Santhosh George Kulangara, the globetrotter, started his solo journeys outside India in 1997. The wonderful experiences and splendid sights of those journeys were telecast by Asianet as ‘Sancharam’, a realistic visual travelogue. The direction, camera and editing of Sancharam are done by Santhosh George Kulangara himself.
The viewers, who have always been fond of travel and knowledge, welcomed ‘Sancharam’ with great exuberance. In his turn, Santhosh George went about capturing in his camera the sights of the various lands, which the viewers haven’t seen and presented before them the diversity of the world, as they longed to see. After 16 years since he had started globetrotting, ‘Sancharam’ has turned out to be an exclusive, round-the-clock exploration channel, Safari TV. Thus, Safari has a unique history of transforming itself from a half-an-hour travelogue programme telecast once in a week into a 24 X 7 television channel.
Now Sancharam is the prime programme of Safari
टिप्पणियाँ
Like to see each and every episodes from the very beginning again
ഈ ഗാനം ഒരു ലഹരിയാണ്.എത്ര തവണ കേട്ടു എന്നറിയില്ല.
കേരള ചരിത്രത്തിൽ മറ്റൊരു ഇതിഹാസം... അതാണ് താങ്കളും താങ്കളുടെ യാത്രകളും....ഇനിയും ഒത്തിരി യാത്രകൾ ചെയ്യാനും അതിലെ അനുഭവങ്ങൾ ഞങ്ങൾക്കായി പങ്കു വെക്കാനും താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...
Music mixing pwli ❤😍😍😍
Santhosh sir.. Enthra thanks paranjalum mathi varilla. Angayude Big fan anu njn. Enne swapanam kanan padipichath anganu. Innu njn USA yil ayirikunathinte karanam angu thanne anu❤️❤️
നേപ്പാൾ വിദേശമായത് നെഹ്രുവിന്റെ ഒരു വിഡ്ഢിത്തം. അല്ലെങ്കിൽ ഭാരതത്തിന്റെ തലക്കെട്ടായ ഹിമവാന്റെ എവറെസ്റ്റ് ഇന്ത്യയിലാകുമായിരുന്നു.
താങ്കള്‍ക്ക് ഈശ്വരന് ആരോഗ്യവും ആയുസും ധാരാളമായി നല്കി അനുഗ്രഹിക്കട്ടെ......സന്തോഷ് സാറിന്റെ അധ്വാനം ഒരിക്കലും paazhavilla....ദൈവം അനുഗ്രഹിക്കട്ടെ... സന്തോഷ് sir കടന്നുപോയ അവസ്ഥ ഒരു ആരോഗ്യ പ്രവര്ത്തകന് എന്ന നിലയില്‍ എനിക്ക് വേദനയോടെ മനസിലാക്കാന്‍ കഴിഞ്ഞു .
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ ഭരണ കർത്താക്കളെ എടുത്ത് കിണറ്റിലിടാൻ തോന്നുക?
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ 💙
Keralas numerounoTravelogue with international quality ,hats off SG kulangara
Real life PUBG
Albin on the road 😍
ജീവിതത്തിൽ ഇത്തിരി കുശുമ്പ് തോന്നിയത് താങ്കളോടും ബ്രസീലിന്റെ റൊണാൾഡോയോടും മാത്രം
Even now China and India cannot be compared in cleanliness, work ethics, courtesy etc.
Nammude naatile shapam kore thendi mandrimaarum kore kalla sarkar jolikarum ullathanu. Eee naarikale erakiyal nummude naadu nannavum
മുടങ്ങാതെ കാണാൻ കാത്തിരിക്കുന്ന വേറൊരു പ്രോഗ്രാമിന്റെ ആദ്യ എപ്പിസോഡ് 👌❤
Sir how is your health now?
Padmasree arihikuna manushan❤️ True legend
Thank you............
Pavam sir slime ayi poyi Ponnu muthey food oka kazichu health pidichu eduku❤️
❤❤❤
2021l kaanunnavark laikaam
ഞാനിതു കാണുന്നത് രാത്രി 12:40......♥️♥️
നാളെ ടി പി വധമാണെന്ന് തോന്നുന്നു
ഏതാ ഇയാൾ 🤔
എൻ്റെ ചെറുപ്പകാലത്ത് ഉണ്ടായിരുന്നു അന്ന് അവതരണം ശബ്ദം വേറെ ആളുടെ ആയിരുന്നു ഇദ്ദേഹം എനിക്ക് കൂടുതലും ഇഷ്ടമാവാൻ കാരണം സഫാരി ചാനലിലെ അവതരണവും അതിലെ മറ്റു പരിപാടികളും കൊണ്ടാണ്. പിന്നെ ഇൻ്റർനെറ്റ് എല്ലാവരുടെയും ഇദ്ദേഹത്തെയും വേറെ നിലയിൽ എത്തിച്ചു.ഇന്ന് ഇദ്ദേഹത്തിൻ്റെ അവതരണംകൊണ്ടു മാത്രമാണ് വേറെ ഒരാളെ തേടി പോവാതെ എൻ്റെ ചെറുപ്പക്കാലത്തെ പോലെ ഇദ്ദേഹത്തെ പിന്തുടരുന്നത്
താങ്കളുടെവാക്കുൾകേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി .അസുഖoഭേദമായി പൂർണ്ണ ആരോഗ്യവാനായിതാങ്കൾതിരിച്ചുവരാൻ ദൈവത്തോട്പ്രാർത്ഥിക്കുന്നുണ്ട്
യാത്രകൾകൊണ്ട് ഇതിഹാസം രചിക്കുന്ന പ്രിയ സഹോദരാ... ഹൃദയത്തിൽ തൊട്ടൊരുമ്മ 😍😍😍
👍👍👍👍💐💐💐
Sir, big salute for your seamless efforts & dedication 🙏🙏🙏🙏🙏. May God shower his choicest blessings on you and your family.!🙏
Old time life in Idukki was adventurous and risky
കേരളം മുഴുവൻ ഞാൻ കണ്ടിട്ടില്ല സൂഹൃത്തുക്കളെ നിങ്ങളോ ?
എന്താണേo കൊള്ളാം 👍👍
true stroy Crime thriller series tanne ingerude kayyiL undu... malayalam movie teams kanunnudo??
❤️❤️❤️❤️❤️
Quality is sustainable
നല്ല അവതരണം സർ👌👍
👍👌
Homeosexual teams nne adichu vayil ninnum chora varuthannam bayankara shalyam annu...
മൂത്ത സൈക്കോകളും ഈ വീഡിയോ കാണുന്നു എന്നതിൻ്റെ തെളിവാണ് ഈ വീഡിയോക്ക് കിട്ടിയ ഡിസ് ലൈക്കുകൾ ,,
I respect you sir from bottom of my heart
ഇടക്ക് ഉള്ള പേടിപ്പികുന്ന ശബ്ദം ഇന്ന് കേട്ടില്ല ആ ശബ്ദം മാറ്റി നല്ലൊരു music ഇട്ടതിന് സഫാരി ചാനലിനോട് നന്ദി അറിയിക്കുന്നു...
SK Pottekkat vijayichirunna naalukal❤️❤️❤️ 90s kids da
❤️❤️❤️
7 years old wen he reached thailand n songap5😂
💙 വയലാർ രവി💙
Wow the beginning ❤️
ഇതൊക്കെ ഡിസ്ലൈക്ക് ചെയ്യുന്നവൻ എന്ത് psycho ആണൊ എന്തോ 😄
ഇടുക്കി ഗോൾഡ്😁
ആ ആദ്യ എപ്പിസോഡ് കാണാൻ ആഗ്രഹിക്കുന്നു ♥️♥☺️
പിള്ളേർ പഠിക്കട്ടെ.... എന്ന് ചിന്തിക്കുന്ന ഒരു അദ്യാപകൻ സന്തോഷ് സർ 😣😣😘😘😘😘
ഇടയിൽ ഉള്ള പരസ്യത്തിൻ്റെ volume കുറക്കൂ എഡിറ്റർ
ആന ചവിട്ടിയ സ്ഥലം ഒരു സിനിമ scene പോലെ തെളിഞ്ഞു നിൽക്കുന്നു. Great narrator ❤️
love you sir
മോഡസ് ഒപ്രാണ്ടി ഫാൻസ് ലൈക്ക് ❤️
ആന കഥ ശരിക്കും അനുഭവിച്ച അവസ്ഥ 🙏🙏🙏🙏👌👌👌
ഒരു എപ്പിസോഡ് പോലും സംപ്രേഷണം ചെയ്യുന്നതിന് മുമ്പേ പ്രതീക്ഷയുടെ പുറത്ത് എത്ര രാജ്യങ്ങൾ.. എന്ത് അദ്ധ്വാനവും, സഹനവും ആണത്.. അർഹിച്ച ഉയർച്ച തന്നെ ആണ് ആത്, ഇതിലും വലിയ ഉയർച്ച അർഹിക്കുന്നു.. ഇദ്ദേഹം lejand ആണ്
ഞങ്ങൾ ഫാൻസ് ആയി
മലയാളികളുടെ സ്വകാര്യ അഹങ്കാരം സന്തോഷ് സാർ🔥❤️❤️
❤
SKG അദവാ പുണ്യംചൈത ജൻമം!
This is not life,But it is important in life. Because "Man without knowledge and worldviews is nothing"
Thanks sir 💙🙏
🥰🥰🥰
നാവാദാ മരുഭൂമിയിൽ അല്ലെ നിഗൂഡമായ ഏരിയ 51
സഞ്ചാരത്തിന്റെ ചരിത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം ജനസംഖ്യയിൽ മാത്രമാണ് നമ്മൾ ചൈനയോട് മത്സരിക്കുന്നതെന്ന് തോന്നി നല്ല പരാമർശം😃😃😂😂
Waiting for next episode 👍👍👍
Seriously inspiring stories..
Idhris ne orma ullorundo..😎
KG.Simon❤️
Manasakshi ulla sir’ne pole ulla police’kar aanu Kerala Police’de abhimanam.
🌹🌺🥀
❤❤
യൂറോപ്പിൽ പോയിട്ട് സ്പെയിനിൽ പോവാത്തെ മോശം ആയിപ്പോയി 🤕 spain sabcharam episode link indel aarelum ithinu reply aayi iduka plss
♥♥♥👌👌👌
ഇടയ്ക്ക് വരുന്ന പരസ്യത്തിന്റെ ശബ്ദം കുറയ്ക്കുക. Pleese
അതെ
❤❤❤
Ah sound😘😍
KG സൈമൺ സാർ...അനുഭവങ്ങളുടെ ആഴം മനസിലാക്കാൻ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ മനസ്സിലാക്കാം❤️❤️
👌