacon Saturday
Off road = 40%bike + 60% riding skill
Onnu iyaakku height kuravaannu thoonanu....athu kaaranam aa wind shield inte mukalee kaanaan pattunundaavillaa..pinne proper aayittu clutch thaangaanum ....5 metre engilum munne kandoondu veenam vandi oodikkaan..ee kanakkinu himalayam okke weight aanu parayuvaane..tiger okke oodichaa nthaarikkum avastha..🙄
Xpulse rider is a bit more confident though.
Good
Jawa perak nnte oru top end vedio cheyy
സ്മോക്കിച്ചായൻ ഇഷ്ടം 💪😎
Duke 390 off-road review chayoo
Xpulse is better than himalayan
Himalaya hight ndo
Bro vandeelu onnu enittu nikkanam ennale off road balance cheyyan pattullu
TOP OFF REOD TYARE TYARE RALCO CHECK MY YOU TUBE CHANNEL
Thaneku vandi odekan areyavoooo
Stalam evde
Xpulse ano himalayan ano nalla offroad vandi
Himalayan
Ith etha sthalam
Himalayan 🔥🔥🔥🔥🔥
Xpuls is better but HIMALAYAN വേറെ LEVEL
Ride
Bro please review your all bikes and gears
this is very bad performance ...........you conducting such small trip and valuate the about bike performance
XPulse odikkuna bro kidduvaitu off-roading cheyunund
Ella video njan Vidathe kanarundu
Muthu thante video poliyanuuu❤️❤️❤️
Lee anun smoki bayankara paaada Le matte bro simple
Polichu
Halo
മുന്പേ പോയ ആൾ പുല്ലേ പോലെ പോയി