Manorama Music Songs

Manorama Music Songs Manorama Music Songs

 • 30
 • 783M
This INplans channel belongs to Manorama Music, a division of The Malayala Manorama Company Limited.

वीडियो

29:59Ente Bharya | Short Film | Kannan Arayangattil | K H Group
Ente Bharya | Short Film | Kannan Arayangattil | K H Groupदृश्य 1.6Kदिन पहले
8:38Paadam Baaki | Malayalam Short Film | Rajesh Kozhikode
Paadam Baaki | Malayalam Short Film | Rajesh Kozhikodeदृश्य 1.5Kदिन पहले
13:22Psycho Sumesh | Psycho Movies Spoof Comedy | EP 1
Psycho Sumesh | Psycho Movies Spoof Comedy | EP 1दृश्य 9K8 दिन पहले
2:14Kadha Padu | Anum Pennum | Video Song | Bijibal | Remya Nambeesan
2:23Kadha Padu | Anum Pennum | Lyrical Video | Bijibal | Remya Nambeesan

टिप्पणियाँ

 • I love this song

 • I love this song

 • Super jody മഞ്ജു ചേച്ചി & സണ്ണി വെയ്ൻ രണ്ടു പേരും മൽസരിച്ചു അഭിനയിച്ചു തകർത്തു super film. ഇതുപോലെ വെറൈറ്റി horror പടങ്ങൾ ഇനിയും വരട്ടെ. പറഞ്ഞ് പഴകിയ കോപ്പിലെ പ്രേത കഥകൾ വീണ്ടും വീണ്ടും കൊണ്ട് വരുന്ന വിനയൻ സർ കണ്ട് പഠിക്കാൻ നോക്ക് horror film ഇങ്ങനെ ആവണം

 • ❤️feeling relax

 • I'm from Andhra but the song is not understand but the song is so nice

 • Nice

 • Nice👌👌👌

 • സംവിധായകന്റെ ചങ്കൂട്ടത്തിന്റെ പേരിൽ ഒരു "രക്‌തപുഷ്പാഞ്ജലി"😝😝😝

 • ദയവ് ചെയ്ത് ഇങ്ങിനെയുള്ള സിനിമ എടുക്കരുത്!സൾട്ടൻ പേപ്പറുപോലെ കരുതി കാണാനിരുന്നതാണ്! എങ്ങിനെന്നും ചെയ്യരുത് കഥാപാത്രങ്ങളെ ഉണ്ടാക്കി വെച്ചേക്കുന്നു!നല്ല പടത്തിന്റെ പേരുകൂടികളഞ്ഞു! ആദ്യത്തെ സിനിമയിലെ കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു സെക്കന്റ്പാർട്ട് ഇറക്കുവാൻ ഒരു ഹിറ്റ്വികിട്ടിയേനെ !നശിപ്പിച്ചല്ലോ ആ സിനിമയുടെ പേര്കുടികളഞ്ഞു!

 • ഈ രചന narayanan kuttye ഒക്കെ enth dairyathila..... hit movie ടെ 2nd partil pidichidunne..... 🙄കൂടെ ഓവിയ യെ കൂടെ pidichitu.... കാണാൻ ആളെക്കൂട്ടാൻ

 • Ulli fens...hit like..🤣🤣🤣

 • എല്ലാർക്കും നല്ല കൊട്ടാണല്ലോ 🤣🤣

 • ❤️

 • നല്ല രസമുള്ള ഒരു song

 • Most underrated song in Mollywood

 • Ammu 👍👍

 • ലളിതം... ഹൃദ്യം...വിനോദ് ജി !

 • Waste of time , like hollywood movie ring concept , my rate 2/10

 • ഓവിയ ഉണ്ടല്ലോ ഇതിൽ 😁

 • ആർദ്രം... മനോഹരം.!

 • Ahaa friends edappal kettittondu

 • Asaadhya song....!! powliiiii

 • സിനിമ അത്ര മോശമല്ല. സാൾട്ട് & പേപ്പറിന്റെ രണ്ടാം ഭാഗത്തിന് പറ്റിയ കഥയല്ല. എങ്കിലും കണ്ടോണ്ടിരിക്കാൻ ഒരു സന്തോഷം തോന്നിയിരുന്നു..

 • 😂🔥👌

 • ഈ പടം കണ്ടതിന് ശേഷം കുളത്തിൽ വാഴത്തടി ഇട്ട് നരൻ bgm ഇട്ട് കളിച്ച ഒരു കാലം ഉണ്ടായിരുന്നു. Nostu

 • Polikkum👌

 • യേശുദാസ് ന്റ ശബ്ദം 🤏✨

 • എന്റെ നാട്ടിൽ ഷൂട്ട് ചെയ്യേണ്ടിയിരുന്ന സിനിമ

 • തമിൾ മലയാളം ഒക്കെ ഒന്ന് തന്നെ 😉

 • Super ❤️

 • 🙏🙏🙏👏👏

 • Kazhichath beefallada pattikale ulliyaa 😂😂😂😂😂... Ee padam njn confirm aayi kaanum... Total kidilam cast um dialogue um... സന്ദേശം v2 😃❤

 • Raktha pushpanjali 😂😂

 • Congratulations to Babu Pullely, Anugraha, and all artists for this nice song!

 • Full movie link pls

 • 😊😊😊

 • Kochi ksrtc 🚌🚌😇😇😇😄

 • Excellent song

 • such as ever you want😇 🚌🚌ksrtc🚌

 • പുസ്തകത്തിന്റെ ഇടയിൽ ഇരുന്നാൽ വിളിച്ചാൽ കേൾക്കില്ല 👌👌

 • Masss🔥🔥

 • Salt and Pepper നെ പറയിപ്പിക്കാൻ ബാബുരാജ് എടുത്ത മഹത്തായ സിനിമ 🙏🙏

 • Not Machado machado

 • Black coffee movie pls download

 • ഒന്ന് വിരിഞ്ഞു കണ്ടാൽ മതിയായിരുന്നു 😄😄

 • Manju varier 🔥🔥🔥🔥🔥

 • ന്റളിയാ 😳😳😳😳😳

 • Vinodetta എന്തൊരു സുഖം എന്തൊരു ഭംഗി ഈ കൊച്ചു ചിത്രം വർണ്ണനാതീതം❤️

 • Good job ❤❤team polichu

 • Music ,Lyrics ,picturisation & Voice Awesome effort....Really Loved 😍😍😍..Vinod ji , Bhanu chetta Nd Roopesh 💐💐💐💐Team work 👏👏👏👏.

 • അടിപൊളി ഇഷ്ടമായി 🌹🌹🌹

 • ആവിഷ്ക്കാരം അസ്സലായി.. ഭാവുകങ്ങൾ 👍

 • Layichu poyi! Adipoli ..

 • Super !!

 • സൂപ്പർ വർക്ക്‌ കണ്ണൻ and ടീം തകർത്തു, കണ്ണ് നിറഞ്ഞു പോയി നല്ല ഫീലായിരുന്നു 👏👏👏💐💐

 • Super

 • 🥰🥰

 • Our pinkusssss..... Excellent performance.... 😘😘😘😘😘😘😘

 • Second part waiting....... 🙏❤

 • Driving licence combination ey kadaa

 • Super song..... Ellam... Ellaam super👍🥰 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤💕💕💕💕💕💕

 • Nice soja rajakumari......

 • Vinod...your acting is amazing.congrats to all team

 • അച്ഛനെ ഇഷ്ട്ടപെടുന്നവർക്ക് ഈ പാട്ടും ഇഷ്ട്ടപെടും ❤❤❤ ബാലേട്ടൻ #Top_10_Express

 • ഹൃദയത്തെ തൊട്ടുണർത്തിയ വശ്യമനോഹരമായ ഗാനം ..... ഒരു കവിത പോലെ മനസ്സിൽ പെയ്തിറങ്ങി ...... സുന്ദരമായ ആലാപനം ..... നാടിന്റെ തുടിപ്പ് തൊട്ടറിയുന്ന ഗാനം ...... Congrats.... Mr. Babu Pullely and team .....

 • Arathee...adipolii

 • Pwollich muthe

 • കണ്ണേട്ടാ, അനസിക്ക, സൂപ്പർ വർക്ക്‌, നല്ല feel good മൂവിയാണ് all the best❤❤❤

 • ഇതുപോലെ ഉള്ള സിനിമകൾ ആണ് കേരളത്തിന്‌ ആവശ്യം..... അല്ലാതെ ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി മാത്രം ആകരുത് 😊😊😊😊

 • നന്നായി പാട്ടും.. അഭിനയവും... 🌹🌹🌹🌹🌹😍😍😍😍😍😍😍😍😍😍

 • Jai hind

 • വിനോദ് അതൊരു അഭിനയ ചക്രവർത്തി തന്നെ

 • Super team.....super lyrics,,,,,animoolan.vijayalakshmi.

 • 1:19 മുംതാസിന്റെ ഓർമ്മക്ക് ഷാജഹാൻ എന്താണ് കഴിപ്പിച്ചത്...? രക്ത പുഷ്പാഞ്ജലി...🤣🤣🤣🤣🤣 ചിരിച്ചു പണ്ടാരടങ്ങി....😂😂

 • പാട്ട് കേൾക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു ,പാട്ടിന്റെ റെക്കോർഡിങ് സൂപ്പറായിട്ടുണ്ട്. മ്യൂസിക് വേണം ഇതുപോലെ കഥാപാത്രം പറയുന്ന ഡയലോഗിന് മുകളിൽ നിൽക്കരുത് ഡയലോഗ് ഒന്നും മനസ്സിലാകുന്നില്ല,ഫൈനൽ മിക്സിങ്ങ് ചെയ്തത് ആരാണോ അയാളെക്കൊണ്ട് സംവിധായകൻ അടുത്തിരുന്ന് ശ്രദ്ധിച്ചു ചെയ്യിക്കേണ്ടതായിരുന്നു , പോലീസ് സ്റ്റേഷനിൽ മേശയിൽ അടിക്കുന്ന എഫ്ഫക്റ്റ് അത്രയൊന്നും വേണ്ടായിരുന്നു..... നായകനായി അഭിനയിക്കുന്നവർ ഒരിക്കലും സംവിധാനം ചെയ്യാതിരിക്കുക മറ്റാരെയെങ്കിലും ഈ Character ചെയ്യിച്ചിരുന്നുവെങ്കിൽ അൽപ്പം മെച്ചപ്പെട്ടേനെ, റോഡിൽ വണ്ടി തള്ളി പോകുന്ന പച്ചക്കറിക്കാരനെ പോലീസ് ജീപ്പിൽ വരുന്ന പോലീസുകാർ എന്തോ കൊലപ്പുള്ളിയെ പിടിച്ചു കൊണ്ട് പോകുന്ന പോലെയാണ് ചെയ്തത് അത് അരോചകമായി തോന്നി , ചായക്കടയിൽ ഇരിക്കുന്ന ഒരു കള്ളൻ അവിടെ പോലീസ് വരുന്നത് ഇതൊക്കെ ഒഴിവാക്കാമായിരുന്നു, നായകൻറെ മുഖത്ത് ഭയങ്കര ടെങ്ങ്ഷൻ ഫീൽ ചെയ്യുന്നു അഭിനയം ഇനിയും ശെരിയാകാനുണ്ട് , എസ് ഐ ക്കു വേണ്ടി ഡബ്ബ് ചെയ്തതാണെങ്കിൽ ആ ശബ്ദം ഒരിക്കലും അയാൾക്ക്‌ സൂട്ട് ആവുന്നില്ല , ഡബ്ബിങ് എൻജിനീയർ ഇനിയും ഒരുപാട് ചെയ്തു പഠിക്കുക ,എഡിറ്റിങ്ങ് ശെരിയാവാനുണ്ട് , കുട്ടി നന്നായി അഭിനയിച്ചു, പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന അമ്മാമയും നന്നായി , ഒളിച്ചോടിയ ഭാര്യ വലിയ കുഴപ്പമില്ല ,മരിച്ചു പോയ അമ്മാമയെക്കൊണ്ട് മിണ്ടിച്ചില്ല സംവിധായകൻ കാണിച്ചു കൊടുത്ത കുട്ടിയെ മാടി വിളിക്കൽ അത്ര ശെരിയായില്ല. തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് ദേഷ്യം ഒന്നും തോന്നേണ്ട അടുത്തതിൽ ഇതൊക്കെ ശ്രദ്ധിക്കുക എന്ന് 30 മിനിറ്റ് കളഞ്ഞു ക്ഷമയോടെ മുഴവൻ കണ്ട ഒരു പ്രേക്ഷകൻ.

 • 👏👏👏 നന്നായിട്ടുണ്ട് 👏👏👏👌👌👌👏👏👏 Super 👍👍👍👏👌👌

 • 2021?

 • Superb...👌👌👌👍

 • Adipoli! inplans.info/first/eJyvwZabxpaIfmg/v-iy

 • Ippozum kellkunud eee song athryukkum ishtamaaa song.my favourite song