അടിമുടി പൊട്ടത്തരമാണ് നിങ്ങൾ വിളിച്ച് പറയുന്നത്. പോലീസ് ആണ് അയൽക്കാര് എന്ന് അറിയാമെങ്കിൽ ഭാര്യ റാണി വീക്ക് ആണെന്ന അറിവിനെ മുൻനിർത്തി അവർക്ക് കൂട്ട് കിടക്കാൻ പോലീസുകാരിയെ ജോർജ്കുട്ടി ഏർപ്പാട് ചെയ്യുമോ? Cctv ഉണ്ടോന്ന് പുള്ളി ചോദിക്കുന്നുണ്ട്, മാത്രവുമല്ല ടവർ ലൊക്കേഷൻ, ആ റൂമിൽ ജോർജ്കുട്ടി ഉണ്ടായിരുന്നു എന്നത് ഒന്നും അയാളെ പ്രതിയാക്കാൻ പറ്റിയ തെളിവുകൾ അല്ല 🙏🙏🙏അങ്ങനെ ആണേൽ നടിയുടെ കേസ് ഒന്നും ഇത്രയും നീണ്ട് പോവില്ലയിരുന്നു. വേണ്ടത്ര തെളിവ് ഇല്ലാതെ അയാളെ അറസ്റ്റ് ചെയ്തെന്നോ?😆😆😆 ജോർജ്കുട്ടി കസ്റ്റഡിയിൽ കുറ്റ സമ്മതം നടത്തിയത് കൊണ്ടാണെടോ അയാളെ കോടതിയിൽ ഹാജരാക്കിയത 😐 നിങ്ങൾ പറഞ്ഞതിൽ ജോർജ്കുട്ടി അല്ല ജോസിനെ വിട്ടത് എന്നതൊഴികെ എല്ലാം മണ്ടത്തരമാണ് 🙏
എന്റെ രണ്ടു മണിക്കൂർ പോയി. ഓരോ കഞ്ചാവ് വലിയന്മാർ കഥ ഉണ്ടാക്കും അതിൽ കുറെ ഊളകൾ അഭിനയിക്കും. കാണുന്നവനും കഞ്ചാവായാൽ പടം ഹിറ്റ്. പക്ഷേ നോർമൽ ആയ ഒരാൾക്കു ഭ്രാന്താവാൻ ഇതുപോലെ ഒരു പടം കണ്ടാൽ മതിയാവും
ഇത്രയും detail ആയിട്ട് ലാലേട്ടന്റെ പറ്റി അരും പറഞ്ഞ് കേട്ടിട്ടില്ല .നെഗറ്റീവും ഉൾപ്പെടുത്തിയത് ഇഷ്ട്ടപെട്ടു. പിന്നെ ഇത്രയും perfect ആയിട്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്ത മൺസൂൺ മീഡിയായിക്ക് Salute✨👏👌👌
Very good movie. loved the 4th wall breaking/fleabag sort of charecter given to merin. betsy was amazing as a strong independent yet vulnerable person. maybe felt short in tying up everything together, and the friction between the siblings was bit fizzed out due to the comic nature of the movie. all in all a good feel good movie. very good attempt.
വിരലടയാളം ശേഖരിക്കാതിരുന്നത് വീഴ്ചയാണ്.. പക്ഷെ ശേഖരിച്ചാലും വക്കീലും കൂട്ടാളിയും കുറ്റക്കാരാണെന്ന് തെളിയിക്കാൻ അവരുടെ ഫിംഗർ പ്രിന്റും വേണ്ടി വരുമായിരുന്നില്ലേ..അവര് മുൻപ് കേസുകളിൽ വന്നിട്ടില്ലത്തത് അവരുടെ ഫിംഗർ പ്രിന്റകൾ പോലീസിന്റെ കൈവശം ഉണ്ടാവണമെന്ന് നിര്ബന്ധമില്ലല്ലോ..
Adoor gopalakrishnante favourite 10 cinemakalil onnanu ith. Athrayum genius aaya oru manushyan oru comedy emotional drama,athum oru hit padam bakkiyulla pazhaya realistic award cinemakalude koode cherkkanamenkil athinoru range venam
ആ പറഞ്ഞത് ശരിയാണ്. സേതു രാമയ്യരുടെ എല്ലാ മാനറിസങ്ങളും ഏറ്റവും മികച്ചത് ആയി തോന്നിയത് ജാഗ്രതയിൽ ആണ്.മൂന്നാം ഭാഗത്തിലും നാലാം ഭാഗത്തിലും ഒക്കെ ലിപ്സ്റ്റിക് ഇട്ട് ചുണ്ട് ചുവപ്പിച്ചപ്പോൾ ഇതിൽ മമ്മൂട്ടി ശരിക്ക് മുറുക്കിയിട്ടുണ്ട്...ന്ന് തോന്നിയിരുന്നു.പിന്നെ സിനിമയിൽ അയാളുടെ entry കാണിക്കുന്നത് വീട്ടിൽ ആണ്.അവിടെ ഷർട്ട് ഒന്നും മിണ്ടാതെ ക്ലാസ്സിക്കൽ സംഗീതം ആസ്വദിച്ചു മകനോടൊപ്പം ചെസ്സ് കളിക്കുന്ന അയ്യർ...ഒരു പക്കാ പട്ടർ തന്നെ ആയിരുന്നു. ആ സമയം ഒക്കെ
Finger print analysis doubt എനിക്ക് വേറൊരു പടത്തിൽ തോന്നിയിരുന്നു , പദ്മരാജൻ്റെ "കരിയില കാറ്റ് പോലെ" എന്ന സിനിമയിൽ... ചിത്രം 1986 il ആണ് റിലീസ് ആയത്..... മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം കൊല ചെയ്യപ്പെട്ടത് ആണ് എന്ന് മോഹൻലാലിന് മനസ്സിലായി എങ്കിൽ പോലും, ഫിംഗർ പ്രിൻ്റ് analysis തീരെ പരിഗണിച്ചിട്ടില്ല.....ഇത് പരിഗണിക്കാത്ത ത് കൊണ്ട് മാത്രം ക്ലൈമാക്സ് വരെ നീട്ടി കൊണ്ട് പോകാൻ കഴിഞ്ഞു..... സുധീഷ് എട്ടൻ്റെ ഈ analysis കണ്ടതിനു ശേഷം ആണ് ഞാൻ ഇത് ഓർത്തത്❤️
താങ്കൾ ഒരു filim decode ചെയ്ത് തെറ്റുകുറ്റങ്ങൾ കണ്ടെത്തുന്നത് തന്നെ ഒരു തരം മണ്ടത്തരം അല്ലേ സുഹൃത്തേ.. കാരണം താൻ തന്റെ perspectivil നിന്നുകൊണ്ടല്ലെ ഫിലിം കാണുന്നത് അത് same ആയി മറ്റൊരാളുടെ വ്യൂവിൽ അങ്ങനെ ആവണമെന്നില്ല..ആളുകളുടെ different perspectives ( ഒരേ ഫിലിമിനോട് ഉള്ള വത്യസ്ഥമായ സമീപനങ്ങൾ അല്ലെങ്കിൽ different point of view from each person ) കൊണ്ടുവരിക എന്നതാണ് ഫിലിം എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാതെ same രീതിയിൽ കാണാൻ ആണെങ്കിൽ എല്ലാ പടങ്ങളും ആ ഉണ്ടാകുന്ന directorinte perspectivil അങ്ങ് കണ്ടാൽ പോരേ അപ്പോൾ എല്ലാ ഫിലിമും മികച്ചതല്ലേ!!???
ഞാൻ പറഞ്ഞ കാര്യങ്ങളെ താങ്കൾ സമീപിച്ചത് തെറ്റായ രീതിയിൽ ആണ്... കാര്യങ്ങളിലെ ശാസ്ത്രീയത എന്നത് മലയാള സിനിമ ഒരു കാലത്തും കൃത്യമായി പരിഗണിക്കാത്ത ഒന്നാണ്. അതിനെ ആണ് ഇവിടെ സൂചിപ്പിക്കുന്നത്... ആ angle ൽ കൂടെ സിനിമ എത്ര നല്ലതാവുന്നു എന്ന്... ഇതൊന്നും ആലോചിക്കാതെ സിനിമ കണ്ടാൽ ഇഷ്ടപ്പെട്ടാലും അതിൽ ഒരു പ്രശ്നവും തോന്നുന്നതും ഇല്ല... Hope you understood that... I am not doing മണ്ടത്തരം 😊
टिप्पणियाँ
Aswin ...hi evideya epo .
Kollam hvy production😍🤘🤙 Brilliant climax 🤘🤙 Abhijith vinod hvy perfomance aanallo😍😘🤘🤙
Welcome home 😴😴😴😖😖😖
1000th like adichadu njana😁
kidu
Sarikkm feel tharunna orr movie aann climax kandappo sharikkm sankadam ayi
ZEE plex il alle.. Zee5 premium customers inu polum kittoolallo...
Why can't you direct a movie..... You are an excellent analyser
കരുണം മലയാളം സിനിമ എവിടെ നിന്ന് കാണാൻ കഴിയും?
പടം കണ്ടു ഒന്നും മനസ്സിലായില്ല 😄😄
BOSS ennoru film und
A good movie with bad climax
Super
Padam kandath innann. Poli
😌
ഇന്ദ്രജാലം
പടം പോര
Nalla movie aan heat touching👍
നിങ്ങളുടെ ഈ negative review കണ്ടത് കൊണ്ടാണ് വെള്ളം movie കാണാൻ late ആയത്. സിനിമ കണ്ടപ്പോൾ ഇഷ്ടമായി. Vellam is a watchable movie. Jayasurya super.
അടിമുടി പൊട്ടത്തരമാണ് നിങ്ങൾ വിളിച്ച് പറയുന്നത്. പോലീസ് ആണ് അയൽക്കാര് എന്ന് അറിയാമെങ്കിൽ ഭാര്യ റാണി വീക്ക് ആണെന്ന അറിവിനെ മുൻനിർത്തി അവർക്ക് കൂട്ട് കിടക്കാൻ പോലീസുകാരിയെ ജോർജ്കുട്ടി ഏർപ്പാട് ചെയ്യുമോ? Cctv ഉണ്ടോന്ന് പുള്ളി ചോദിക്കുന്നുണ്ട്, മാത്രവുമല്ല ടവർ ലൊക്കേഷൻ, ആ റൂമിൽ ജോർജ്കുട്ടി ഉണ്ടായിരുന്നു എന്നത് ഒന്നും അയാളെ പ്രതിയാക്കാൻ പറ്റിയ തെളിവുകൾ അല്ല 🙏🙏🙏അങ്ങനെ ആണേൽ നടിയുടെ കേസ് ഒന്നും ഇത്രയും നീണ്ട് പോവില്ലയിരുന്നു. വേണ്ടത്ര തെളിവ് ഇല്ലാതെ അയാളെ അറസ്റ്റ് ചെയ്തെന്നോ?😆😆😆 ജോർജ്കുട്ടി കസ്റ്റഡിയിൽ കുറ്റ സമ്മതം നടത്തിയത് കൊണ്ടാണെടോ അയാളെ കോടതിയിൽ ഹാജരാക്കിയത 😐 നിങ്ങൾ പറഞ്ഞതിൽ ജോർജ്കുട്ടി അല്ല ജോസിനെ വിട്ടത് എന്നതൊഴികെ എല്ലാം മണ്ടത്തരമാണ് 🙏
first half 🔥🔥🔥 2nd half 😔😔😔😔😔
8:27 ath pande thonniyirunnu. Sethurama ayyar is too cool then. But ippol ayyar maass sayi
Liked the movie. Surely not a waste of time.
@Monsoon media Please review utharam movie
Oru request ann ....chandrolsavam review venam😁
Good premise. But poor screenplay.
എന്റെ രണ്ടു മണിക്കൂർ പോയി. ഓരോ കഞ്ചാവ് വലിയന്മാർ കഥ ഉണ്ടാക്കും അതിൽ കുറെ ഊളകൾ അഭിനയിക്കും. കാണുന്നവനും കഞ്ചാവായാൽ പടം ഹിറ്റ്. പക്ഷേ നോർമൽ ആയ ഒരാൾക്കു ഭ്രാന്താവാൻ ഇതുപോലെ ഒരു പടം കണ്ടാൽ മതിയാവും
Your voice gave life to this song bro, keep rocking ❤️❤️
ചിന്തിച്ചു നോക്കിയാൽ ജാഗ്രതയെക്കാൾ കൂടുതൽ mistakes സി ബി ഐ ഡയറി കുറിപ്പിൽ ആണല്ലേ 🤔😅
Enikku nannayittu ishtayi film 🤩🤩🤩🤩💯💯
Fight club alle aa cinema
Ashok selvan 💯❤
ഇത്രയും detail ആയിട്ട് ലാലേട്ടന്റെ പറ്റി അരും പറഞ്ഞ് കേട്ടിട്ടില്ല .നെഗറ്റീവും ഉൾപ്പെടുത്തിയത് ഇഷ്ട്ടപെട്ടു. പിന്നെ ഇത്രയും perfect ആയിട്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്ത മൺസൂൺ മീഡിയായിക്ക് Salute✨👏👌👌
Monsoon mediayk വിദേശ cinemaകളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തൂടെ🙏
Ashok selvan pwoli
Very good movie. loved the 4th wall breaking/fleabag sort of charecter given to merin. betsy was amazing as a strong independent yet vulnerable person. maybe felt short in tying up everything together, and the friction between the siblings was bit fizzed out due to the comic nature of the movie. all in all a good feel good movie. very good attempt.
Johnykuttide kaile murive undayittum ore scene ile polum kayil ore kette polum illa Ouseppachan oke regular ayi pulliye kanunnathalle Something fishy🤔🤔🤔
Appupan and the boys 2😜😜😜😜
S.N.സ്വാമിയുടെ തന്നെ രഹസ്യപൊലീസ് f-factorl ഉൾപെടുത്തരുതെന്നു അപേക്ഷ... അതൊക്കെ അപ്പൂപ്പൻ ആൻഡ് സൺസ് പോലെ വല്ലവരും ചെയ്തോളും 😅
👌👌
പോരാ ഒട്ടും പോരാ... characters ഒക്കെ good acting
❤️❤️❤️
ആ രണ്ട് ഫ്രണ്ട്സ് നായകന്റെ രണ്ട് തരം ചിന്തകൾ ആണെന്ന് തോന്നുന്നു.. ഒരാളോട് ദേഷ്യം തോന്നുന്ന സമയത്ത് മനസ്സിൽ വരുന്ന പലതരം ന്യായങ്ങൾ ..
ക്ലൈമാക്സ് ഒരു മാസ്റ്റർപീസ് ആക്കാമായിരുന്നു.... പക്ഷെ ഒരു പടുകുഴിയിൽ കൊണ്ട് തള്ളിയിട്ടു..... ലൂക്ക ക്ലൈമാക്സ് കൊണ്ട് പൊളിച്ച പടം ആയിരുന്നു
ബാഡ് മൂവി
കൈയിൽ ഉള്ള ഇടി വള 👌
വിരലടയാളം ശേഖരിക്കാതിരുന്നത് വീഴ്ചയാണ്.. പക്ഷെ ശേഖരിച്ചാലും വക്കീലും കൂട്ടാളിയും കുറ്റക്കാരാണെന്ന് തെളിയിക്കാൻ അവരുടെ ഫിംഗർ പ്രിന്റും വേണ്ടി വരുമായിരുന്നില്ലേ..അവര് മുൻപ് കേസുകളിൽ വന്നിട്ടില്ലത്തത് അവരുടെ ഫിംഗർ പ്രിന്റകൾ പോലീസിന്റെ കൈവശം ഉണ്ടാവണമെന്ന് നിര്ബന്ധമില്ലല്ലോ..
ഒരു ഫിംഗർ പ്രിന്റ് വന്നാൽ അത് ആരുടെ എന്ന് മനസിലാക്കാമല്ലോ... അന്വേഷണം നടക്കുമല്ലോ
Skeleton forensic office il ethunnathe nightil aane priliminery postmartam day light il thanne cheyyanam ennum cenimayil parayunnunde.. so gorgekutty first analysis nadathunnathine munne thanne asthi mattununde
Great movie
Boring explanation. Not at all needed
കാണാതെ പോയ മൂവി യിലൊന്ന് ജോർജ്ജിന്റ്റെ
CBI 5 🔥 katta waiting MAMMOOKKA 🔥💪
Enik sherikum cinema oryx cliché polle thonni
MONSOON MEDIA ❤👍
Adoor gopalakrishnante favourite 10 cinemakalil onnanu ith. Athrayum genius aaya oru manushyan oru comedy emotional drama,athum oru hit padam bakkiyulla pazhaya realistic award cinemakalude koode cherkkanamenkil athinoru range venam
ഒരു സിമ്പിൾ മൂവി ആണ്. എനിക്ക് സിമ്പിൾ മൂവീസ് ആണ് ഇഷ്ടമ്. Kollamme. Kandukondirikane👌
E movie athu 2019 anno eragiyathu
നല്ല ഫീൽ ഗുഡ് മൂവി. മെറിൻ kadhapadhramme പൊളി
11:16 Georgekutty kottayathekk pokunnath aa asthi policinte aduth kittiya ann thanne aanu aa dress sradhichal mathi annathe day kanikkunna scene avasanam georgekutty kannadach irikkunnathanu next scene ravile sunrise aanu ath kazhinjanu asianet news kar varunnathum auto kkar karyam parayunnathum newsil varunnathum.... Vinaya chandran scriptile reclimax parayumbo georgekutty kann thurakkunnath muthal aanu kanikkunnath athayath kann thurann ayal chair matti nerathe eduthvachirunna aa secret same reethyil thalakkadiyett maricha 20 yrs akathulla yuvavinte Skelton eduth kottayath pokunnath. ath kazhinjittanu police kar chodyam cheyyan custodyil edukkunnath ... Avare skull kittiya udane chodyam cheyyan policine Pattilla bcoz drishyam 1st thanne aa kudumbathe chodyam cheyyan courtorder edukkansm enn climaxil und... But nte doubt athalla skull kittiya udane policinu ayale onnu nireekshikkamayirnnu..... Athinulla marupadi aayittayirkkm iG avasanam parayunna nireekshana dialogue ... Pinne chilappo valare confidential aayittanallo avar skull eduthath even media polum pittennanu arinjath .. so georgekutty arinj kanilla enn vijarichirikkam
♥️
ആ പറഞ്ഞത് ശരിയാണ്. സേതു രാമയ്യരുടെ എല്ലാ മാനറിസങ്ങളും ഏറ്റവും മികച്ചത് ആയി തോന്നിയത് ജാഗ്രതയിൽ ആണ്.മൂന്നാം ഭാഗത്തിലും നാലാം ഭാഗത്തിലും ഒക്കെ ലിപ്സ്റ്റിക് ഇട്ട് ചുണ്ട് ചുവപ്പിച്ചപ്പോൾ ഇതിൽ മമ്മൂട്ടി ശരിക്ക് മുറുക്കിയിട്ടുണ്ട്...ന്ന് തോന്നിയിരുന്നു.പിന്നെ സിനിമയിൽ അയാളുടെ entry കാണിക്കുന്നത് വീട്ടിൽ ആണ്.അവിടെ ഷർട്ട് ഒന്നും മിണ്ടാതെ ക്ലാസ്സിക്കൽ സംഗീതം ആസ്വദിച്ചു മകനോടൊപ്പം ചെസ്സ് കളിക്കുന്ന അയ്യർ...ഒരു പക്കാ പട്ടർ തന്നെ ആയിരുന്നു. ആ സമയം ഒക്കെ
Yup 😊
Boring movie
Eyalk review chyyanonnm aryllaa🤬🤬🤬
🔥🔥🔥 CHENKOL 🔥🔥🔥
Arthavamulla sthree Agnikadiyilkudi nadakuvan Sadhikumo ? Swamijike Agnikavadiyilkudi Nadakuvan sadhikumo ?
Finger print analysis doubt എനിക്ക് വേറൊരു പടത്തിൽ തോന്നിയിരുന്നു , പദ്മരാജൻ്റെ "കരിയില കാറ്റ് പോലെ" എന്ന സിനിമയിൽ... ചിത്രം 1986 il ആണ് റിലീസ് ആയത്..... മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം കൊല ചെയ്യപ്പെട്ടത് ആണ് എന്ന് മോഹൻലാലിന് മനസ്സിലായി എങ്കിൽ പോലും, ഫിംഗർ പ്രിൻ്റ് analysis തീരെ പരിഗണിച്ചിട്ടില്ല.....ഇത് പരിഗണിക്കാത്ത ത് കൊണ്ട് മാത്രം ക്ലൈമാക്സ് വരെ നീട്ടി കൊണ്ട് പോകാൻ കഴിഞ്ഞു..... സുധീഷ് എട്ടൻ്റെ ഈ analysis കണ്ടതിനു ശേഷം ആണ് ഞാൻ ഇത് ഓർത്തത്❤️
@Sudhish Payyanur ❤️
ആ സിനിമയെ കുറിച്ച് പിന്നെ പറയാം 😊
താങ്കൾ ഒരു filim decode ചെയ്ത് തെറ്റുകുറ്റങ്ങൾ കണ്ടെത്തുന്നത് തന്നെ ഒരു തരം മണ്ടത്തരം അല്ലേ സുഹൃത്തേ.. കാരണം താൻ തന്റെ perspectivil നിന്നുകൊണ്ടല്ലെ ഫിലിം കാണുന്നത് അത് same ആയി മറ്റൊരാളുടെ വ്യൂവിൽ അങ്ങനെ ആവണമെന്നില്ല..ആളുകളുടെ different perspectives ( ഒരേ ഫിലിമിനോട് ഉള്ള വത്യസ്ഥമായ സമീപനങ്ങൾ അല്ലെങ്കിൽ different point of view from each person ) കൊണ്ടുവരിക എന്നതാണ് ഫിലിം എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാതെ same രീതിയിൽ കാണാൻ ആണെങ്കിൽ എല്ലാ പടങ്ങളും ആ ഉണ്ടാകുന്ന directorinte perspectivil അങ്ങ് കണ്ടാൽ പോരേ അപ്പോൾ എല്ലാ ഫിലിമും മികച്ചതല്ലേ!!???
ഞാൻ പറഞ്ഞ കാര്യങ്ങളെ താങ്കൾ സമീപിച്ചത് തെറ്റായ രീതിയിൽ ആണ്... കാര്യങ്ങളിലെ ശാസ്ത്രീയത എന്നത് മലയാള സിനിമ ഒരു കാലത്തും കൃത്യമായി പരിഗണിക്കാത്ത ഒന്നാണ്. അതിനെ ആണ് ഇവിടെ സൂചിപ്പിക്കുന്നത്... ആ angle ൽ കൂടെ സിനിമ എത്ര നല്ലതാവുന്നു എന്ന്... ഇതൊന്നും ആലോചിക്കാതെ സിനിമ കണ്ടാൽ ഇഷ്ടപ്പെട്ടാലും അതിൽ ഒരു പ്രശ്നവും തോന്നുന്നതും ഇല്ല... Hope you understood that... I am not doing മണ്ടത്തരം 😊
Sir, wanda vision review cheyyamo...
@Sudhish Payyanur anikk pratheekshikkavo..?
കണ്ടില്ല 😊
Please anyone send lyrics of the song
സിബിഐ series ൽ കുറച്ചു കൂടി നന്നാകാമായിരുന്നു എന്ന് തോന്നിയത് ഏതാ ചേട്ടാ
നേരറിയാൻ സിബിഐ
Last one......
ഉത്തരം സിനിമ ചെയ്യുമോ
തെലുഗ് മൂവി 'ഏജന്റ് സായി ശ്രീനിവാസ ആത്രേയ, കണ്ടു നോക്കൂ. മികച്ച ഇൻവെസ്റ്റിഗഷൻ ത്രില്ലെർ. നിരാശപ്പെടില്ല. യൂട്യൂബിൽ ഉണ്ട്. സുധിഷ് പയ്യന്നൂർ
ഇതൊക്കെ അപ്പോഴേ കണ്ടു review വരെ ഇട്ട എന്നോടോ ബാല
Pwoli padam 💥💥💥
വാഴത്തോട്ടത്തിലെ അശോകൻ പോലെ ആയിപോയി സാജൻ ബേക്കറി . ഒരു കൺക്ഷനും ഇല്ല കഥയിൽ. review 0 mark. പോടാ ഉവ്വേ പോയി ഒന്നുകൂടി പടം കണ്ടിട്ട് റിവ്യൂ പറയാൻ വാ
Ithu Priyadarshan cheyunnudennu kettu